ഒരു സിബിഐ ഡയറിക്കുറിപ്പ് : ഡിജിപിയുടെ കൊലപാതകം: Malayalam Crime Thriller Novel

· Manasree
5.0
5 reviews
Ebook
60
Pages

About this ebook

പതിമൂന്ന് വയസ്സുകാരി എഴുതിയ കുറ്റാന്വേഷണ നോവൽ! 

ബാല്യത്തിന്റെ വഴിയാണ് അന്വേഷണം. തീക്ഷ്ണമായ ജിജ്ഞാസകളുടെ ഉൾവിളിയാണ് വളർച്ചയുടെ ജാഗ്രത സാധ്വമാകുന്നത്. പതിമൂന്ന് വയസ്സിന്റെ കുസൃതികൾക്കപ്പുറം വായിക്കാൻ കഴിയുന്ന ഒരു ഭാഷയും യുക്തിയും കഥയിൽ സന്നിവേശിപ്പിക്കുന്നതിൽ കുഞ്ഞു നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു. ഇന്നുവരെ കഥാലോകം പറയാത്ത കഥ. ഭൂതകാലകാഴ്ചയുടെ വിസ്മയിപ്പിക്കുന്ന അവതരണത്തിലൂടെ എഴുത്തുകാരി തന്റേതായ ഒരു വഴി നോവൽ സാഹിത്വത്തിൽ സൃഷ്ടിച്ചിരിക്കുന്നു. ആകാംക്ഷയുടെ പിരിമുറുക്കം ആദ്വാവസാനം നിലനിർത്താൻ കഴിഞ്ഞിരിക്കുന്നു. 

ഏവരും വായിക്കേണ്ട മനോഹരമായ ഒരു കുറ്റാന്വേഷണ നോവൽ. 



Ratings and reviews

5.0
5 reviews
Manasree Mission
December 11, 2022
പതിമൂന്ന് വയസ്സുള്ള ഒരു കുട്ടിയുടെ ഭാവനാ വിസ്മയം ആരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്. കഥയുടെ അവതരണം, കഥപറയുന്ന രീതി, കഥാഗതി,കഥയിൽ ഉപയോഗപ്പെടുത്തിയ ന്യൂറോ സയൻസിന്റെ സാധ്യതകൾ, വർത്തമാന കാലത്തിന്റെ സ്വാഭാവിക കൂടിച്ചേരൽ എന്നിങ്ങനെ ആരെയും ഒറ്റയിരുപ്പിൽ വായിച്ചു തീർക്കാൻ ആകാംഭരിതരാക്കുന്ന മനോഹരമായ കഥാസൃഷ്ടി. കഥാകാരിക്ക് എഴുത്തിൽ ശോഭനമായ ഒരു ഭാവി ഉണ്ടെന്ന് ഈ രചനയിലൂടെ രചനാഗ്രസ് തെളിച്ചിരിക്കുന്നു. സ്നേഹത്തോടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ആശംസകൾ നേരുന്നു ❤️
Did you find this helpful?
Gouri Gireesh Kumar
December 15, 2022
Very interesting book...
Did you find this helpful?
shelji natesan
December 11, 2022
Its one of the best books i have read in my entire life
Did you find this helpful?

Rate this ebook

Tell us what you think.

Reading information

Smartphones and tablets
Install the Google Play Books app for Android and iPad/iPhone. It syncs automatically with your account and allows you to read online or offline wherever you are.
Laptops and computers
You can listen to audiobooks purchased on Google Play using your computer's web browser.
eReaders and other devices
To read on e-ink devices like Kobo eReaders, you'll need to download a file and transfer it to your device. Follow the detailed Help Center instructions to transfer the files to supported eReaders.