ഡ്രാഗൺ ബോൾ സീ: ദി റിട്ടേൺ ഓഫ് കൂളർ

2002 • 60 മിനിറ്റ്
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

ഡ്രാഗൺ ബോൾ പരമ്പരയിലെ 6-മത്തെ അനിമേഷൻ ചലച്ചിത്രം ആണ് ഡ്രാഗൺ ബോൾ സീ: ദി റിട്ടേൺ ഓഫ് കൂളർ. മാർച്ച്‌ 7, 1992 ന് ആണ് ഈ ചിത്രം റിലീസ് ചെയ്തത്. ഡ്രാഗൺ ബോൾ പരമ്പരയിലെ അമേരിക്കയിൽ റിലീസ് ചെയ്ത ആദ്യത്തെ ചിത്രം ആണ് ഇത്.