ശാസ്ത്രീയ കാൽക്കുലേറ്റർ,ഗ്രാഫ്

4.8
7.53K അവലോകനങ്ങൾ
100K+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

നിങ്ങൾ സുഗമമായി ഒപ്പം പരിധികളില്ലാതെ പ്രവർത്തിക്കുന്ന ഒരു ഗ്രാഫിക്ക് കാൽക്കുലേറ്റർ അപ്ലിക്കേഷൻ തിരയുകയാണോ, നിങ്ങൾ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു. Mathlab വികസിപ്പിച്ചെടുത്ത ഗ്രാഫിക്ക് കാൽക്കുലേറ്റർ ബീജഗണിതം ഉപയോഗിച്ച് സംയോജിപ്പിച്ചതാണ്. ഈ അപ്ലിക്കേഷൻ സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് ഒരുപോലെ ഉപയോഗപ്രദമാണ്. ഈ അപ്ലിക്കേഷൻ അടിസ്ഥാന കാൽക്കുലേറ്റർ നൽകുന്ന ഫംഗ്ഷനുക മെച്ചപ്പെട്ട സവിശേഷതകൾ തെരയുന്ന ആർക്കും നല്ലതാണ്. ഈ നേർമ്മയുള്ള, ചെലവ് കുറഞ്ഞ ഗ്രാഫിക്ക് കാൽക്കുലേറ്റർ അപ്ലിക്കേഷൻ ആൻഡ്രോയിഡ് ഫോണിലും ടാബ്ലെറ്റിലും സുഗമമായി പ്രവർത്തിക്കുന്നു.

ഈ ആൻഡ്രോയിഡ് ഉപകരണത്തിന്റെ ഉയർന്ന നിലവാരമുള്ള ഡിസ്പ്ലേ നിമിത്തം വേഗത്തിൽ ഫലങ്ങൾ പ്രദർശിപ്പിയ്ക്കുവാൻ സാധിയ്ക്കുന്നു. ഇത് വ്യക്തമായി കണക്കുകൂട്ടലുകൾ മനസ്സിലാക്കാനും കാണാനും സഹായിക്കുന്നു. ഈ അപ്ലിക്കേഷന് രണ്ടു വലിയ ഗുണങ്ങളുണ്ട്. ഒന്നാമതായി ഇത് ഒരു നല്ല ശാസ്ത്രീയ കാൽക്കുലേറ്റർ ആണ്. ഇത് അവസാന ഫലം നേടിയെടുക്കുന്നതിനുള്ള ഇടയ്ക്കുള്ള ഘട്ടങ്ങൾ കാണിയ്ക്കുന്നു. ഇത് വിദ്യാർത്ഥികൾക്ക് ഉത്തരം കണ്ടെത്താൻ ഉപയോഗിക്കുന്ന പ്രക്രിയകളും രീതികളും പഠിക്കാൻ അനുവദിക്കുന്നു. രണ്ടാമതായി, ഈ ആൻഡ്രോയിഡ് ഉപകരണത്തിന്റെ ഗ്രാഫിങ്ങ് കഴിവ് ശ്രദ്ധേയമാണ്. കാൽക്കുലേറ്റർ മനോഹരമായി ഗ്രാഫുകൾ പ്രദർശിപ്പിക്കുകയും സ്വയമേവ x- ഉം y- ഉം മൂല്യങ്ങൾ സൃഷ്ടിക്കുന്നു.

നിർദ്ദേശങ്ങൾക്കും ഉദാഹരണങ്ങൾങ്ങൾക്കും സഹായ സൈറ്റ്: https://help.mathlab.app

പി.ആർ.ഒ. സവിശേഷതകൾ
* 3D ഗ്രാഫുകൾ
* ലൈബ്രറിയിൽ സ്ഥിരാങ്കങ്ങൾ, ഫംഗ്ഷനുകൾ, എക്സ്പ്രഷൻ എന്നിവ സേവ് ചെയ്യുക
* ഇന്റർനെറ്റ് ആവശ്യമില്ല
* പരസ്യങ്ങൾ ഇല്ല

ശാസ്ത്രീയ കാൽക്കുലേറ്റർ
* ഗണിതക്രിയാ എക്സ്പ്രഷൻ + -, *, /, ÷
* വര്ഗ്ഗമൂലം, ഘനമൂലം, ഉന്നതമായ മൂലം.
* എക്സ്പോണന്റ്, വര്ഗ്ഗമാനസംഖ്യ (ln, log)
* ത്രിമാനഗണിതമായ sin π/2, cos 30°, ...
* അതിവലയജ്യാമിതി ഫംഗ്ഷനുകൾ sinh, cosh, tanh, ... (ഫംഗ്ഷൻ മാറ്റാൻ "e" കീ അമർത്തുക)
* ഇൻവേഴ്സ് ഫംഗ്ഷനുകൾ (ഡയറക്ട് ഫംഗ്ഷൻ കീ അമർത്തുക)
* സങ്കീര്ണ്ണ അക്കങ്ങൾ, എല്ലാ ഫംഗ്ഷനുകളും സങ്കീര്ണ്ണ ആർഗ്യുമെന്റസിനെ പിന്തുണയ്ക്കുന്നു
* ഡെറിവേറ്റീവ്സ് sin x' = cos x ( x^n കീ അമർത്തുക)
* സയന്റിഫിക് നൊട്ടേഷൻ (മെനുവിൽ പ്രാപ്തമാക്കുക)
* ശതമാനം മോഡ്
* സേവ് /ലോഡ് ചരിത്രം

ഗ്രാഫിങ്ങ് കാൽക്കുലേറ്റർ
* ഒന്നിലധികം ഫംഗ്ഷനുകൾ ഗ്രാഫിങ്ങ്
* 2മത്തെ ഡിഗ്രി വരെയുള്ള അവ്യക്തമായ ഫംഗ്ഷനുകൾ അഥവാ ഇംപ്ലിസിറ്റ് ഫംഗ്ഷനുകൾ (2x^2+3y^2=1)
* പോളാർ ഗ്രാഫുകൾ (R= cos2θ)
* പരാമെട്രിക്ക് ഫംഗ്ഷനുകൾ, പുതിയ വരിയിൽ ഓരോ ഫംഗ്ഷൻ നൽകുക (x=cos t, y=sin t)

* ഗ്രാഫിൽ ഫംഗ്ഷൻ മൂലങൾ, ക്രിട്ടിക്കൽ പോയിന്റുകൾ മുതലായവ ഒരു ഗ്രാഫിൽ. ഗ്രാഫിൽ നിർദ്ദേശാങ്കങ്ങൾ കാണിക്കാൻ ഫംഗ്ഷന്റെ ഇടത്തു ഭാഗത്തുള്ള ചെക്ക്ബോക്സിൽ ക്ലിക്കുചെയ്യുക. നിർദ്ദേശാങ്കങ്ങൾ ഒരു ലിസ്റ്റ് ആയി പ്രദർശിപ്പിക്കാൻ മുകളിലത്തെ മെനുവിലെ ഗ്രാഫ്-ബട്ടണിൽ ക്ലിക്ക് ചെയ്യുക.

* ഗ്രാഫ് ഇന്റർസെക്ഷനുകൾ (x^2=x+1)
* ഫങ്ഷൻ മൂല്യങ്ങളും സ്ലോപ്പുകളും പിന്തുടരുക
* സ്ക്രോൾ ചെയ്യാനാവുന്നതും വ്യാപ്തി മാറ്റനാവുന്നതും ആയ ഗ്രാഫുകൾ
* സൂം ചെയ്യാൻ പിഞ്ചുചെയ്യുക
* പൂർണസ്ക്രീൻ ഗ്രാഫുകൾ ലാൻഡ്സ്കേപ്പ് ഓറിയന്റേഷനിൽ
* ഫംഗ്ഷൻ പട്ടികകൾ
* ചിത്രങ്ങൾ ആയി ഗ്രാഫുകൾ സേവ് ചെയ്യുക
* CSV ഫോർമാറ്റിൽ പട്ടികകൾ സംരക്ഷിക്കുക

ഭിന്നസംഖ്യ കാൽക്കുലേറ്റർ
* ലളിതവും സങ്കീർണ്ണവുമായ ഭിന്നസംഖ്യ (1/2 + 1/3 = 5/6 മുതലായവ)
മിക്സഡ് നമ്പർ
* മൂല്യങ്ങൾ പ്രവേശിപ്പാൻ സ്പേസ് നൽകുക 3 1/2

ബീജഗണിത കാൽക്കുലേറ്റർ
* ലീനിയർ സമവാക്യങ്ങൾ, ഉദാഹരണത്തിന് x+1=2 -> x=1
* ദ്വിമാന സമവാക്യങ്ങൾ: ഉദാഹരണത്തിന് x^2-1=0 -> x=-1,1
* ഉയർന്ന ബഹുപദ സമവാക്യത്തിന്റെ ഏകദേശ മൂലം
* ലീനിയർ സമവാക്യളുടെ സിസ്റ്റംസ് , ഓരോ വരിയായി സമവാക്യം എഴുതുക
X1 + X2 = 1, X1-X2 = 2
* ബഹുപദം നീണ്ട ഹരണം
* ബഹുപദം വികസനം, ഘടകം അംശം

മാട്രിക്സ് കാൽക്കുലേറ്റർ
* മാട്രിക്സ് വെക്റ്റർ ഓപ്പറേഷൻസ്
* ഡോട്ട് പ്രോഡക്ട് (*അമർത്തുക), സദിശ ഗുണകാങ്കം
* ഡിറ്റർമിനന്റ് , ഇൻവേഴ്സ്, നോർമ്, ട്രാന്സ്പോസ്, പക്ഷാന്തരിതം,ട്രെയ്സ്

ലൈബ്രറി
* ഉപയോക്തൃ നിർവ്വചിത സ്ഥിരാങ്കങ്ങളും ഫംഗ്ഷനുകളും
* സേവ് / ലോഡ് എക്സ്പ്രഷൻ (വ്യഞ്ജകം)
അപ്‌ഡേറ്റ് ചെയ്ത തീയതി
2023, ജൂലൈ 16

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
ഉപകണത്തിന്റെ ഐഡി അല്ലെങ്കിൽ മറ്റ് ഐഡികൾ
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ആപ്പ് ആക്റ്റിവിറ്റി, ആപ്പ് വിവരങ്ങളും പ്രകടനവും, ഉപകണത്തിന്റെ ഐഡി അല്ലെങ്കിൽ മറ്റ് ഐഡികൾ എന്നിവ
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ഡാറ്റ ഇല്ലാതാക്കാനാകില്ല

റേറ്റിംഗുകളും റിവ്യൂകളും

4.8
6.73K റിവ്യൂകൾ

പുതിയതെന്താണുള്ളത്?

Material3 theme