Xploree AI കീബോർഡ്

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നു
4.2
31.1K അവലോകനങ്ങൾ
10M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
17 വയസ്സിന് മുകളിലുള്ള എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

ടൈപ്പിങ്ങിനു പുറമേ മറ്റ് പലതും ചെയ്യാന്‍ കഴിവുള്ള ലോകത്തിലെ ആദ്യ എഐയില്‍ പ്രവര്‍ത്തിക്കുന്ന കീബോര്‍ഡ്, അതും സൗജന്യമായി!
മുമ്പ് മറ്റൊരു മൊബൈല്‍ കീബോര്‍ഡും കാട്ടാത്ത വഴികളിലൂടെ എക്സ്പ്ലോറീയിലൂടെ സഞ്ചരിക്കാന്‍ കഴിയുമെന്നതില്‍ സംശയമില്ല: ദി വീക്ക്
എങ്ങനെയാണെന്ന് പഠിക്കാം:
• ടൈപ്പ് ചെയ്യാം രസകരമായി- ഏറ്റവും മികച്ച സ്വയം തിരുത്തല്‍, ഇന്‍റലിജന്‍റ് വേഡ് & ഇമോജി പ്രെഡിക്ഷന്‍ 1200+ ആകര്‍ഷണീയമായ ഇമോജികള്‍ തുടങ്ങി നിരവധി സവിശേഷതകള്‍ നിറച്ചതാണ്. വേഗത്തിലും സ്മാര്‍ട്ട് ആയും ടൈപ്പ് ചെയ്യാം
• നിങ്ങള്‍ക്ക് വേണ്ടതെല്ലാം കീബോര്‍ഡില്‍ കാണാം- ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ അന്വേഷിച്ച് സമയം പാഴാക്കണ്ട. 🚕 ക്യാബുകള്‍, 🍟 ഭക്ഷണം, 📜 വാര്‍ത്തകള്‍, 🎧 എന്‍റര്‍ടെയിന്‍മെന്‍റ് അങ്ങനെ പലതും നിങ്ങളുടെ ഉള്ളറിയുന്ന ഈ എക്സ്പ്ലോറീ കീബോര്‍ഡില്‍ ഉണ്ട്.
• രസകരമായ ഇമോജികളും സ്റ്റിക്കറുകളും- തെരഞ്ഞെടുത്ത് ഉപയോഗിച്ച് ചാറ്റിങ് രസകരമാക്കാന്‍ 1200+ ആകര്‍ഷണീയമായ ഇമോജികളും സ്റ്റിക്കറുകളും ഉള്ള ഏറ്റവും മികച്ച മൊബൈല്‍ കീബോര്‍ഡ്.
• ഒഴുക്കോടെ ടൈപ്പ് ചെയ്യാം- വിരല്‍ ഉയര്‍ത്താതെ തന്നെ യോദ്ധാവിനെപ്പോലെ ടൈപ്പ് ചെയ്യാം. ഇത് ലളിതവും ദ്രുതവും ആസ്വാദ്യവുമാണ്
പ്രെഡിക്ടീവ് ഇമോജികള്‍ കൊണ്ട് ഭാവങ്ങള്‍ പ്രകടിപ്പിക്കൂ- ആശയങ്ങളും ഭാവങ്ങളും പ്രകടിപ്പിക്കാന്‍ ആന്‍ഡ്രോയിഡ്‌ കീബോര്‍ഡ് ആപ്പിനുള്ള നൂറു കണക്കിന് ഇമോജികളില്‍ നിന്ന്‍ തെരഞ്ഞെടുക്കുകയും ചാറ്റ് ചെയ്യുമ്പോള്‍ കൂടുതല്‍ ഭാവങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യാം 😎 😵 🎂 🐒
• വര്‍ണാഭമായ ആനിമേറ്റഡ്‌ തീമുകള്‍- ഓരോ കാലത്തിനും ഓരോ കാരണത്തിനും അനുയോജ്യമായ സൗജന്യ ആനിമേറ്റഡ്‌ തീമുകള്‍ കൊണ്ട് നിങ്ങളുടെ കീബോര്‍ഡിന് വര്‍ണാഭമായ മാറ്റങ്ങള്‍ നല്‍കൂ
• ഉള്ളടക്കം കൈക്കുമ്പിളില്‍- രസകരവും സന്ദര്‍ഭോചിതവുമായ ഉള്ളടക്കവും കണ്ടെത്തലുകളും എക്സ്പ്ലോറീ കീബോര്‍ഡ് ആപ്പ് കൊണ്ട് നിങ്ങളുടെ മൊബൈല്‍ കീബോര്‍ഡില്‍ എത്തിക്കാം
• ബഹുഭാഷാ ടൈപ്പിങ്- 49 ഇന്‍ഡിക് ഭാഷകള്‍ അടക്കം 150-ലധികം ആഗോള ഭാഷകളില്‍ അനായാസം ടൈപ്പ് ചെയ്യാം
• ദ്രുതമായ വേഡ് പ്രെഡിക്ഷന്‍- നിങ്ങളുടെ തനതു പദസഞ്ചയങ്ങള്‍ എക്സ്പ്ലോറീ ഓര്‍ത്തുവയ്ക്കുകയും 130-ലധികം ഭാഷകളില്‍ ദ്രുതമായി വാക്കുകള്‍ പ്രെഡിക്റ്റ് ചെയ്യുകയും ചെയ്യും
* നിങ്ങള്‍ ഇടയ്ക്കിടെ ഉപയോഗിക്കുന്ന, എന്നാല്‍ ഡീഫോള്‍ട്ട് നിഘണ്ടുവില്‍ ഇല്ലാത്ത പുതിയ വാക്കുകള്‍ ഈ കീബോര്‍ഡ് ഓര്‍ത്തു വയ്ക്കും.
• മികവുറ്റ ട്രാൻസ്‌ലിറ്ററേഷൻ- 11-ലധികം ഭാഷകളില്‍ അനായാസം ലിപ്യന്തരണം നടത്താനുള്ള സൗകര്യം എക്സ്പ്ലോറീ നിങ്ങള്‍ക്ക് നല്‍കും
• എഐയില്‍ പ്രവര്‍ത്തിക്കുന്നത്- ഉപയോക്താവിന് എന്താണ് വേണ്ടതെന്ന്‍ മനസ്സിലാക്കി തത്സമയം ഉചിതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന നിങ്ങളുടെ ഉള്ളറിഞ്ഞ കീബോര്‍ഡ് ആണ് എക്സ്പ്ലോറീ.
• ടൈപ്പിങ്ങിനു പുറമേ മറ്റു പലതും ചെയ്യാം- സ്പോര്‍ട്സ്, എന്‍റര്‍ടെയിന്‍മെന്‍റ്, ഫുഡ്, ടെക്നോളജി അങ്ങനെ നിരവധി മേഖലകളില്‍ നിന്നുള്ള ആയിരിക്കണക്കിന് വാര്‍ത്തകളിലേക്കും വിശേഷങ്ങളിലേക്കും നിങ്ങളെ എത്തിക്കും ഇത്
നിങ്ങളുടെ സ്വകാര്യത മതിക്കുകയും മാനിക്കുകയും ചെയ്യുന്നുണ്ട് എക്സ്പ്ലോറീ. നിങ്ങളുടെ സൗഖ്യത്തിനും സ്വകാര്യതയ്ക്കും ഞങ്ങള്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നത്. അതേക്കുറിച്ച് കൂടുതല്‍ അറിയാന്‍, ദയവായി ഞങ്ങളുടെ സ്വകാര്യതാ നയം കാണുക.


www.xploree.com-ല്‍ എക്സ്പ്ലോറീയെക്കുറിച്ച് കൂടുതല്‍ അറിയൂ
ഞങ്ങളെ പിന്തുടരൂ:

ഫെയ്സ്ബുക്ക്: http://www.facebook.com/Xploree

ട്വിറ്റര്‍: http://twitter.com/XploreeMoments
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, ജനു 29

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഡാറ്റയൊന്നും ശേഖരിച്ചിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് ശേഖരണം പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു

റേറ്റിംഗുകളും റിവ്യൂകളും

4.2
30.9K റിവ്യൂകൾ

പുതിയതെന്താണുള്ളത്?

Performance Improvement and Bug Fixes