പറക്കും തളികകള്‍ യാഥാര്‍ഥ്യമോ?

· ePUBLICA
4.4
ការវាយតម្លៃ 15
សៀវភៅ​អេឡិចត្រូនិច
18
ទំព័រ

អំពីសៀវភៅ​អេឡិចត្រូនិកនេះ

 പറക്കും തളികകളെ(Flying Saucers) പ്പറ്റിയുള്ള കൗതുകം നിറഞ്ഞ വാര്‍ത്തകള്‍ പത്രങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. പൊതുജനമാധ്യമങ്ങളിലെ വിശിഷ്ടമായൊരിനമാണ് സംഭ്രമജനകമായ ഇത്തരം കുറിപ്പുകള്‍. ഇവയെപ്പറ്റി ടി.വി.സീരിയലുകളും ചലച്ചിത്രങ്ങളുമുണ്ട്.1 ബോക്‌സ് ന്യൂസുകള്‍ മുതല്‍ ഗവേഷണപ്രബന്ധങ്ങള്‍വരെയുണ്ട്. യൂറോപ്യന്‍ രാജ്യങ്ങളില്‍ മറ്റെല്ലാ വിഷയങ്ങളെയും പോലെ പറക്കും തളികാപഠനം ഒരു വിജ്ഞാനശാഖയാണിന്ന്.

ការដាក់ផ្កាយ និងមតិវាយតម្លៃ

4.4
ការវាយតម្លៃ 15

អំពី​អ្នកនិពន្ធ

 എന്‍.എം.ഹുസൈന്‍

1965ല്‍ തൃശ്ശൂര്‍ ജില്ലയിലെ അഴീക്കോട് ജനനം.ഇക്കണോമിക്‌സില്‍ പി.ജി.ആര്‍ക്കിയോളജിയില്‍ ഡിപ്ലോമ.പി.എം.ഫൗണ്ടേഷന്‍ പ്രൊജക്ട് ഡയറക്ടറായി ജോലി.

'സൈന്ധവനാഗരികതയും പുരാണ കഥകളും' എന്ന കൃതി ശ്രീനാരായണ സമാജം 'ഗുരുദര്‍ശന അവാര്‍ഡിന് അര്‍ഹമായി. 'ഡാര്‍വിനിസം' എന്ന കൃതിക്ക് അബൂദാബി റൈറ്റേഴ്‌സ് ഫോറം അവാര്‍ഡ് ലഭിച്ചു.

സ്‌കൂളുകളെയും കോളേജുകളെയും സെന്റര്‍ ഓഫ് എക്‌സലന്റ്‌സാക്കാനുള്ള പ്രോഗ്രാമുകളും മാസ്റ്റര്‍ പ്ലാനുകളും തയ്യാറാക്കുന്നു.


ഭാര്യ കെ.എം.സൈദ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയില്‍ സെക്ഷന്‍ ഓഫീസര്. ഹിബ,ഹുദ എന്നിവര്‍ മക്കളാണ്.

ഫോണ്‍:9562660841, Mail: hnaduvilakath@gmail.com

វាយតម្លៃសៀវភៅ​អេឡិចត្រូនិកនេះ

ប្រាប់យើងអំពីការយល់ឃើញរបស់អ្នក។

អាន​ព័ត៌មាន

ទូរសព្ទឆ្លាតវៃ និង​ថេប្លេត
ដំឡើងកម្មវិធី Google Play Books សម្រាប់ Android និង iPad/iPhone ។ វា​ធ្វើសមកាលកម្ម​ដោយស្វ័យប្រវត្តិជាមួយ​គណនី​របស់អ្នក​ និង​អនុញ្ញាតឱ្យ​អ្នកអានពេល​មានអ៊ីនធឺណិត ឬគ្មាន​អ៊ីនធឺណិត​នៅគ្រប់ទីកន្លែង។
កុំព្យូទ័រ​យួរដៃ និងកុំព្យូទ័រ
អ្នកអាចស្ដាប់សៀវភៅជាសំឡេងដែលបានទិញនៅក្នុង Google Play ដោយប្រើកម្មវិធីរុករកតាមអ៊ីនធឺណិតក្នុងកុំព្យូទ័ររបស់អ្នក។
eReaders និង​ឧបករណ៍​ផ្សេង​ទៀត
ដើម្បីអាននៅលើ​ឧបករណ៍ e-ink ដូចជា​ឧបករណ៍អាន​សៀវភៅអេឡិចត្រូនិក Kobo អ្នកនឹងត្រូវ​ទាញយក​ឯកសារ ហើយ​ផ្ទេរវាទៅ​ឧបករណ៍​របស់អ្នក។ សូមអនុវត្តតាម​ការណែនាំលម្អិតរបស់មជ្ឈមណ្ឌលជំនួយ ដើម្បីផ្ទេរឯកសារ​ទៅឧបករណ៍អានសៀវភៅ​អេឡិចត្រូនិកដែលស្គាល់។