ആർത്തവ ചക്ര കലണ്ടർ Flo

ആപ്പ് വഴിയുള്ള വാങ്ങലുകൾ
4.7
3.52M അവലോകനങ്ങൾ
100M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
PEGI 3
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

ലോകത്തെമ്പാടുമുള്ള 350 ദശലക്ഷത്തിലധികം സ്ത്രീകൾ ഇതിനകം Flo തിരഞ്ഞെടുത്തിട്ടുണ്ട്!

Flo Period Tracker ഒരു സ്ത്രീക്ക് തന്റെ ആർത്തവചക്രവും ഗർഭധാരണവും ട്രാക്ക് ചെയ്യാനുള്ള സ്മാർട്ടും ലളിതവുമായിട്ടുള്ള മാർഗ്ഗമാണിത്.

Flo സ്ത്രീകളുടെ ആർത്തവകാല കലണ്ടറും, അണ്ഡോത്പാദന കാൽക്കുലേറ്ററും, ഗർഭകാല കാൽക്കുലേറ്ററും ആകുന്നു. ഇത് ആർത്തവം,അണ്ഡോത്പാദനം, വന്ധ്യതാ ദിവസങ്ങൾ എന്നിവയുടെ കൃത്യമായതും വിശ്വസനീയവുമായ പ്രവചനങ്ങൾ നടത്തുന്നു. ഇത് സ്ത്രീകൾക്ക് വേണ്ടി യന്ത്ര പഠനം (Al) ഉപയോഗിച്ചുള്ള ആദ്യത്തെ ആർത്തവ ആപ്ലിക്കേഷൻ ആണ്. അനിയന്ത്രിതമായ ചക്രക്കാർ ഉൾപ്പടെയുള്ള എല്ലാ സ്ത്രീകൾക്കും ഈ ആരോഗ്യ ട്രാക്കർ ആപ്ലിക്കേഷനിൽ ആശ്രയിക്കാൻ കഴിയും. നിങ്ങളുടെ ആർത്തവ ദിവസങ്ങൾ ഒരു കയ്യിലൊതുങ്ങുന്ന കലണ്ടറിൽ രേഖപെടുത്തുക, ആർത്തവകാല ചക്രത്തിന്റെ ഓർമ്മപ്പെടുത്തലുകൾ പട്ടികപ്പെടുത്തുക, മാനസികാവസ്ഥയും പിഎംഎസ് ലക്ഷണങ്ങളും രേഖപ്പെടുത്തുക, കാലാവധി തീരുന്ന കാൽക്കുലേറ്റർ ഉപയോഗിക്കുക, ഗർഭകാല കലണ്ടർ പിന്തുടരുകയും നിങ്ങളുടെ ആരോഗ്യം പൂർണമായി നിയന്ത്രിക്കുകയും ചെയ്യുക.

നിങ്ങളുടെ അവസാന ആർത്തവം എപ്പോഴായിരുന്നു എന്നോർത്ത് ആശ്ചര്യപെട്ടിരിക്കുകയാണോ? നിങ്ങളുടെ അടുത്ത ആർത്തവം എപ്പോഴാണ് വരുന്നത് എന്നറിയാൻ ആഗ്രഹമുണ്ടോ? Flo എന്ന സ്ത്രീ ആർത്തവ കലണ്ടർ ഉപയോഗിച്ച് നിങ്ങളുടെ ചക്രത്തിന്റെ ട്രാക്ക് സൂക്ഷിക്കാൻ എളുപ്പമാണ്.

ആർത്തവത്തിന്റേം അണ്ഡോത്പാദന ദിവസത്തിന്റേം ട്രാക്കർ
PERIOD TRACKER & OVULATION CALENDAR & FERTILITY CALENDAR
• നിങ്ങളുടെ ചക്രവും ആർത്തവവും ട്രാക്കുചെയ്യുക
• ആരംഭിക്കുന്ന തീയതിയും അവസാന തീയതിയും ആർത്തവസമയവും രേഖപെടുത്തിവെക്കുക
• നിങ്ങളുടെ വന്ധ്യതാജാലകം (വന്ധ്യതാ ദിവസങ്ങൾ), എപ്പോഴാണ് നിങ്ങൾ മൂലാണ്ഡം ഉല്പാദിപ്പിക്കുന്നത് എന്നിവ ട്രാക്ക് ചെയ്തുകൊണ്ട് അണ്ഡോത്പാദന അനുപാതം ഉപയോഗിച്ച് ഗർഭിണിയാകാനുള്ള അവസരം കാണുക.
• നിങ്ങളുടെ ചക്രം, കാലഘട്ടം, ല്യൂറ്റൽ ഘട്ടം എന്നിവയുടെ നീളം മാറ്റുക
• വന്ധ്യതാ കലണ്ടറിൽ ആശയങ്ങൾക്കായി അനുകൂല ദിവസം പിന്തുടരുക
• നിങ്ങളുടെ നിലവിലുള്ളതും മുൻകാല ചക്രങ്ങളും ആർത്തവസമയ ട്രാക്കർ ഉപയോഗിച്ച് വിശകലനം ചെയ്യുക
• വരാനിരിക്കുന്ന ആർത്തവകാലത്തിന്റെ പ്രവചനങ്ങൾ നേടുക
• അണ്ഡോത്പാദനാ പരിശോധനാഫലങ്ങൾ രേഖപ്പെടുത്തുക (നല്ല അണ്ഡോത്പാദനം, ചീത്ത അണ്ഡോത്പാദനം)
• അടിഭാഗത്തെ താപനില ട്രാക്ക് ചെയ്യുക
• ഗർഭ പരിശോധനാഫലങ്ങൾ രേഖപ്പെടുത്തുക (പോസിറ്റീവ് ടെസ്റ്റ്, നെഗറ്റീവ് ടെസ്റ്റ് )
• നിങ്ങൾക്ക് അനിയന്ത്രിതമായ ആർത്തവകാലം ഉണ്ടെങ്കിൽ മെച്ചപ്പെട്ട പ്രവചനങ്ങൾ നേടുന്നതിന് കൂടുതൽ ലക്ഷണങ്ങൾ രേഖപ്പെടുത്തുക

ഗർഭധാരണം നടത്തുന്ന കാൽക്കുലേറ്ററും (ഗർഭകാല കലണ്ടർ) ട്രാക്കറും
PREGNANCY CALCULATOR (PREGNANCY CALENDAR) & TRACKER
• കുഞ്ഞിന്റെ ജനനത്തിന്റെ കൗണ്ട്ഡൗൺ കാണാം
• ഗർഭകാല ആഴ്ച ട്രാക്ക് ചെയ്യുക
• ആഴ്ചതോറും നിങ്ങളുടെ ഗർഭകാലം തിരഞ്ഞെടുത്ത് മാറ്റുക
• ഗർഭകാലത്തെപ്പറ്റിയുള്ള രസകരമായ ലേഖനങ്ങൾ നേടുക

ജീവിതശൈലിയും ശാരീരികക്ഷമതാ ട്രാക്കറും
• നിങ്ങളുടെ ഭാരം, ദൈനംദിന നിദ്രാ സമയം, ജല ഉപഭോഗം എന്നിവ ചേർക്കുക
• നിങ്ങളുടെ ശാരീരിക പ്രവർത്തനങ്ങൾ രേഖപെടുത്തികൊണ്ട് ശരീരാകൃതി നേടുക, ഭാരം കുറയ്ക്കുക, ആരോഗ്യം നിലനിർത്തുക
• യാത്ര, സമ്മർദ്ദം, ക്ഷതരോഗം, മദ്യപാനം എന്നിവ ചേർക്കുക
• നിങ്ങളുടെ ലൈംഗിക ഡ്രൈവ്, ലൈംഗിക പ്രവർത്തികൾ, മാനസികാവസ്ഥ എന്നിവ എന്നും ട്രാക്കുചെയ്യുക
• നിങ്ങളുടെ പിഎംഎസ് ലക്ഷണങ്ങൾ രേഖപ്പെടുത്തുക

ഉൽബോധനം
• ഭാരം, ഉറക്കം, താപനില, വെള്ളം കുടിക്കാൻ എന്നിവയുടെ ഓർമ്മപ്പെടുത്തലുകൾ നേടുക
• നിങ്ങളുടെ ഗർഭനിരോധന തരം അനുസരിച്ച് ഔഷധമിശ്രണത്തിന്റെം ഗർഭനിരോധനത്തിന്റേം ഓർമ്മപ്പെടുത്തലുകൾ നേടൂ

രേഖാരൂപം
• നിങ്ങളുടെ ചക്രത്തിന്റേം ലക്ഷണങ്ങളുടെയും ചരിത്രം സൂക്ഷിക്കൂ
• നിങ്ങളുടെ ചക്രവും ആർത്തവ കാലയളവും വിശകലനം ചെയ്യൂ
• നിങ്ങളുടെ ബിബിടിയുടെയും ഓവുലേഷന്റെം രേഖാരൂപം കാണൂ
• നിങ്ങളുടെ ചക്രത്തിന്റേം വിശപ്പിന്റേം ഇടയിലുള്ള ബന്ധം കാണൂ
• നിങ്ങളുടെ തൂക്കത്തിലുള്ള മാറ്റങ്ങളും ചക്രസമയത്തുള്ള പ്രവർത്തനങ്ങളും വിശകലനം ചെയ്യൂ

OS സങ്കീർണതകളും ടൈലുകളും ധരിക്കുക: നിങ്ങളുടെ വാച്ചിൽ ഒരു ടൈലും സങ്കീർണ്ണതയും സജ്ജീകരിക്കുന്നതിലൂടെ നിങ്ങളുടെ സൈക്കിളിനെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ നിങ്ങൾക്ക് ലഭിക്കും.
ഫ്ലോ പിരീഡ് ട്രാക്കർ Wear OS 3-ന് അനുയോജ്യമാണ്.

Flo നല്‍കുന്ന വിവരങ്ങളെ ഒരു ജനന നിയന്ത്രണ/ഗർഭനിരോധന മാർഗ്ഗമായി ഉപയോഗിക്കരുത്.

ഈ കാലയളവ് ഡയറി ഡൌൺലോഡ് ചെയ്തുകൊണ്ട് Flo ആർത്തവ അണ്ഡോത്പാദന കലണ്ടർ ഉപയോഗിച്ച് അവരവരുടെ ചക്രത്തിൽ വിശ്വസിക്കുന്ന ദശലക്ഷക്കണക്കിന് സ്ത്രീകളും പെൺകുട്ടികളുമായി ചേരുക.

നിങ്ങൾക്ക് എന്തെങ്കിലും ചോദ്യങ്ങൾ അല്ലെങ്കിൽ നിർദേശങ്ങൾ ഉണ്ടെങ്കിൽ ഞങ്ങളെ മടികൂടാതെ ബന്ധപ്പെടൂ
support@flo.health
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, മേയ് 22

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 7 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം

റേറ്റിംഗുകളും റിവ്യൂകളും

4.7
3.49M റിവ്യൂകൾ
ഒരു Google ഉപയോക്താവ്
2019, സെപ്റ്റംബർ 12
super
ഈ റിവ്യൂ സഹായകരമാണെന്ന് ഒരാൾ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Flo Health Inc.
2022, ഒക്‌ടോബർ 25
Hi there! We truly appreciate your feedback, and are so glad you enjoy using Flo. Let us know if you ever need assistance. Kind regards, Flo Support Team

പുതിയതെന്താണുള്ളത്?


പ്രിയ Flo കമ്മ്യൂണിറ്റി,
ഞങ്ങളുടെ ആപ്പ് മെച്ചപ്പെടുത്താനും പ്രകടനം കൂടുതൽ മികച്ചതാക്കാനും സഹായിക്കുന്ന ഒരു സാങ്കേതിക അപ്‌ഡേറ്റാണിത്.
അപ്‌ഡേറ്റ് ചെയ്തതിന് നന്ദി!

എപ്പോഴും നിങ്ങളുടേത്,
Flo ടീം
P.S.: ഞങ്ങളുടെ ആപ്പ് ഇഷ്‌ടമായെങ്കിൽ, ഞങ്ങളെ റേറ്റ് ചെയ്യാനും റിവ്യു ചെയ്യാനും മടിക്കരുത്