1993 ല്‍ അച്ഛന്‍കോവിലാറിന്റെ മടിത്തട്ടായ പത്തനം തിട്ടയിലെ കൈപ്പട്ടൂരില്‍ ജനിച്ചു. നാട്ടില്‍ തന്നെയായി രുന്നു വിദ്യാഭ്യാസം. 2013 ല്‍ അനന്തപുരിയുടെ മരു മകളായി കൂടുമാറി. ചെറിയ പ്രസിദ്ധീകരണങ്ങളിലൂടെ എഴുത്തിന്റെ ലോകത്തിലേക്ക് ചുവടുവച്ചു. 2018 മുതല്‍ ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് കഥകളുടെയും നോവലു കളുടെയും രചനകളിലൂടെ നിറസാന്നിധ്യമായി മാറി. എണ്‍പത് ലക്ഷത്തോളം വരുന്ന വായനക്കാരുടെ പ്രിയ പ്പെട്ട എഴുത്തുകാരിയായ സുമി മുപ്പതോളം ചെറുകഥ കളും ഇരുപതോളം തുടര്‍ക്കഥകളും എഴുതിയിട്ടുണ്ട്.
ആദ്യത്തെ കഥാസമാഹാരം നീര്‍മാതള പൂവിനുള്ളില്‍' 2022 ല്‍ പുറത്തിറങ്ങി. ഭര്‍ത്താവ് പ്രശാന്ത് ഐടി പ്രൊഫഷണല്‍ ആണ്. മക്കള്‍ ഗൗരി, ഗംഗ.
വിലാസം: പ്രശാന്തി, മണ്‍വിള, കുളത്തൂര്‍. പി.ഒ, 695583, തിരുവനന്തപുരം