OfficeSuite: Word, Sheets, PDF

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നു
4.6
1.4M അവലോകനങ്ങൾ
100M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
3+ പ്രായമുള്ളവർക്ക്
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

ഓഫീസ് പ്രൊഡക്റ്റിവിറ്റിക്കുള്ള മികച്ച ചോയിസാണ് OfficeSuite. PDF, Word, Excel, PowerPoint ഫയലുകൾ വായിക്കാനും എഡിറ്റ് ചെയ്യാനും സൃഷ്‌ടിക്കാനും ആവശ്യമായ എല്ലാ ഫീച്ചറുകളും സംയോജിപ്പിക്കുന്ന OfficeSuite മൊബൈൽ ഉപകരണങ്ങളിലെ വ്യക്തിഗതമോ പ്രൊഫഷണലോ ആയ ഉപയോഗത്തിനുള്ള തികവുറ്റതും ഏറ്റവുമധികം ഫീച്ചറുകൾ ഉൾപ്പെടുത്തിയിട്ടുള്ളതുമായ സൊല്യൂഷനാണ്.

Documents, സ്‌പ്രെഡ്‌ഷീറ്റുകൾ, അവതരണങ്ങൾ
• ഏത് ജോലിയും കൈകാര്യം ചെയ്യുന്നതിനുള്ള സഹായകരമായ ടൂളുകൾ അടങ്ങിയ കരുത്തുറ്റ ആപ്ലിക്കേഷനുകൾ.
• നിങ്ങൾക്ക് ആവശ്യമായ എല്ലാ നൂതന സവിശേഷതകളും – ഫോർമാറ്റ് പെയിന്റർ, ട്രാക്ക് ചെയിഞ്ചുകൾ, കണ്ടീഷണൽ ഫോർമാറ്റിംഗ്, സൂത്രവാക്യങ്ങൾ, അവതരണ മോഡ് എന്നിവയും മറ്റുപലതും.
• നിങ്ങൾ മനസ്സിലാക്കുകയും ഇഷ്‌ടപ്പെടുകയും ചെയ്യുന്ന പരിചിതമായ ഡെസ്ക്‌ടോപ്പ് പ്രചോദിത അനുഭവം.
• PDF-ലേക്ക് Word, Excel അല്ലെങ്കിൽ PowerPoint ഡോക്യുമെന്റുകൾ എക്‌സ്‌പോർട്ട് ചെയ്യുക.
• നൂതന സുരക്ഷാ ഓപ്‌ഷനുകൾ.

നൂതന PDF മാനേജ്‌മെന്റ്
• PDF-കൾ തുറക്കുക, കാണുക, അനോട്ടേറ്റ് ചെയ്യുക.
• പൂരിപ്പിക്കാവുന്ന ഫോമുകളിൽ പ്രവർത്തിക്കുക.
• PDF ഡോക്യുമെന്റുകളിൽ ഡിജിറ്റലായി ഒപ്പിടുക.
• വർദ്ധിപ്പിച്ച സുരക്ഷാ, അനുമതികൾ മാനേജ്‌മെന്റ്.
• Word, Excel അല്ലെങ്കിൽ ePub-ലേക്ക് PDF ഡോക്യുമെന്റുകൾ കൺവേർട്ട് ചെയ്യുക.

യാത്രാ വേളയിൽ ജോലി ചെയ്യുന്നതിന് ഡിസൈൻ ചെയ്തത്
• ഫയലുകൾ എളുപ്പം ആക്‌സസ് ചെയ്യാൻ സംയോജിത ക്ലൗഡ് സ്റ്റോറേജ് – ഞങ്ങളുടെ MobiDrive ക്ലൗഡിൽ 5GB സൗജന്യമായി നേടുക അല്ലെങ്കിൽ നിങ്ങളുടെ നിലവിലെ Google Drive, OneDrive, Box അല്ലെങ്കിൽ Dropbox അക്കൗണ്ടുകൾ ലിങ്ക് ചെയ്യുക.
• നിങ്ങളുടെ എല്ലാ Android, iOS മൊബൈൽ ഉപകരണങ്ങളുമായും നിങ്ങളുടെ Windows PC-യെ ലിങ്ക് ചെയ്യുന്ന ക്രോസ്-പ്ലാറ്റ്‌ഫോം ശേഷികൾ.
• ജനപ്രിയ ഫയൽ ഫോർമാറ്റുകളുമായുള്ള അനുയോജ്യത – Microsoft, OpenOffice, Apple-ന്റെ iWork എന്നിവയും നൂറുകണക്കിന് മറ്റുള്ളതും.
• 65-ൽ കൂടുതൽ ഭാഷകളിൽ പ്രാദേശികവൽക്കരിച്ചത്
• ഏറ്റവും പുതിയ Android പതിപ്പിനായി ഉത്തമമാക്കിയ പ്രായോഗികവും ഉപയോക്തൃ-സൗഹൃദപരവുമായ ഇന്റർഫേസ്.

OfficeSuite തികച്ചും സൗജന്യമായി ഇൻസ്റ്റാൾ ചെയ്യാം, ഡോക്യുമെന്റുകൾ വായിക്കാനും കാണാനും ഉപയോഗിക്കാനുമാകും. 7 ദിവസത്തെ സൗജന്യ ട്രയൽ ആരംഭിക്കുക, ഡോക്യുമെന്റുകൾ എഡിറ്റ് ചെയ്യലും മറ്റെല്ലാ നൂതന ടൂളും സവിശേഷതകളും ഉൾപ്പെടെ OfficeSuite ഓഫർ ചെയ്യുന്ന എല്ലാം നിങ്ങൾക്ക് കാണാനാകും. ലഭ്യമാകുന്നവ ഇഷ്‌ടപ്പെടുന്നെങ്കിൽ, നിങ്ങളുടെ ആവശ്യങ്ങൾക്ക് ഏറ്റവും ഇണങ്ങിയ ഉചിതമായ സൊല്യൂഷൻ തിരഞ്ഞെടുക്കാൻ ഞങ്ങളുടെ ബഹുമുഖ പ്രതിമാസ, വാർഷിക നിരക്ക് പ്ലാനുകൾ നിങ്ങളെ അനുവദിക്കുന്നു.

Premium ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നവ:
• MobiDrive-ൽ 50GB സ്റ്റോറേജ്
• അൺലിമിറ്റഡ് PDFകൺവേർഷനുകൾ
• 20+ നൂതന ഫീച്ചറുകൾ അൺലോക്ക് ചെയ്യുക
• 2 മൊബൈൽ ഉപകരണങ്ങളിലും 1 Windows PC-യിലും ഉപയോഗിക്കുക
• പരസ്യങ്ങളില്ല
• മുൻഗണനാ പിന്തുണ
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, മേയ് 28

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
സാമ്പത്തിക വിവരങ്ങൾ
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
വ്യക്തിപരമായ വിവരങ്ങൾ, സാമ്പത്തിക വിവരങ്ങൾ എന്നിവയും മറ്റ് 6 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം

റേറ്റിംഗുകളും റിവ്യൂകളും

4.5
1.31M റിവ്യൂകൾ
Anas Yasir
2020, സെപ്റ്റംബർ 4
Supper
നിങ്ങൾക്കിത് സഹായകരമായോ?
MobiSystems
2020, സെപ്റ്റംബർ 22
Thank you for the review! We are happy to hear that our app works well for you and appreciate your support! If you have questions or something to add, please visit our Help center, use the in-app Contact form, or update your review here. We'd be happy to assist you with our apps. Regards, -MobiSystems

പുതിയതെന്താണുള്ളത്?

• Kazakh Language Support: Our app is now fully translated and localized into Kazakh.
• Redesigned Context Menu: We have revamped the context menu in Documents. Now, you can directly access the most frequently used features from it, eliminating the need to search through the main menus.
• Charts improvements - You can now enjoy better visualization of charts and graphs.
If you haven't already, download OfficeSuite and enjoy next-level editing experience!