Flipkart ഓൺലൈൻ ഷോപ്പിങ് ആപ്പ്

പരസ്യങ്ങൾ അടങ്ങിയിരിക്കുന്നു
4.4
70.7M അവലോകനങ്ങൾ
500M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
കൗമാരക്കാർക്ക്
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

ആപ്പിനെക്കുറിച്ച്:
Flipkart - നിങ്ങളുടെ എല്ലാ ഷോപ്പിങ് ആവശ്യങ്ങൾക്കുമുള്ള ഒരിടം. മലയാളഭാഷയിൽ ഒരു മനോഹര ഓൺലൈൻ ഷോപ്പിങ് അനുഭവം. കിഴിവുകളോടെ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ വാങ്ങാനും ഗെയിമുകൾ കളിച്ച് റിവാർഡുകൾ നേടാനും ഓരോ പർച്ചേസിലും സൂപ്പർകോയിനുകൾ നേടാനുമുള്ള ഒരിടം. മൊബൈൽ, ഫാഷൻ, ഇലകട്രോണിക്ക്സ്, ഹോം അപ്ലയൻസ്, പലചരക്ക് തുടങ്ങി വിശാലവും വൈവിധ്യമേറിയതുമായ ഉത്പന്നങ്ങൾ - മികച്ച ഡീലുകളും അപ്‌ഡേറ്റുകളും നിങ്ങളെ കാത്തിരിക്കുന്നു.

ആപ്പ് എന്തുകൊണ്ട് ഡൗൺലോഡ് ചെയ്യാം?
- Flipkart ന്റെ പുതുമയുള്ള ഡിസൈൻ, രസകരവും ഉപയോഗിക്കാൻ സുഗമവുമായ ഫീച്ചറുകൾ. എല്ലാ വിഭാഗങ്ങളും ഉപഭോക്താക്കളുടെ കൂടി താത്പര്യമനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു. ഇതിലൂടെ ആപ്പ് ഉപയോഗം ഒരു മനോഹര അനുഭവം ആകുമെന്നുറപ്പ്.
- മാർക്കറ്റിലെ തിരക്കും നീണ്ട ക്യൂവും ഒഴിവാക്കി വീട്ടിലിരുന്ന് പലചരക്ക് വാങ്ങാം. ഒരു ദിവസം മുൻപ് ഓർഡർ ചെയ്താൽ കൃത്യസമയത്ത് സാധനങ്ങൾ എത്തിക്കാനും ആസ്വാദ്യകരമായി പാചകം ചെയ്യാനും സാധിക്കും.
- ഞങ്ങളുടെ ലൈവ്‌ഷോപ്പ്+ ൽ ഓൺലൈൻ ഷോപ്പിങ് നടത്തുമ്പോൾ സുഖകരമായി നിങ്ങളുടെ സോഫയിലിരുന്ന് നേരിട്ട് സാധനങ്ങൾ വാങ്ങുന്ന അനുഭവമുണ്ടാകും.
- ലോഗിൻ ചെയ്യുന്നത് വഴി നിങ്ങളുടെ പ്രിയപ്പെട്ട ഉത്പന്നങ്ങൾ തിരയുന്നതിന് സഹായമേകാൻ ഞങ്ങൾക്ക് സാധിക്കും. നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് ആപ്പ് ഉപയോഗിക്കാം.
- നിങ്ങളുടെ പ്രിയപ്പെട്ട ഭാഷയിൽ ആപ്പ് ഉപയോഗിക്കുക എന്നത് ഓൺലൈൻ ഷോപ്പിങ് കൂടുതൽ പ്രിയകരമാക്കുന്നു. ഇത് മനസ്സിലാക്കിക്കൊണ്ട് തന്നെ ഇന്ത്യൻ ഭാഷകളിലുള്ള ആപ്പ് അനുഭവം കൂടുതൽ മെച്ചപ്പെട്ടതാക്കാൻ ഞങ്ങൾക്ക് വളരെ പരിശ്രമിച്ചിട്ടുണ്ട്. 11 ഭാഷകളിൽ മികച്ച ഓൺലൈൻ ഷോപ്പിങ് അനുഭവം നിങ്ങൾക്കായി തയ്യാറാണ്.
- ഞങ്ങളുടെ എഞ്ചിനീയർമാരുടെ മികവുറ്റ പരിശ്രമത്തിലൂടെ ആപ്പ് ഉപയോഗം വളരെ സുഗമമായ ഒരു അനുഭവമായിരിക്കുന്നു, കണ്ണിമവെട്ടുന്ന സമയം കൊണ്ട് ആപ്പിൽ എവിടെയും എത്തിച്ചേരാൻ സാധിക്കും.
_____________________________________

ഇനി വൈകേണ്ട, ആപ്പ് ഇപ്പോൾ തന്നെ അപ്‌ഡേറ്റ് ചെയ്യൂ. Flipkart ന്റെ പുതിയ ഡിസൈൻ നിങ്ങൾ ഇഷ്ടപ്പെടുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്! ആപ്പ് മെച്ചപ്പെടുത്തുന്നതിനും ബഗുകൾ കണ്ടെത്തുന്നതിനുമായി എന്തെങ്കിലും നിർദ്ദേശങ്ങളുണ്ടെങ്കിൽ app-feedback@flipkart.com എന്ന വിലാസത്തിൽ ഞങ്ങൾക്ക് ഒരു ഇമെയിൽ അയക്കുക.
അപ്‌ഡേറ്റ് ചെയ്ത തീയതി
2026 ഫെബ്രു 2

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 5 എണ്ണവും
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 8 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം

റേറ്റിംഗുകളും റിവ്യൂകളും

4.4
70.2M റിവ്യൂകൾ
Nandhu Nandhu
2026 ജനുവരി 30
supper
നിങ്ങൾക്കിത് സഹായകരമായോ?
S. Raveendran
2026 ജനുവരി 20
super
നിങ്ങൾക്കിത് സഹായകരമായോ?
Flipkart
2026 ജനുവരി 21
Hi Flipkart User, Thank you so much for your feedback. We are glad that you are enjoying Flipkart and we look forward to serving you again.
Kamala Kt
2026 ജനുവരി 26
good🌟
ഈ റിവ്യൂ സഹായകരമാണെന്ന് 2 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Flipkart
2026 ജനുവരി 27
Hi Flipkart User, Thank you so much for your feedback. We are glad that you are enjoying Flipkart and we look forward to serving you again.

പുതിയതെന്താണ്

Flipkart ആപ്പ് പുതിയ ഡിസൈനോടെ ഞങ്ങൾ അവതരിപ്പിക്കുകയാണ്. ആപ്പുമായി ബന്ധപ്പെട്ട പല പ്രശ്നങ്ങളും പരിഹരിക്കുകയും നിരവധി അപ്‌ഡേറ്റുകൾ വരുത്തുകയും ചെയ്തതിനാൽ പഴയതിലും സുഗമമായി ആപ്പ് ഉപയോഗിക്കാൻ നിങ്ങൾക്ക് സാധിക്കും. പുതിയ ഡിസൈനിൽ ധാരാളം പുതുമകൾ നിങ്ങളെ കാത്തിരിപ്പുണ്ട്. ലൈവ്‌ഷോപ്പ്, ഫയർഡ്രോപ്സ്, പലചരക്ക് ഷോപ്പിങ് തുടങ്ങിയ ഞങ്ങളുടെ എല്ലാ പുതിയ ഫീച്ചറുകളും ആപ്പ് സന്ദർശിച്ച് നിങ്ങൾക്ക് ഉപയോഗപ്പെടുത്താം. ഇവയെല്ലാം 11 ഇന്ത്യൻ ഭാഷകളിൽ ഇപ്പോൾ ലഭ്യമാണ്.

ആപ്പ് പിന്തുണ

ഫോൺ നമ്പർ
+918030237000
ഡെവലപ്പറെ കുറിച്ച്
FLIPKART INTERNET PRIVATE LIMITED
user-experience@flipkart.com
Buildings Alyssa, Begonia & Clover, Embassy Tech Village, Outer Ring Road, Devarabeesanahalli Village Bengaluru, Karnataka 560103 India
+91 76250 89621

Flipkart ഡെവലപ്പറിൽ നിന്ന് കൂടുതൽ ഇനങ്ങൾ

സമാനമായ അപ്ലിക്കേഷനുകൾ