ദ ഗോഡ്സ് മസ്റ്റ്‌ ബി ക്രേസി

1984 • 109 മിനിറ്റ്
PG
റേറ്റിംഗ്
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

1980-ൽ റിലീസ് ചെയ്ത ഒരു സൗത്ത് ആഫ്രിക്കൻ ഹാസ്യ ചലച്ചിത്രമാണ് ദ ഗോഡ്സ് മസ്റ്റ്‌ ബി ക്രേസി. ജാമി ഐസ് സംവിധാനം ചെയ്ത ഈ ചിത്രം ദ ഗോഡ്സ് മസ്റ്റ്‌ ബി ക്രേസി ചലച്ചിത്രപരമ്പരയിലെ ആദ്യ ചലച്ചിത്രമാണ്. കലാഹാരി മരുഭൂമിയിലെ ഗോത്രവർഗക്കാരുടെ കഥ പറയുന്ന ചിത്രം ബോട്സ്വാന കേന്ദ്രീകരിച്ചാണ് ചിത്രീകരിച്ചിരിക്കുന്നത്. സൈ എന്ന ആദിവാസിയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രം.
റേറ്റിംഗ്
PG