ഡ്രാഗൺ ബോൾ: ദി പാത്ത് ടു പവർ

2003 • 62 മിനിറ്റ്
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

ഡ്രാഗൺ ബോൾ പരമ്പരയിലെ 17-മത്തെ അനിമേഷൻ ചലച്ചിത്രം ആണ് ഡ്രാഗൺ ബോൾ: ദി പാത്ത് ടു പവർ. മാർച്ച്‌ 4, 1996 ന് ആണ് ഈ ചിത്രം റിലീസ് ചെയ്തത്. ഡ്രാഗൺ ബോളിന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ചാണ് ഈ ചിത്രം റിലീസ് ചെയ്തത്. മുഖ്യമായും ഗോകുവിന്റെ കുട്ടിക്കാലം ആണ് ഈ സിനിമയിലെ കഥയിൽ പറയുന്നത്.