ഫയർ

1996 • 104 മിനിറ്റ്
PG-13
റേറ്റിംഗ്
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

ദീപ മേഹ്ത സം‌വിധാനം ചെയ്ത് ശബാന ആസ്മി, നന്ദിത ദാസ് എന്നിവർ പ്രധാന വേഷത്തിലഭിനയിച്ച് 1996-ൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ്‌ ഫയർ. മേഹ്തയുടെ എലമെന്റ്സ് എന്ന മൂന്നു ചിത്രശ്രേണിയിലെ ആദ്യ ചിത്രമായിരുന്നു ഇത്. എർത്ത്, വാട്ടർ എന്നിവയായിരുന്നു മറ്റു ചിത്രങ്ങൾ.
സ്വവർഗ്ഗാനുരാഗം പ്രമേയമാക്കിയ ഈ ചലച്ചിത്രം പുറത്തിറങ്ങിയപ്പോൾ സെൻസർ ബോർഡ് A സർട്ടിഫിക്കറ്റാണ്‌ നൽകിയത്. ഈ ചിത്രത്തിന്റെ പ്രമേയം കാരണം തീവ്രഹിന്ദുത്വവാദികളിൽ നിന്ന് ഏറെ പ്രതിഷേധങ്ങൾ നേരിടേണ്ടി വന്നു. സ്വവർഗാനുരാഗം പ്രമേയം ആക്കിയ ബോളിവുഡിലെ ആദ്യ ചിത്രങ്ങളിലൊന്നാണിത്.
റേറ്റിംഗ്
PG-13