ഭിന്നസംഖ്യ കാൽക്

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നു
4.6
15.8K അവലോകനങ്ങൾ
1M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

നിങ്ങൾ ടൈപ്പുചെയ്യുമ്പോൾ തന്നെ ഫലങ്ങൾ കാണിക്കുന്നു.
എക്സ്പ്രഷനുകളുടെ ഗ്രാഫിക്കൽ അവതരണം, ചരിത്രം ഉൾപ്പെടെ.
മിക്സഡ് നമ്പർ നൽകാൻ സ്പേസ് ഉപയോഗിക്കുക,ഉദാഹരണത്തിന് 2 1/2

ഭിന്നസംഖ്യ കാൽക്
* ഘട്ടം ഘട്ടമായുള്ള പ്രക്രിയകൾ (ഓഫ് ചെയ്യാനായി ഓപ്ഷൻ ഉണ്ടു)
* ഗണിത പ്രക്രിയകൾ (+ -, *, /, ÷). '÷' നൽകാൻ '/' അമർത്തിപ്പിടിക്കുക
* ഭിന്നസംഖ്യകളുടെ എക്സ്പോണൻറ്
* ഭിന്നസംഖ്യകളുടെ ലഘൂകരിക്കല്
* സങ്കീർണമായ സംഖ്യകൾ ഉള്ള ഭിന്നസംഖ്യകൾ
* അംശം ദശാംശത്തിലേക്ക് പരിവർത്തനം ചെയ്യുന്നു, തിരിച്ചും
* പ്രതീകാത്മകം ആയ ഭിന്നസംഖ്യകളും പ്രവർത്തനങ്ങളും
* പൂർണസംഖ്യ മൂല്യങ്ങളുടെ ലഘൂകരിക്കല്
* സൂം ചെയ്യാൻ പിഞ്ചുചെയ്യുക

ബീജഗണിതം
* രേഖീയ സമവാക്യങ്ങൾ, ഉദാഹരണത്തിന് x+1=2 -> x=1
* ദ്വിമാന സമവാക്യങ്ങൾ, ഉദാഹരണത്തിന് x^2-1=0 -> x=-1,1
* ഉയർന്ന ബഹുപദ സമവാക്യത്തിന്റെ ഏകദേശ മൂലം
* ലീനിയർ സമവാക്യളുടെ സിസ്റ്റംസ്, ഓരോ വരിയായി സമവാക്യം എഴുതുക, x1+x2=1, x1-x2=2
* ബഹുപദ നീണ്ട ഹരണം
* ബഹുപദ വികസനം, ഘടകം അംശം

* ഒറ്റ വേരിയബിൾ കൊണ്ട് അസമത്വ (ഇൻഈക്വാലിറ്റി)ത്തിന്റെ ഉത്തരം കാണുക രണ്ടു് തവണ “(“ ടാപ്പ് ചെയ്യുക ( “< ചിഹ്നം” ലഭിക്കാൻ).
രണ്ടു് തവണ “)” ടാപ്പ് ചെയ്യുക ( “> ചിഹ്നം” ലഭിക്കാൻ).

* രേഖീയ അസമത്വവും ബഹുപദസമവാക്യ അസമത്വവും, x^3-4>4
* കേവല മൂല്യം (ആബ്സല്യൂട്ട് വാല്യു) ഉള്ള അസമത്വം, abs(2x+3)<=5
* കോമ്പൗണ്ട് അസമത്വം (ഇൻഈക്വാലിറ്റി), 1* റാഷണൽ അസമത്വം (ഇൻഈക്വാലിറ്റി), (x+3)/(x-1)<=0
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, സെപ്റ്റം 21

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
ഉപകരണത്തിന്റെ ഐഡി അല്ലെങ്കിൽ മറ്റ് ഐഡികൾ
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ആപ്പ് ആക്റ്റിവിറ്റി, ആപ്പ് വിവരങ്ങളും പ്രകടനവും, ഉപകരണത്തിന്റെ ഐഡി അല്ലെങ്കിൽ മറ്റ് ഐഡികൾ എന്നിവ
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ഡാറ്റ ഇല്ലാതാക്കാനാകില്ല

റേറ്റിംഗുകളും റിവ്യൂകളും

4.6
14.5K റിവ്യൂകൾ