ഈ ഒരു ഇ-ബുക്കിൽ അടങ്ങിയിരിക്കുന്നത് കേരള PSC പത്താം ക്ലാസ് അടിസ്ഥാനമാക്കി നടത്തിയ പ്രാഥമിക പരീക്ഷകളുടെ ചോദ്യപേപ്പർ കളക്ഷൻസ് ആണ്. കേരള PSC ആദ്യമായി 10th Level Prelims നടത്തുന്നത് 2021 ൽ ആണ്. അന്ന് 5 ഘട്ടങ്ങളിൽ ആയാണ് എക്സാം നടന്നത്. പിന്നീട് 2022 ൽ 6 ഘട്ടങ്ങളിലായി പരീക്ഷ നടന്നു. 2023 ൽ 10 ഘട്ടങ്ങളിലായി പരീക്ഷ നടന്നു. യൂണിവേഴ്സിറ്റി LGS, ഖാദി ബോർഡ് LDC തുടങ്ങിയ പ്രധാന പരീക്ഷകൾ ഈ വർഷത്തിൽ ആയിരുന്നു. പിന്നീട് 2024 ഇതുവരെ ഒരു എക്സാം ആണ് നടന്നിരിക്കുന്നത്. അങ്ങനെ മൊത്തം 22 പേപ്പറുകൾ ആണ് ഈ ഒരു ബുക്കിൽ ചേർത്തിരിക്കുന്നത്.
Nidheesh C V is a dedicated author and educator in Kerala, India. With a passion for knowledge sharing, his work spans diverse areas including education, career guidance, technology, health, and entertainment. As the founder of Easy PSC, he has successfully mentored countless students to achieve their government job aspirations. His expertise in Kerala history and PSC examinations is reflected in the books he has authored.
Discover a world of insightful content through Nidheesh C V's writing.