മുത്തശ്ശിക്കഥകൾ കേൾക്കാൻ ആഗ്രഹിക്കാത്ത കൂട്ടുകാർ ഉണ്ടാകില്ലല്ലോ അല്ലെ. എന്താ കൂട്ടുകാരെ നമുക്ക് ഇത്തവണ കഥകൾ നിങ്ങളുടെ മൊബൈൽ വഴി കേട്ടാലോ! ഒരു പുതുപുത്തൻ ആശയവുമായി ഇതാ വീക്കോഡ് ഇൻഫോടെക് നിങ്ങളുടെ മുന്പിലെത്തുന്നു. മൃഗങ്ങളും പക്ഷികളും രാജാക്കന്മാരും സാധാരണക്കാരും ഒക്കെ ഉള്ള ഒരു കഥാസാഗരമാണ് ഇത്തവണ നിങ്ങളുടെ മുൻപിൽ എത്തുന്നത്. ലളിതസുന്ദര ഭാഷയും ആരെയും ആകർഷിക്കുന്ന സംസാര ശൈലിയും കൂടാതെ ഓരോ കഥാന്ത്യത്തിലും നൽകുന്ന ഗുണപാഠംവും നിങ്ങള്ക്ക് തീർച്ചയായും ഇഷ്ടപെടും. തൊപ്പി കച്ചവടക്കാരനും കുരങ്ങന്മാരും, ആനയും തയ്യല്‍ക്കാരനും,അത്യാഗ്രഹിയായ രാജാവും,കട്ടുറുമ്പും കുഞ്ഞിപ്രാവും,വിറകുവെട്ടുകാരനും ദേവതയും നിങ്ങളെ പിടിച്ചിരുത്തും തീർച്ച . തികച്ചും സൗജന്യമായ ഈ ആപ് കേട്ടുനോക്കിയിട്ടു കൂട്ടുകാർ അഭിപ്രായം അറിയിക്കുമല്ലോ. നിങ്ങളുടെ വിലയേറിയ ഓരോ അഭിപ്രായവും ഞങ്ങൾക്ക് അമൂല്യമാണ്.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ജൂലൈ 5
വിനോദം
ഡാറ്റാ സുരക്ഷ
arrow_forward
ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.