വ്യത്യസ്തതയിലേക്കുള്ള പ്രയാണം: Vyathyasthathayilekkulla Prayaanam

· Christian World (Print 2012) & God's Own Language (Digital 2017)
3,7
80 отзывов
Электронная книга
110
Количество страниц

Об электронной книге

 കഴിഞ്ഞ ഒന്നര പതിറ്റാണ്ട് എഴുത്തിന്‍റെ ലോകത്ത് വെളിച്ചം കണ്ട ജെ. പി. വെണ്ണിക്കുളത്തിന്‍റെ രചനകളുടെ സമാഹാരമാണ് ഈ പുസ്തകം. ധ്യാനാത്മക ചിന്തകള്‍, ചരിത്ര പഠനങ്ങള്‍, ഇളം തലമുറയോടുള്ള സന്ദേശം തുടങ്ങിയവ പ്രതിപാദ്യ വിഷയങ്ങളാണ്.

Оценки и отзывы

3,7
80 отзывов

Об авторе

 'ജെ പി വെണ്ണിക്കുളം' എന്ന തൂലികാ നാമത്തിൽ അറിയപ്പെടുന്ന ജോണ്‍  പി തോമസ്‌ പാസ്റ്റർ വി ജെ തോമസ്‌-- ജോളി തോമസ്‌ ദമ്പതികളുടെ മകനായി വെണ്ണിക്കുളത്ത് ജനിച്ചു.   സഭാ ശുശ്രുഷകൻ, യുവജന സംഘാടകൻ, പത്ര പ്രവർത്തകൻ, എഴുത്തുകാരൻ എന്നീ നിലകളിൽ പ്രവർത്തിച്ചു  വരുന്നു. കൊല്ലം ഫാത്തിമാ മാതാ നാഷണൽ കോളേജിൽ നിന്നും ആംഗലേയ സാഹിത്യത്തിൽ ബിരുദം, സെറാംപൂർ സർവകലാശാലയുടെ കീഴിലുള്ള മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയിൽ നിന്നും ബി. ഡി ബിരുദം. ഇപ്പോൾ എം റ്റി എച്ച് നു പഠിക്കുന്നു.

1994 ൽ എഴുത്താരംഭിച്ചു. വിവിധ ക്രൈസ്തവ മാധ്യമങ്ങളിൽ 400ൽ അധികം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. 'സുവിശേഷത്തിന്റെ അണയാത്ത ജ്വാലയായി പാസ്റ്റർ സാം ജോർജ്', 'വ്യത്യസ്തതയിലേക്കുള്ള പ്രയാണം', ' ഇ-യൂത്ത്സ്', 'ഇ-യൂത്സ്' രണ്ടാം പതിപ്പ്  എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. പാസ്റ്റർ റ്റി ജോണി മണക്കാലയുടെ 'ഇവൻ ആര്',പുസ്തകത്തിന്റെ എഡിറ്റർ, പാസ്റ്റർ സാം ജോർജു  പഞ്ചാബ് ന്റെ 'ത്രിത്വവും ദുരുപദെശങ്ങളും' എന്ന മലയാളം പതിപ്പിന്റെ എഡിറ്റർ ആണ്. 2011 ൽ പുറത്തിറക്കിയ എച്ച് എം ഐ യുടെ 'തണൽ' സിൽവർ ജൂബിലീ സുവനീറിന്റെ മാനേജിംഗ് എഡിറ്റർ ആയിരുന്നു.
ക്രൈസ്തവ എഴുത്തുപുര മീഡിയ ഇന്റർനാഷണൽ ജനറൽ സെക്രട്ടറി, ക്രിസ്ത്യൻ വേൾഡ്-ക്രൈസ്തവ എഴുത്തുപുര മാസിക എഡിറ്റർ,  വിവിധ മാസികകളിൽ കോളമിസ്റ്റ് 
 തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുന്നു.കൂടാതെ ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ തുടർച്ചയായി എഴുതുന്നു. 
ഇപ്പോൾ പരിമണം ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ ശുശ്രുഷകനാണ്.
  
ഭാര്യ: രെന്ജിനി എലിസബെത്ത് ജോണ്‍ 
മക്കൾ: ജോഹാൻ , ജോയന്ന   

Оцените электронную книгу

Поделитесь с нами своим мнением.

Где читать книги

Смартфоны и планшеты
Установите приложение Google Play Книги для Android или iPad/iPhone. Оно синхронизируется с вашим аккаунтом автоматически, и вы сможете читать любимые книги онлайн и офлайн где угодно.
Ноутбуки и настольные компьютеры
Слушайте аудиокниги из Google Play в веб-браузере на компьютере.
Устройства для чтения книг
Чтобы открыть книгу на таком устройстве для чтения, как Kobo, скачайте файл и добавьте его на устройство. Подробные инструкции можно найти в Справочном центре.