ഡെബ്റ്റ് മാനേജർ - ലോൺ മാനേജർ

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നുആപ്പ് വഴിയുള്ള വാങ്ങലുകൾ
4.1
4.24K അവലോകനങ്ങൾ
500K+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

കൊടുക്കാനുള്ള പണവും വായ്പ നൽകിയിട്ടുള്ള പണവും (ഡെബ്റ്റർമാർ / ക്രെഡിറ്റർമാർ) ട്രാക്കുചെയ്യുന്നതിനുള്ള ഉത്തമമായൊരു ടൂളാണ്, വ്യക്തികളുടെയും ബിസിനസ്സ് സ്ഥാപനങ്ങളുടെയും ഉപയോഗത്തിനായി രൂപകൽപ്പന ചെയ്തിട്ടുള്ള 'ഡെബ്റ്റ് മാനേജർ'.

വിപുലീകരിക്കാവുന്നതും വിവിധോദ്ദേശ്യയുക്തവുമായ 'ഡെബ്റ്റ് മാനേജർ' ഇനിപ്പറയുന്നവ ഉൾപ്പെടെ, വിവിധ സാമ്പത്തിക പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്: കച്ചവടം (അതായത് സാധനങ്ങളുടെയോ സേവനങ്ങളുടെയോ വിൽപ്പന), വലിയ തോതിലുള്ള വായ്പകൾ, പീർ-ടു-പീർ (P2P) വായ്പ നൽകൽ, IOU (ഐ ഓവ് യൂ), മൈക്രോ ഫിനാൻസിംഗ് (മൈക്രോ ക്രെഡിറ്റ്), പണത്തിന്റെ ഒഴുക്ക് ട്രാക്കുചെയ്യുന്നതും മാനേജുചെയ്യുന്നതും ആവശ്യമായ മറ്റ് സാഹചര്യങ്ങൾ.

മാനക സവിശേഷതകൾ:
• നിങ്ങൾ നൽകാനുള്ള /നിങ്ങൾക്ക് ലഭിക്കാനുള്ള തുക ട്രാക്കുചെയ്യുക
• ഡെബ്റ്റർ/ക്രെഡിറ്റർ/വ്യക്തികൾ പ്രകാരം ഗ്രൂപ്പുചെയ്യപ്പെടുന്നു
• ഒന്നിലധികം കറൻസികൾ കൈകാര്യം ചെയ്യുന്നു
• കലണ്ടർ എൻട്രികളും ഓർമ്മപ്പെടുത്തലുകളും
• ഇടപാട് ചരിത്രം
• കറൻസി പ്രകാരമുള്ള സംഗ്രഹങ്ങൾ
• കറൻസി പ്രകാരമുള്ള ഉപയോക്തൃ സംഗ്രഹങ്ങൾ

പ്രോ സവിശേഷതകൾ (ആപ്പിനുള്ളിലെ വാങ്ങൽ ആവശ്യമാണ്):
• പരസ്യരഹിതം
• സന്ദേശമയയ്ക്കൽ
• PIN/വിരലടയാള സുരക്ഷ
+ എല്ലാ ഭാവി പ്രൊ സവിശേഷതകളും

വേഗമേറിയതും സ്ഥിരതയുള്ളതും പ്രവർത്തിക്കുന്നതിന് ചുരുങ്ങിയ അനുമതികൾ ആവശ്യമായതും. പതിവായി പുതിയ സവിശേഷതകൾ ചേർത്തുകൊണ്ടിരിക്കുന്നതിനാൽ ഡെബ്റ്റ് മാനേജർ നിരന്തരം മെച്ചപ്പെടുന്നു, അതിനാൽ നിങ്ങളുടെ കടങ്ങൾ ട്രാക്കുചെയ്ത് തുടങ്ങുന്നതിന് ഇപ്പോൾ തന്നെ അത് ഡൗൺലോഡ് ചെയ്യുക!
അപ്‌ഡേറ്റ് ചെയ്ത തീയതി
2022, ഓഗ 17

ഡാറ്റാ സുരക്ഷ

ആപ്പ് നിങ്ങളുടെ ഡാറ്റ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും എങ്ങനെയെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ഡെവലപ്പർമാർക്ക് ഇവിടെ കാണിക്കാനാകും. ഡാറ്റാ സുരക്ഷയെ കുറിച്ച് കൂടുതലറിയുക
വിവരങ്ങളൊന്നും ലഭ്യമല്ല

റേറ്റിംഗുകളും റിവ്യൂകളും

4.1
4.15K റിവ്യൂകൾ

പുതിയതെന്താണുള്ളത്?

- Import database fix