തനി ഒരുവള്‍: Malayalam novel

Nyna Books
5.0
1 రివ్యూ
ఈ-బుక్
140
పేజీలు

ఈ ఇ-పుస్తకం గురించి

കനലുകള്‍ എരിയുന്ന ജീവിതപാതയിലൂടെ അനസ്യൂതം യാത്ര തുടരുന്ന വസുന്ധരയുടെ കഥയാണ്  തനി ഒരുവള്‍. അയഥാര്‍ത്ഥമായ സദാചാര നിയമങ്ങള്‍ ബാദ്ധ്യതയാക്കിയ ഒരു വികല സമൂഹത്തോടും ക്രൂരമായ വിധിയോടും പടവെട്ടി ജീവിതം നയിക്കേണ്ടി വരുന്ന ഒറ്റപ്പെട്ട സ്ത്രീകളുടെ സമൂഹത്തിന്‍റെ പ്രതിനിധിയാണ് വസുന്ധര എന്ന യുവതി. അവളുടെ അനുഭവങ്ങളുടെ തീക്ഷ്ണത ഒട്ടും ചോര്‍ന്നുപോകാതെ ശക്തമായി ആവഷ്ക്കരിച്ചിട്ടുണ്ട് സുമി പ്രശാന്ത് ഈ നോവലില്‍.   

రేటింగ్‌లు మరియు రివ్యూలు

5.0
1 రివ్యూ

రచయిత పరిచయం

1993 ല്‍ അച്ഛന്‍കോവിലാറിന്‍റെ മടിത്തട്ടായ പത്തനംതിട്ടയിലെ കൈപ്പട്ടൂരില്‍ ജനിച്ചു. നാട്ടില്‍ തന്നെയായിരുന്നു വിദ്യാഭ്യാസം. 2013 ല്‍ അനന്തപുരിയുടെ മരുമകളായി കൂടുമാറി. ചെറിയ പ്രസിദ്ധീകരണങ്ങളിലൂടെ എഴുത്തിന്‍റെ ലോകത്തിലേക്ക് ചുവടുവച്ചു. 2018 മുതല്‍ ഓണ്‍ലൈന്‍ മാധ്യമ രംഗത്ത് കഥകളുടെയും നോവലുകളുടെയും രചനകളിലൂടെ നിറസാന്നിധ്യമായി മാറി. എണ്‍പത് ലക്ഷത്തോളം വരുന്ന വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരിയായ സുമി മുപ്പതോളം ചെറുകഥകളും ഇരുപതോളം തുടര്‍ക്കഥകളും എഴുതിയിട്ടുണ്ട്. ആദ്യത്തെ കഥാസമാഹാരം നീര്‍മാതള പൂവിനുള്ളില്‍' 2022 ല്‍ പുറത്തിറങ്ങി. ഭര്‍ത്താവ് പ്രശാന്ത് ഐടി പ്രൊഫഷണല്‍ ആണ്. മക്കള്‍ ഗൗരി, ഗംഗ.


വിലാസം പ്രശാന്തി, മണ്‍വിള, കുളത്തൂര്‍. പി.ഒ, 695583, തിരുവനന്തപുരം



ఈ ఈ-బుక్‌కు రేటింగ్ ఇవ్వండి

మీ అభిప్రాయం మాకు తెలియజేయండి.

పఠన సమాచారం

స్మార్ట్‌ఫోన్‌లు, టాబ్లెట్‌లు
Android మరియు iPad/iPhone కోసం Google Play Books యాప్‌ ని ఇన్‌స్టాల్ చేయండి. ఇది మీ ఖాతాతో ఆటోమేటిక్‌గా సింక్ చేయబడుతుంది మరియు మీరు ఆన్‌లైన్‌లో ఉన్నా లేదా ఆఫ్‌లైన్‌లో ఉన్నా చదవడానికి మిమ్మల్ని అనుమతిస్తుంది.
ల్యాప్‌టాప్‌లు, కంప్యూటర్‌లు
మీ కంప్యూటర్ వెబ్ బ్రౌజర్ ఉపయోగించి Google Playలో కొనుగోలు చేసిన ఆడియోబుక్‌లను మీరు వినవచ్చు.
eReaders మరియు ఇతర పరికరాలు
Kobo eReaders వంటి e-ink పరికరాలలో చదవడానికి, మీరు ఫైల్‌ను డౌన్‌లోడ్ చేసి, దాన్ని మీ పరికరానికి బదిలీ చేయాలి. సపోర్ట్ చేయబడే ఈ-రీడర్‌లకు ఫైళ్లను బదిలీ చేయడానికి వివరణాత్మక సహాయ కేంద్రం సూచనలను ఫాలో చేయండి.