സ്ലംഡോഗ് മില്യണേർ

2008 • 120 മിനിറ്റ്
R
റേറ്റിംഗ്
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

2008-ൽ പുറത്തിറങ്ങി 8 അക്കാദമി പുരസ്കാരവും, നാല് ഗോൾഡൻ ഗ്ലോബ് പുരസ്കാരവും നേടിയ ബ്രിട്ടീഷ് ചലച്ചിത്രമാണ് സ്ലംഡോഗ് മില്ല്യണയർ. സിമോൺ ബ്യുഫോയ് തിരക്കഥയെഴുതി ഡാനി ബോയെൽ സം‌വിധാനം ചെയ്തതാണ്‌ ഈ ചിത്രം. ഇന്ത്യൻ നയതന്ത്രഞ്ജനും എഴുത്തുകാരനുമായ വികാസ് സ്വരൂപ് എഴുതിയ "ക്യു ആൻഡ് എ" എന്ന കൃതിയെ അടിസ്ഥാനമാക്കി എഴുതപ്പെട്ടതാണ്‌ ഇതിന്റെ തിരക്കഥ.
റേറ്റിംഗ്
R