#1 IRCTC അംഗീകൃത ട്രെയിൻ ടിക്കറ്റ് ബുക്കിംഗ് ആപ്പ്
എന്ത് കൊണ്ട് ixigo ഇന്ത്യൻ റയിൽവെയുടെ മികച്ച ട്രെയിൻ ബുക്കിംഗ് ആപ്പ്?
● 'Alternate Travel Plan' വഴി ടിക്കറ്റ് ഉറപ്പോ 3X റീഫണ്ടോ
● മികച്ച റേറ്റിംഗ് ഉള്ള ബുക്കിംഗ് ആപ്പ് - 30 ലക്ഷം+ പേരുടെ 4.7 റേറ്റിംഗ്
● ഡൽഹി മെട്രോ ടിക്കറ്റ് ബുക്കിംഗ് ഇപ്പോൾ ലഭ്യമാണ്
● 'Assured' വഴി തൽക്ഷണ ഫുൾ റീഫണ്ടോ ഫ്ലെക്സിബിൾ ട്രെയിൻ ബുക്കിങ്ങോ
● PNR സ്റ്റാറ്റസും വെയിറ്റ്‌ലിസ്റ്റ് പ്രെഡിക്ഷനും
● 'Where is my Train Running' സ്റ്റാറ്റസ് - ഇന്റർനെറ്റില്ലാതെ ഉപയോഗിക്കാം
● ഓൾ-ഇൻ-വൺ ട്രാവൽ ആപ്പ്
ഈ ആപ്പ് വഴി കൺഫേം ടിക്കറ്റുകൾ, സ്‌പെഷ്യൽ ട്രെയിനുകളുടെ തത്കാൽ ബുക്കിങ്ങും ലൈവ് ട്രെയിൻ സ്റ്റാറ്റസും. എളുപ്പം ടിക്കറ്റ് ബുക്ക് ചെയ്യൂ, PNR, NTES റണ്ണിങ് സ്റ്റാറ്റസ്, where is my train, IRCTC ട്രെയിൻ സ്റ്റാറ്റസ് ഇന്റർനെറ്റ് ഇല്ലാതെ നോക്കൂ.
ഇന്ത്യക്കാരുടെ പ്രിയപ്പെട്ട, Google അംഗീകരിച്ച മികച്ച 'മെയ്ഡ് ഇൻ ഇന്ത്യ' ആപ്പ് ixigo തത്കാൽ ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്, PNR പ്രെഡിക്ഷൻ, ലൈവ് ട്രെയിൻ സ്റ്റാറ്റസ്, NTES എൻക്വയറി, പ്ലാറ്റ്‌ഫോം ലൊക്കേറ്റർ, കോച്ച് നില, സീറ്റ് മാപ്പ്, IRCTC പാസ്‍വേഡ് വീണ്ടെടുക്കുകയോ പുതിയ യൂസർ ഐഡി രജിസ്റ്റർ ചെയ്യുകയോ, ഇ-കാറ്ററിങ്(ട്രെയിനിൽ ഭക്ഷണം ഓർഡർ ചെയ്യൽ) എന്നീ സൗകര്യങ്ങൾ നൽകുന്നു.
🔉 അവതരിപ്പിക്കുന്നു ixigo 'Alternate Travel Plan'
● വെയിറ്റ് ലിസ്റ്റ് ആണെങ്കിൽ കൺഫേം ടിക്കറ്റ് അല്ലെങ്കിൽ 3X റീഫണ്ട് നേടൂ
● നിങ്ങളുടെ യഥാർത്ഥ പേയ്‌മെന്റ് രീതിയിലേക്ക് 1X ടിക്കറ്റ് നിരക്ക് റീഫണ്ട് ലഭിക്കും, ബാക്കിയുള്ളത് ഒരു ആൾട്ടർനേറ്റ് ട്രാവൽ പ്ലാൻ കൂപ്പണായും ലഭിക്കും.
● അടുത്ത ട്രെയിൻ/ഫ്‌ളൈറ്റ്/ബസ് ബുക്കിങ്ങിൽ കൂപ്പൺ ഉപയോഗിക്കൂ
💯 'Assured' വഴി ഫ്രീ ആയി ക്യാൻസൽ ചെയ്യാം & തൽക്ഷണ ഫുൾ റീഫണ്ട്
● IRCTC ബുക്കിംഗ് ക്യാൻസൽ ചെയ്താൽ 100% തൽക്ഷണ റീഫണ്ട് നേടൂ
● ട്രെയിൻ ബുക്കിങ് മാറ്റുമ്പോൾ ₹0 പേയ്മെന്റ് ഗേറ്റ് വേ & സർവീസ് ചാർജ്
🚉 ixigo യുടെ 'Trains Alternates': ട്രെയിൻ ജുഗാഡ്
● വെയിറ്റ് ലിസ്റ്റ് ടിക്കറ്റിന് അതെ ട്രെയിനിൽ കൺഫേം ടിക്കറ്റ് നേടൂ
● ട്രെയിൻ റൂട്ടിൽ മറ്റ് ഓപ്‌ഷനുകൾ
● അവസാന നിമിഷ ബുക്കിങ്ങിലും ബുദ്ധിമുട്ടില്ലാത്ത യാത്ര
✅ PNR സ്റ്റാറ്റസ് & വെയിറ്റ്ലിസ്റ്റ് പ്രെഡിക്ഷൻ
● സീറ്റ് കൺഫേം ആണോ എന്നറിയാൻ PNR സ്റ്റാറ്റസ് നോക്കൂ
● ഓട്ടോമേറ്റഡ് PNR കൺഫർമേഷൻ അപ്‌ഡേറ്റ് & വെയിറ്റ്ലിസ്റ്റ് പ്രെഡിക്ഷൻ
⏰ ലൈവ് ട്രെയിൻ റണ്ണിങ് സ്റ്റാറ്റസ്
● നോക്കൂ ലൈവ് ട്രെയിൻ റണ്ണിങ് സ്റ്റാറ്റസ് & where is my train
● റിസ്‌കെഡ്യൂൾ, ക്യാൻസൽ, ഡൈവേർട്ട് ചെയ്ത ട്രെയിനുകളുടെ അപ്‌ഡേറ്റ് നേടൂ
💺 ട്രെയിൻ സീറ്റ് ലഭ്യത
● IRCTC അംഗീകൃത ആപ്പിൽ ട്രെയിൻ ടിക്കറ്റ് & സീറ്റ് ലഭ്യത നോക്കൂ
● IRCTC ടൈം ടേബിൾ, കോച്ച് നില & സീറ്റ് മാപ്പിന് ഇന്ത്യൻ റെയിൽവേ എൻക്വയറി
🚊 തത്കാൽ ടിക്കറ്റ് ബുക്കിംഗ്
● 3A, 2A, 1A, സ്ലീപ്പർ, ചെയർ കാർ എന്നിവക്ക് തത്കാൽ ബുക്കിംഗ് ലഭ്യം.
● ixigo ട്രെയിൻ ആപ്പ് വഴി തത്കാൽ ടിക്കറ്റ് ബുക്കിങ്ങിൽ ഫ്രീ ക്യാൻസലേഷൻ.
🧑💻 ഇന്ത്യൻ റെയിൽവേ (IRCTC) ട്രെയിൻ ബുക്കിംഗ് വിവരങ്ങൾ
● പാസഞ്ചർ & എക്സ്പ്രസ് ട്രെയിൻ ടൈംടേബിൾ
● സീറ്റ് അറിയാൻ സീറ്റ്/ബെർത്ത് മാപ് കാണൂ
● ഇന്ത്യൻ റെയിൽവേയുടെ പ്രധാന ട്രെയിനുകൾ ഉൾപ്പെടുന്നു: വന്ദേ ഭാരത്, തേജസ്, രാജധാനി, ശതാബ്ദി, ദുരന്തോ
🇮🇳 ഭാഷ മാറ്റുക
● ixigo ട്രെയിൻ ആപ്പ് ലഭ്യം ഹിന്ദി, മറാഠി, ഗുജറാത്തി, ബംഗാളി, തെലുങ്ക്, തമിഴ്
● ഓഫ്‌ലൈൻ ആയി ജനപ്രിയ IRCTC ട്രെയിൻ റൂട്ടുകൾ സേവ് ചെയ്യാം
ശ്രദ്ധിക്കുക: IRCTC ആപ്പ് IRCTC Rail Connect ആണ്. IRCTC irtc, itctc, irtct എന്ന് തെറ്റായി എഴുതാറുണ്ട്.
ഡിസ്ക്ലെയിമർ: ഇത് ഔദ്യോഗിക IRCTC (ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപറേഷൻ) അംഗീകൃത ആപ്പാണ്. ആപ്പ് വഴി ആക്സസ് ചെയ്യുന്ന 3rd പാർട്ടി വെബ്‌സൈറ്റുകളിൽ പബ്ലിക് ഇൻഫർമേഷൻ ഉപയോഗിക്കുന്നു. ഇത് വഴി, ഉണ്ടാകാവുന്ന നിയമപരമായ പ്രശ്നങ്ങൾക്ക് നിങ്ങൾ ഉത്തരവാദിയാണ്. ഫീഡ്ബാക്ക് ഫോം: https://ixigo.com/trainhelp
അനുവാദം
● ലൊക്കേഷൻ: കൃത്യമായ IRCTC ട്രെയിൻ റണ്ണിങ് സ്റ്റാറ്റസ് കാണിക്കാൻ
● SMS: ട്രെയിൻ ബുക്കിംഗ് ഇടപാട് പൂർത്തിയാക്കാൻ
സാധാരണ അക്ഷരതെറ്റുണ്ടാകുന്ന വാക്കുകൾ: where is my trian, exigo, ixico, ixgio, ixgo, ixico, ixigi, ixigio, ixigp, ixingo, ixioഅപ്‌ഡേറ്റ് ചെയ്ത തീയതി
2025, നവം 12
യാത്രയും പ്രാദേശികവിവരങ്ങളും