മലയാളം വാർത്തകൾക്കായി- സമയം

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നു
4.1
7.88K അവലോകനങ്ങൾ
1M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

ഇന്ത്യയിലെ ഏറ്റവും വലിയ ഡിജിറ്റൽ പ്രോഡക്ട് കമ്പനിയായ ടൈംസ് ഇന്‍റർനെറ്റിൽ നിന്നുള്ള മലയാളം ന്യൂസ് ആപ്ലിക്കേഷനാണ് സമയം മലയാളം. ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്‍റെ ഭാഗമാണ് ടൈംസ് ഇന്‍റർനെറ്റ്.

ടോപ്പ് സ്റ്റോറീസ്, ബ്രേക്കിങ് ന്യൂസ്, വാർത്തകളുടെ ആഴത്തിലിറങ്ങിയുള്ള വിശകലനം തുടങ്ങി 18 ഓളം വിഭാഗങ്ങളിൽ നിന്നായി നിരന്തരം അപ്ജേറ്റുകൾ - എല്ലാം ഒരു കുടക്കീഴിൽ. കേരളത്തിൽ നിന്ന് മാത്രമല്ല, ദേശീയ, അന്ടർദേശീയ വാർത്തകൾ എവിടെയും എപ്പോഴും വായിക്കാൻ സമയം മലയാളം ആപ്ലിക്കേഷൻ
നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിൽ ഡൗൺലോഡ് ചെയ്യുക.
വാർത്തകളും എന്‍റർടെയ്മെന്‍റിനും ഒരേപോലെ പ്രാധാന്യം നൽകുന്ന ഇൻഫോടെയ്ൻമെന്‍റ് ആപ്ലിക്കേഷനാണ് മലയാളം സമയം.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പും ലോകകപ്പ് ക്രിക്കറ്റ് ഹൈലൈറ്റുകളും സംബന്ധിച്ച ഏറ്റവും പുതിയ വാർത്താ അപ്ഡേറ്റുകൾ നേടൂ!

ദേശീയ വാർത്തകൾക്കു പുറമേ രാഷ്ട്രീയം, സ്പോർട്സ്, ആത്മീയം, ജ്യോതിഷം, ടെക്നോളജി, സിനിമ, സിനിമ റിവ്യൂകൾ തുടങ്ങി വായനക്കാരന്‍റെ അഭിരുചിക്കനുസരിച്ചുള്ള വ്യത്യസ്ത മേഖലകളിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്തകൾ വിരൽത്തുമ്പിൽ. From India news to world news in Malayalam, political news to cricket news, Spiritual to Astrology, technology news to Malayalam Cinema and movie reviews of films – get the most relevant coverage of what's happening in the world around you.

ടൈംസ് നൗ ലൈവ് ടിവി, ലൈവ് ഓഡിയോ എന്നിവയിലൂടെ ലോകത്തിലെ എല്ലാ സംഭവങ്ങളും സെക്കന്‍റുകൾക്കുള്ളിൽ ലഭ്യമാകും.

ഫെയ്സ്ബുക്ക്, വാട്സ് ആപ്പ്,ട്വിറ്റർ, ഇമെയിൽ എന്നിങ്ങനെ വിവിധ സോഷ്യൽ മീഡിയ മാധ്യമങ്ങളിൽ വാർത്തകൾ ഷെയർ ചെയ്യാം.

സമയം മലയാളം ആപ്ലിക്കേഷന്‍റെ മറ്റു ഫീച്ചറുകൾ
• തുടക്കക്കാർക്കു പോലും അനായാസമായി കൈകാര്യം ചെയ്യാം.
• സമൂഹത്തിന്‍റെ സ്പന്ദനങ്ങൾ ഉടനടി അറിയാൻ പുഷ് അലർട്ടുകൾ
• അലർട്ടുകളും നോട്ടിഫിക്കേഷനുകളും കസ്റ്റമൈസ് ചെയ്യാനുള്ള അവസരം.
• വാർത്തകളും ബ്രേക്കിങ് ന്യൂസുകളും സോഷ്യൽ മാധ്യമങ്ങളിൽ ഷെയർ ചെയ്യാനുള്ള ഓപ്ഷൻ.
• ടു ജി, ത്രീ ജി എന്നിവയ്ക്കു പുറമേ വേഗത കുറഞ്ഞ നെറ്റ് വർക്കുകളിലും തടസ്സമില്ലാതെ ലഭിക്കും.
• നിങ്ങളുടെ പ്രദേശത്ത് നിന്നുള്ള വാര്‍ത്തകള്‍ അറിയാം. നിങ്ങളുടെ താൽപ്പര്യത്തിനനുസരിച്ച് നഗരം തെരഞ്ഞെടുക്കുക
• കൂടുതൽ മികച്ചതും യൂസര്‍ ഫ്രണ്ട്ലിയുമായ UI ഡിസൈനിനൊപ്പം പുഷ് നോട്ടിഫിക്കേഷനുകള്‍ നേടൂ


മലയാളത്തിലെ ഏറ്റവും മികച്ച ന്യൂസ് ആപ്ലിക്കേഷൻ അനുഭവത്തിനായി മലയാളം സമയം ഡൗൺലോഡ് ചെയ്യൂ.
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, ജനു 5

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 2 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം

റേറ്റിംഗുകളും റിവ്യൂകളും

4.2
7.69K റിവ്യൂകൾ
Sayed Hashim Mashhoor
2021, നവംബർ 8
നല്ലത്
ഈ റിവ്യൂ സഹായകരമാണെന്ന് 11 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Times Internet Limited
2021, നവംബർ 8
Hi Sayed, thank you for your review. Enjoy reading & keep supporting us :) If you have any feedback or suggestion, you could write to us at Samayam.malayalam@timesinternet.in. We would love to hear from you!
Soma Rajan
2021, ജൂലൈ 16
Verynice
ഈ റിവ്യൂ സഹായകരമാണെന്ന് 19 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Times Internet Limited
2021, ജൂലൈ 16
Hi Soma, Thank you for your review. Enjoy reading & keep supporting us :) If you have any feedback or suggestion, you could write to us at Samayam.malayalam@timesinternet.in. We would love to hear from you! Thanks, Anshul
s vinu
2021, ജൂലൈ 11
Good post
ഈ റിവ്യൂ സഹായകരമാണെന്ന് 24 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Times Internet Limited
2021, ജൂലൈ 11
Hi, Thank you for your review. Enjoy reading & keep supporting us :) If you have any feedback or suggestion, you could write to us at Samayam.malayalam@timesinternet.in. We would love to hear from you! Thanks, Anshul

പുതിയതെന്താണുള്ളത്?

# Elevate Your Cricket Experience, Explore Scorecards with a Sleek New Design!
# Ball by Ball Commentary for Every Match, Now at Your Fingertips!
# Hassle-Free News Reading, Bug-Free and Ready for You!
# Browse Through All News Categories, Faster than Ever!
# Bug Fixes & Improvement