ഗുലാം

1998
ഈ ഇനം ലഭ്യമല്ല

ഈ സിനിമയെക്കുറിച്ച്

1998 - ൽ വിക്രം ഭട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഹിന്ദി സിനിമയാണ് ഗുലാം. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ആമിർ ഖാനും, റാണി മുഖർജിയും ആണ്.