Way2News മലയാളം ന്യൂസ്, ഇലക്ഷൻ

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നു
4.7
1.09M അവലോകനങ്ങൾ
50M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

ഇന്ത്യയിലെ ഏറ്റവും വലിയ ഹൈപ്പർലോക്കൽ ഷോർട്ട് ന്യൂസ് ആപ്പാണ് Way2News, മലയാളത്തിൽ വളരെ കുറച്ച് വാക്കുകളിൽ കേരള പ്രാദേശിക വാർത്തകൾ വിശദമായി നിങ്ങളിലേക്ക് എത്തിക്കുന്നു. കോടിക്കണക്കിന് ഇന്ത്യക്കാർ ഞങ്ങളെ ഒരു വാർത്താ ഉറവിടമായി വിശ്വസിച്ചു. ഇപ്പോൾ ഇൻസ്റ്റാൾ ചെയ്യുക. മലയാളം ഭാഷയും നിങ്ങളുടെ ലൊക്കേഷനും തിരഞ്ഞെടുക്കുക. വിനോദം, രാഷ്ട്രീയം, തിരഞ്ഞെടുപ്പ്, ബിസിനസ്സ്, കാലാവസ്ഥ, കായികം, സാങ്കേതികവിദ്യ, ഓട്ടോമൊബൈൽ, യാത്ര, ആരോഗ്യ ഫിറ്റ്നസ് ബ്യൂട്ടി തുടങ്ങി എല്ലാ വിഭാഗങ്ങളിൽ നിന്നുമുള്ള മലയാളം വാർത്തകൾ ദിവസവും വായിക്കുന്നത് ആസ്വദിക്കൂ.


നിലവാരമുള്ള മലയാളം, ന്യൂസ് കവറേജ് കൊണ്ട് ഇന്ത്യയുടെ തന്നെ അഭിമാനമായി മാറിയ ഷോർട്ട് ന്യൂസ് ആപ്ലിക്കേഷനാണ് വേ2ന്യൂസ്.

പ്രധാന സവിശേഷതകൾ:

ബുക്ക് മാർക്കുകൾ: പിന്നെ വായിക്കാനായി ന്യൂസ് സേവ് ചെയ്ത് വെയ്ക്കാനാകും.
ഡാർക്ക് മോഡ്: വായന കംഫർട്ടബിളായി ആസ്വദിക്കാം, എല്ലാ ഫോണുകളിലും ലഭ്യമാണ്.
ഫ്ലിപ് ചെയ്ത് വായിക്കാം: ഞൊടിയിടയിൽ നാട്ടിലെ വാർത്തകളറിയാൻ യൂസർ ഫ്രണ്ട്ലി വായനാനുഭവം.
ലൊക്കേഷൻ അധിഷ്ഠിത വാർത്ത: നിങ്ങളുടെ ലൊക്കേഷൻ തെരഞ്ഞെടുത്ത് നാട്ടിലെ ലൈവ് ന്യൂസ് വായിക്കാം.
ഭാഷ തെരഞ്ഞെടുക്കാം: മലയാളം, തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മറാഠി, ബംഗ്ലാ, ഗുജറാത്തി എന്നീ ഭാഷകളിൽ നിന്ന് നിങ്ങളുടെ ഭാഷ തെരഞ്ഞെടുക്കാം.
ബസ്സ്: വാട്സാപ്പ് സ്റ്റാറ്റസുകൾ, മീമുകൾ, വൈറൽ വീഡിയോകൾ എന്നിവ ഫ്രീയായി ഡൗൺലോഡ് ചെയ്യാം.

ഞങ്ങളുടെ പ്രധാന ഫോക്കസ്: പ്രാദേശിക ഭാഷാടിസ്ഥാനത്തിലുള്ള ലോക്കൽ ന്യൂസ് നിങ്ങളിലേക്ക് എത്തിക്കുന്നതിൽ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. നിങ്ങളുടെ സംസ്ഥാനത്തിലെ, ജില്ലയിലെ, മണ്ഡലത്തിലെ, താലൂക്കിലെ, ഗ്രാമങ്ങളിലെയെല്ലാം ന്യൂസ് ലൈവായി 24*7 ഞങ്ങൾ അറിയിക്കുന്നു.

ഓൾ-ഇൻ-വൺ ആപ്പ്: മിനിറ്റ്-ബൈ-മിനിറ്റ്, അതിവേഗത്തിലുള്ള ന്യൂസ് കവറേജ്. ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള ന്യൂസ്. വൈറൽ വീഡിയോകൾ. സമാനതകളില്ലാത്ത ഡിജിറ്റൽ മാഗസിനുകൾ. ലൈവ് ക്രിക്കറ്റ് സ്കോർ അപ്ഡേറ്റുകൾ. ജോലി സംബന്ധമായ അലേർട്ടുകൾ, ട്രെൻഡിംഗ് പോസ്റ്റുകൾ, വാട്സാപ്പ് സ്റ്റാറ്റസ്, സിനിമ, സെലിബ്രിറ്റി അപ്ഡേറ്റുകൾ.

ട്രെൻഡ് ആദ്യം അറിയൂ: നിങ്ങൾക്ക് ഇഷ്ടമുള്ള ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെടുന്ന, വിജ്ഞാനപ്രദമായ ന്യൂസ് വീഡിയോകൾ ദിവസേന അറിയൂ. വേഗത്തിലുള്ള പ്രാദേശിക ന്യൂസുകളും.

ന്യൂസ്പേപ്പറുകൾക്കും വാർത്താ ചാനലുകൾക്കും പകരം എന്തുകൊണ്ടാണ് വേ2ന്യൂസ് തെരഞ്ഞെടുക്കുന്നത്:

ന്യൂസ് പേപ്പർ ആപ്പുകൾ ഒരുപക്ഷേ തലേന്നത്തെ വാർത്തകൾ നൽകിയേക്കാം
പത്രം മുഴുവൻ വായിക്കാൻ സമയമെടുക്കും
വാർത്തകൾ മിസ് ചെയ്താൽ ന്യൂസ് ചാനലുകൾ റീവൈൻഡ് ചെയ്യാനാകില്ല
ഇൻസ്റ്റൻ്റ് വാർത്തകൾ ലൈവായി ഷോർട്ട് ന്യൂസ് ആപ്പിൽ

ജോലി/പരീക്ഷ സഹായി: ജോബ് ന്യൂസും സർക്കാർ ജോലി അറിയിപ്പുകളും ആപ്പിലൂടെ അറിയാം. (പ്രത്യേക ശ്രദ്ധയ്ക്ക്: ഞങ്ങൾ ഒരു ജോബ് സേർച്ച് ആപ്പ് അല്ല). ബിഹൈൻഡ് ദി സീൻസ്: ഏറ്റവും പുതിയ വിനോദ, സിനിമാ അപ്‌ഡേറ്റുകൾ അറിയൂ. രസകരമായ എക്സ്ക്ലൂസീവ് സെലിബ്രിറ്റി ഗോസിപ്പുകൾ ഈ ആപ്പിലൂടെ അറിയാം. ജനങ്ങളുടെ വിശ്വാസ്യത: തെലുങ്ക്, തമിഴ് വാർത്തകളും അറിയാനായി ദശലക്ഷക്കണക്കിന് പേരാണ് ദിവസേന ഈ ആപ്പിൽ എത്തുന്നത്.

ഡെയ്‌ലി ഡിജിറ്റൽ മാഗസിൻ: ആരോഗ്യം, ബിസിനസ്, വനിതകളുടെ ഇഷ്ട വിഷയങ്ങൾ, തൊഴിൽ, കൃഷി, യാത്ര, റിയൽ എസ്റ്റേറ്റ്, ഭക്ഷണം, ഞായറാഴ്ച സ്പെഷ്യൽ എഡിഷനുകൾ എന്നിവ ഉൾപ്പെടെ വിവിധ വിഷയങ്ങളിലുള്ള അറിവുകൾ ഡിജിറ്റൽ മാഗസിനുകളിലൂടെ നേടാം. എളുപ്പത്തിൽ വായിക്കാനും മനസിലാക്കാനും സാധിക്കും വിധമുള്ള കണ്ടന്റാണ് ആപ്പിലുള്ളത്.

ലൈവ് ക്രിക്കറ്റ് അപ്‌ഡേറ്റുകൾ: സൂപ്പർ ഫാസ്റ്റ് ക്രിക്കറ്റ് അപ്‌ഡേറ്റുകളും മിന്നൽ വേഗത്തിൽ അറിയാൻ സാധിക്കും. ക്രിക്കറ്റ് സ്കോർബോർഡ് വിവരങ്ങളും ഫ്രീയായി അറിയാം. ഇന്ത്യയിൽ ഉടനീളമുള്ള ഹൈപ്പർലോക്കൽ കവറേജ്: ലൈവ് ന്യൂസ് അപ്‌ഡേറ്റുകൾക്കായി വിവിധ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ളവർ ഈ ആപ്പ് ഫോളോ ചെയ്യുന്നു. ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ തെലുങ്ക്, തമിഴ് വാർത്താ ആപ്പും ഞങ്ങൾ തന്നെയാണ്, ഒന്നിലേറെ ഭാഷകളിൽ കവറേജ് നൽകുന്നു. ഞങ്ങളെ ബന്ധപ്പെടാം, ഫീഡ്‌ബാക്കുകൾ പങ്കു വെക്കാം. അല്ലെങ്കിൽ വേ2ന്യൂസ് എങ്ങനെ മെച്ചപ്പെടുത്താം എന്ന് നിങ്ങൾക്ക് തോന്നുന്ന കാര്യങ്ങൾ appsupport@way2news.co എന്ന ഐഡിയിലേക്ക് അറിയിക്കാം.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, സെപ്റ്റം 12

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
ഉപകരണത്തിന്റെ ഐഡി അല്ലെങ്കിൽ മറ്റ് ഐഡികൾ
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 2 എണ്ണവും
ഡാറ്റ എൻക്രിപ്റ്റ് ചെയ്തിട്ടില്ല
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം

റേറ്റിംഗുകളും റിവ്യൂകളും

4.7
1.08M റിവ്യൂകൾ
Aji Chinnam
2024, നവംബർ 25
വാർത്തകൾ അപ്പപ്പോൾ അറിയുന്നതിന് ഉപകാരപ്രദമായ വേ ടു ന്യൂസ് നന്നായി പോകുന്നു
ഈ റിവ്യൂ സഹായകരമാണെന്ന് ഒരാൾ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Way2News ( Formerly Way2SMS )
2024, നവംബർ 25
Hi Aji Chinnam, we're glad to hear that Way2News is helpful for you to stay informed. If you could update your rating to 5 stars, it would be awesome. For any issues, reach out to us at appsupport@way2news.com. Keep sharing the app with your friends!
Murugan Pirya
2024, ഒക്‌ടോബർ 29
വാർത്തകൾ വായിക്കാൻ നല്ല സുഖം
ഈ റിവ്യൂ സഹായകരമാണെന്ന് ഒരാൾ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Way2News ( Formerly Way2SMS )
2024, ഒക്‌ടോബർ 29
Hi Murugan Pirya, thank you for your feedback! We're glad you find reading news on our app enjoyable. Could you please consider updating your rating to 5 stars? Your support means a lot to us. Feel free to share the app with your friends too! For any assistance, contact us at appsupport@way2news.com.
Mammukkutty Tkm
2024, ജൂൺ 30
ഉപകാരപ്രദം ഇനിയും മെച്ചപ്പെടുത്തുക
ഈ റിവ്യൂ സഹായകരമാണെന്ന് ഒരാൾ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Way2News ( Formerly Way2SMS )
2024, ജൂൺ 30
Thank you, Mammukutty Tkm! We're thrilled to hear that you find Way2News useful. If you have a moment, please consider sharing the app with your friends and family. For any assistance, reach out to us at appsupport@way2news.com.

പുതിയതെന്താണ്

Bug fixes and stability improvements