"മുത്തശ്ശിക്കഥ"കളുടെ ഗംഭീര വിജയത്തിനുശേഷം പ്രിയപ്പെട്ട കൊച്ചുകൂട്ടുകാർക്കു വേണ്ടി "VCODE INFOTECH" ഇതാ ഓഫ്‌ലൈൻ വേർഷൻ പുറത്തിറക്കിയിരിക്കുന്നു. ഇനി ഇന്റർനെറ് ഇല്ലാതെ തന്നെ ഏവർക്കും കഥകൾ കേട്ട് രസിക്കാം. കൂട്ടുകാർക്കു പുൽച്ചാടിയുടെയും ഉറുമ്പിൻറെയും മുതൽ ആമയുടേയും മുയലിന്റെയും വരെ കഥ ഇതിലുണ്ട്. കാതുകൾക്ക് കുളിര്മയേകുന്ന ഇമ്പമുള്ള മധുരസ്വരത്തിൽ റെക്കോർഡ് ചെയ്യപ്പെട്ട ഇത് നിങ്ങൾക്ക് ഇഷ്ടപെടും തീർച്ച. എന്തൊക്കെയാ മുത്തശ്ശി കുഞ്ഞുങ്ങൾക്കായി കാത്തുവച്ചിരിക്കുന്നതു?. കേട്ടോളൂ കൂട്ടുകാരെ. 'പുൽച്ചാടിയും ഉറുന്പും', 'സംസാരിക്കുന്ന ഗുഹ',' അമ്മ താറാവ്', 'ഞണ്ടും കൊക്കും', 'കാക്കക്കു പറ്റിയ അമളി', 'കാക്കയും മയിലുകളും', ' മുരടിച്ച മരം', 'അത്യാഗ്രഹിയായ കാക്ക', 'ആമയും മുയലും'.. ഇനി വരാൻ പോകുന്ന പതിപ്പുകൾക്കായി കാത്തിരിക്കുമല്ലോ. മുത്തശ്ശിക്കഥകൾക്കു നിങ്ങൾ തന്ന സ്വീകരണത്തിന് നന്ദി.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ജൂലൈ 11