ദേവദേവന്‍റെ പുണ്യഭൂമിയില്‍: ഹിമാലയ യാത്രാവിവരണം

Nyna Books
5,0
1 umsögn
Rafbók
130
Síður

Um þessa rafbók

കാളിദാസഭാവനയുടെ മേച്ചിൽപ്പുറങ്ങളായിരുന്ന മഞ്ഞണിഞ്ഞ ഹിമാലയ പർവ്വതനിരകൾ കാണാനാഗ്രഹിക്കാത്ത ഏതു ഭാരതീയനാണുണ്ടാവുക! ഹരിദ്വാറിൽ നിന്നാരംഭിച്ച് ഹൃഷികേശ്, യമുനോത്രി , ഗംഗോത്രി , കേദാർനാഥ്, ബദരീനാഥ്, മാനാ ഗ്രാമം, സരസ്വതി നദിയുടെ ഉത്ഭവസ്ഥാനം വരെയുള്ള ഹൃദ്യമായ യാത്രാവിവരണമാണ് ദേവദേവന്‍റെ പുണ്യഭൂമിയില്‍ ഈ ഗ്രന്ഥത്തിൽ.

ഹിമലയം എന്ന ട്രാവലോഗിനു ശേഷം സഞ്ചാരിയും യോഗാചാര്യനുമായ ശ്രീ ടി.വി. ചന്ദ്രന്‍ കാട്ടിക്കുന്ന് എഴുതുന്ന യാത്രാവിവരണ ഗ്രന്ഥമാണിത്. 

പ്രസാധകര്‍ നൈന ബുക്സ്

Einkunnir og umsagnir

5,0
1 umsögn

Gefa þessari rafbók einkunn.

Segðu okkur hvað þér finnst.

Upplýsingar um lestur

Snjallsímar og spjaldtölvur
Settu upp forritið Google Play Books fyrir Android og iPad/iPhone. Það samstillist sjálfkrafa við reikninginn þinn og gerir þér kleift að lesa með eða án nettengingar hvar sem þú ert.
Fartölvur og tölvur
Hægt er að hlusta á hljóðbækur sem keyptar eru í Google Play í vafranum í tölvunni.
Lesbretti og önnur tæki
Til að lesa af lesbrettum eins og Kobo-lesbrettum þarftu að hlaða niður skrá og flytja hana yfir í tækið þitt. Fylgdu nákvæmum leiðbeiningum hjálparmiðstöðvar til að flytja skrár yfir í studd lesbretti.