SSLC IT Pareeksha

Contiene anuncios
10 k+
Descargas
Calificación del contenido
Apto para todo público
Imagen de la captura de pantalla
Imagen de la captura de pantalla
Imagen de la captura de pantalla
Imagen de la captura de pantalla
Imagen de la captura de pantalla
Imagen de la captura de pantalla
Imagen de la captura de pantalla
Imagen de la captura de pantalla
Imagen de la captura de pantalla
Imagen de la captura de pantalla
Imagen de la captura de pantalla
Imagen de la captura de pantalla
Imagen de la captura de pantalla
Imagen de la captura de pantalla
Imagen de la captura de pantalla
Imagen de la captura de pantalla
Imagen de la captura de pantalla
Imagen de la captura de pantalla

Acerca de esta app

കേരള സിലബസിൽ SSLC പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാ‍‍‍ർത്ഥികൾക്ക് വേണ്ടിയാണ് SSLC IT Pareeksha App നിർമിച്ചിട്ടുള്ളത് .400 ലധികം തിയ്യറി ചോദ്യങ്ങൾ ഉൾക്കൊള്ളിച്ച SSLC IT Pareeksha App തികച്ചും ലളിതമായ രീതിയിലാണ് ‍ഡിസൈൻ ചെയ്തിട്ടുള്ളത്.ചോദ്യങ്ങളെല്ലാം തന്നെ അതിന്റെ അധ്യായങ്ങളുടെ രൂപത്തിൽ ക്രമീകരിച്ചിരിക്കുന്നതിനാൽ വളരെ എളുപ്പത്തിൽ കൂടുതൽ മാർക്ക് നേടാൻ SSLC IT Pareeksha App സഹായകരമാവും. SSLC പരീക്ഷ രീതിയിൽതന്നെ SSLC IT Aplicación Pareeksha ഉപയോഗിച്ച് പരിശീലനം നടത്താൻ സാധിക്കുന്നതാണ്.
ഒരോ അധ്യായത്തിലും പരീക്ഷ പാസാവാൻ 80% സ്ക്കോർ നേടേണ്ടതുണ്ട്
ഉൾപെടുത്തിയിട്ടുള്ള അധ്യായങ്ങൾ
ഡിസൈനിങ്ങിന്റെ ലോകത്തേക്ക്
പ്രസിദ്ധീകരണത്തിലേക്ക്
വെബ് ഡിസൈനിങ്ങ് മിഴിവോടെ
പൈത്തൺ ഗ്രാഫിക്സ്
നെറ്റ്‍വർക്കിങ്
ഭൂപടവായന
ഇന്റർനെറ്റ് പ്രവർത്തിക്കുന്നത്
വിവരസഞ്ചയം - ഒരാമുഖം
ചലിക്കും ചിത്രങ്ങൾ
കമ്പ്യൂട്ടറിന്റെ പ്രവർത്തകസംവിധാനം

പ്രാധാന സവിശേഷതകൾ

500 ലധികം ചോദ്യങ്ങൾ
അധ്യായങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യങ്ങൾ ക്രമീകരിച്ചിരിക്കുന്നു
ഓരോ അധ്യായങ്ങളിലെയും പരീക്ഷ അവസാനിച്ചതിന് ശേഷം റിവ്യൂ ചെയ്യാനുള്ള സൗകര്യം
ഓരോ അധ്യായങ്ങളിലെയും പരീക്ഷ അവസാനിച്ചതിന് ശേഷം വിശതമായ റിപോർട്ട്
പരീക്ഷ പാസാവാൻ ഓരോ അധ്യായത്തിലും 80 ശതമാനം സ്കോർ നേടണ്ടതുണ്ട്
മനോഹരവും ലളിതവുമായ ഡിസൈൻ

Aplicación SSLC IT Pareeksha പരിശീലിക്കൂ ... A + ഉറപ്പ് വരുത്തൂ ......
Actualización
12 feb 2024

Seguridad de los datos

El primer paso de la seguridad es comprender cómo los desarrolladores recopilan y comparten tus datos. Las prácticas de privacidad y seguridad de datos pueden variar en función del uso de la app, la región y la edad. El desarrollador proporcionó esta información y podría actualizarla con el tiempo.
No se comparten datos con terceros
Más información sobre cómo los desarrolladores declaran el uso compartido
No se recopilan datos
Más información sobre cómo los desarrolladores declaran la recopilación
Los datos están encriptados en tránsito
No se pueden borrar los datos