മലയാളം കലണ്ടർ 2020

1K+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

മലയാളം കലണ്ടർ 2020 ഡൗൺലോഡ് ചെയ്യൂ, വൃതം, ഉത്സവങ്ങൾ, യോഗം, ഹോറ, ചോഗഡിയ, ഗുളിക കാലം, യാമഗണ്ട കാലം, മുഹൂർത്തം, രാശിഫലം എന്നിവയുടെ വിശദമായ അറിവ് ലഭ്യമാകൂ.

മലയാളം കലണ്ടർ 2020
2020 ലെ അവധിദിവസങ്ങൾ, വ്രതങ്ങൾ, ഉത്സവങ്ങൾ എന്നിവ മലയാളം കലണ്ടർ 2020 ലൂടെ ലഭ്യമാകൂ. ഇത് കൂടാതെ, പഞ്ചാംഗം, ഗുളിക കാലം, യമഗണ്ട കാലം, രാഹുകാലം, രാശിഫലം 2020 എന്നിവ അറിയൂ.

സവിശേഷതകൾ
ഇത് വിശ്വസ്തമായ വിശദമായ മലയാളം കലണ്ടർ 2020 ൽ ഒന്നാണ് ഇത്.
മലയാളം കലണ്ടർ 2020 ൽ മലയാളം കലണ്ടർ, മലയാളം ആഘോഷ കലണ്ടർ, പക്കം (ചന്ദ്ര ഘട്ടം) കലണ്ടർ, ദിവസ പഞ്ചാംഗവും മറ്റും അടങ്ങിയിക്കുന്നു.
മലയാളം കലണ്ടർ 2020 എല്ലാ പ്രധാന മുഹൂർത്തങ്ങളും, ഗുളിക കാലം, യാമഗണ്ട കാലം, നക്ഷത്രം, സംവത്തും കർണ, തിഥി, കരണം, നിത്യ യോഗം എന്നിവയുടെ വിശദ വിവരങ്ങളും നൽകുന്നു.
മലയാളം കലണ്ടർ 2020 ഞങ്ങളുടെ ജ്യോതിഷകരുടെ പരിചയ സമ്പത്തിന്റെ അടിസ്ഥാനത്തിലാണ്.
ഈ കാലണ്ടറിലൂടെ നിങ്ങൾക്ക് യാമഗണ്ട കാലം, ഗുളിക കാലം, രാഹുകാലം, അഭിജിത് മുഹൂർത്തം, ഞാറ്റുവേല, ഹോറ എന്നിവ അറിയാവുന്നതാണ്.
നിങ്ങളുടെ 2020 ലെ ദിവസ, വാര, മാസ, വർഷ രാശിഫലം വായിക്കൂ.
2020 ലെ എല്ലാ പ്രധാനപ്പെട്ട ഇന്ത്യൻ അവധി ദിവസങ്ങൾ, ബാങ്ക് അവധിദിവസങ്ങൾ,ദേശീയ സംസ്ഥാന അവധികളുടെ പട്ടിക എന്നിവ കാണൂ.
മലയാള കലണ്ടർ 2020 എച്ച്ഡി ഗുണമേന്മയാൽ പ്രിന്റ് ചെയ്യാവുന്നതാണ്.
ഈ ആപ്പ് 9 അതായത് ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ്, കന്നഡ, ബംഗാളി, തെലുങ്ക്, ഗുജറാത്തി മറാട്ടി എന്നീ ഭാഷകളിൽ ലഭ്യമാണ്.

2020 ലെ മലയാള ഉത്സവങ്ങളും, അവധി ദിവസങ്ങളും
മലയാള പഞ്ചാംഗത്തെ കലണ്ടർ അല്ലെങ്കിൽ പഞ്ചാംഗം എന്ന് അറിയപ്പെടുന്നു. യോഗം, നക്ഷത്രം, തിഥി, വാരം, കർണ എന്നിവ വേദ ജ്യോതിഷത്തിന്റെ അഞ്ച് അടിസ്ഥാനമാണ്. ഈ അഞ്ച് ഘടകങ്ങളുടെ മലയാളം കലണ്ടർ ബന്ധപ്പെട്ടിരിക്കുന്നു. ഇവിടെ ഞങ്ങൾ മലയാളം പഞ്ചാംഗത്തെ മലയാളം കലണ്ടർ 2020 ആപ്പിലേക്ക് മാറ്റിയിരിക്കുന്നു. നിങ്ങളുടെ മൊബൈലിൽ മലയാള വ്രതങ്ങൾ, ഉത്സവങ്ങൾ, മുഹൂർത്തങ്ങൾ എന്നിവയുടെ അറിയിപ്പ് ലഭ്യമാക്കാം. ഈ ആപ്പ് ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക് പ്രധാന ചടങ്ങുകൾ ഒന്നും തന്നെ വിട്ടുപോകില്ല.
മലയാളം കലണ്ടർ 2020 പ്രധാനപ്പെട്ട ഓൺലൈൻ പഞ്ചാംഗമാണ്. ഈ ആപ്പ് എൽ ആൻഡ്രോയിഡ് ഉപകരണങ്ങളിലും, അടിസ്ഥാന സവിശേഷതകളോടെ ലഭ്യമാണ്. കൂടാതെ ഇന്ത്യൻ ആഘോഷങ്ങൾ, അവധികൾ, മലയാള വ്രത ദിവസങ്ങൾ, 2020 നക്ഷത്ര എന്നിവയും ലഭ്യമാണ്. മലയാളം കലണ്ടർ 2020 ആപ്പിലൂടെ നിങ്ങൾക്ക് മാസത്തിലെ തിഥി, വാരം, പൂർണിമ, അമാവാസി എന്നിവയും അറിയാവുന്നതാണ്.

2020 ലെ മലയാളം വിവാഹ ദിവങ്ങളും ശുഭ മുഹൂർത്തങ്ങളും
മലയാളം കലണ്ടർ 2020 ആപ് സൂര്യോദയത്തിന്റെയും, സൂര്യാസ്തമനത്തിന്റെയും യഥാർഥ സമയം, ചന്ദ്രോദയ ചന്ദ്രാസ്തമായ സമയം, നക്ഷത്രം, തിഥി, ഗുളിക കാലം, യാമഗണ്ട കാലം, രാഹുകാലം എന്നീവിശദാംശങ്ങള്‍നൽകുന്നു. കൂടാതെ ഈ പഞ്ചാംഗത്തിൽ, പകലിലെയും രാത്രി സമയത്തെയും ചൊഗഡിയ, ഹോറ എന്നിവ ജാതകത്തിലെ ഗ്രഹങ്ങളുടെ സ്ഥാനത്തിനനുസരിച്ച് ലഭ്യമാണ്.

2020 ലെ ദിവസ, ആഴ്ച, മാസ, വർഷ രാശിഫലവും മലയാളം കലണ്ടർ 2020 ൽ സൂചിപ്പിക്കുന്നു. നിങ്ങൾക്ക് മേടം, ഇടവം, മിഥുനം, കർക്കിടകം, ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം എന്നിങ്ങനെയുള്ള രാശിയിൽ നിങ്ങളുടെ രാശിയിൽ അമർത്തി ആ രാശിയുടെവിശദാംശങ്ങള്‍ മലയാളത്തിൽ വായിക്കാവുന്നതാണ്.

മലയാളം കലണ്ടർ 2020 ഡൗൺലോഡ് ചെയ്യൂ, നിങ്ങളുടെ ജീവിതം ലളിതവും, എളുപ്പവും, സമ്മർദ്ദ രഹിതവുമാക്കൂ.
അപ്‌ഡേറ്റ് ചെയ്ത തീയതി
2019, ഡിസം 16

ഡാറ്റാ സുരക്ഷ

ആപ്പ് നിങ്ങളുടെ ഡാറ്റ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും എങ്ങനെയെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ഡെവലപ്പർമാർക്ക് ഇവിടെ കാണിക്കാനാകും. ഡാറ്റാ സുരക്ഷയെ കുറിച്ച് കൂടുതലറിയുക
വിവരങ്ങളൊന്നും ലഭ്യമല്ല

പുതിയതെന്താണുള്ളത്?

Updated for Calendar 2020, Panchang 2020 and Rashi Bhavishya 2020 (Horoscope 2020)