3.5
20.2K അവലോകനങ്ങൾ
50M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

നിങ്ങളുടെ ഉപകരണങ്ങളിൽ ഉടനീളം സുഗമവും സുരക്ഷിതവും ബന്ധിതവുമായ ഒരു അനുഭവം പ്രാപ്തമാക്കുന്ന ഒരു സോഫ്റ്റ്‌വെയർ ഉൽപ്പന്നമാണ് Samsung Flow. നിങ്ങളുടെ സ്മാർട്ട്ഫോൺ ഉപയോഗിച്ച് നിങ്ങളുടെ ടാബ്‌ലറ്റ്/PC ആധികാരികമാക്കാം, ഉപകരണങ്ങൾ തമ്മിൽ ഉള്ളടക്കം പങ്കിടാം, അറിയിപ്പുകൾ സമന്വയിപ്പിക്കുകയോ നിങ്ങളുടെ സ്മാർട്ട്ഫോണിൽ നിന്നുള്ള ഉള്ളടക്കങ്ങളെ നിങ്ങളുടെ ടാബ്‌ലറ്റിൽ/PC-ൽ കാണുകയോ ചെയ്യാം. നിങ്ങളുടെ ടാബ്‌ലറ്റിനെ/PC-യെ ബന്ധിപ്പിച്ച നിലയിൽ നിർത്തുന്നതിന് സ്മാർട്ട്ഫോണിന്‍റെ ഹോട്ട്സ്പോട്ടും നിങ്ങൾക്ക് ഓൺ ചെയ്യാവുന്നതാണ്.
നിങ്ങൾ Samsung Pass-ൽ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ബയോമെട്രിക്ക് ഡാറ്റ (മിഴിപടലം, വിരലടയാളങ്ങൾ) ഉപയോഗിച്ചും നിങ്ങളുടെ ടാബ്‌ലറ്റിലേക്ക്/PC-യിലേക്ക് ലോഗ് ഇൻ ചെയ്യാവുന്നതാണ്.

ഇനിപ്പറയുന്ന ഉപകരണങ്ങൾ Samsung Flow-യെ പിന്തുണയ്ക്കുന്നു:
1. വിൻഡോസ് ടാബ്‌ലറ്റ്/PC : Windows 10 OS സ്രഷ്ടാവിന്‍റെ അപ്ഡേറ്റും (V1703) ജൂൺ പാച്ച് ബിൽഡും (15063.413)
(Galaxy TabPro S, Galaxy Book, Galaxy Book2, Galaxy Book S, PC)
2. ആൻഡ്രോയ്ഡ് ടാബ്‌ലറ്റ്: ആൻഡ്രോയ്ഡ് N OS അല്ലെങ്കിൽ പുതിയത്
3. ആൻഡ്രോയ്ഡ് ഫോൺ: ആൻഡ്രോയ്ഡ് N OS അല്ലെങ്കിൽ പുതിയത്
* സ്മാർട്ട് ഫോണിന്‍റെ സവിശേഷ നിർദ്ദേശങ്ങൾക്കനുസൃതമായി ചില മോഡലുകൾ അതിനെ പിന്തുണച്ചേക്കില്ല.

* Samsung Electronics പുറത്തിറക്കിയ ഔദ്യോഗിക സോഫ്റ്റ്‌വെയറിൽ മാത്രമേ Samsung Flow പ്രവർത്തിക്കുകയുള്ളൂ.
* വിൻഡോസ്: ബ്ലൂടൂത്ത്‌ (ബ്ലൂടൂത്ത്‌ LE (ഐച്ഛികപരം)) അല്ലെങ്കിൽ Wi-Fi/LAN, Wi-Fi direct

Windows 10 ഉപയോക്താക്കൾക്ക് വിൻഡോസ് ആപ്ലിക്കേഷൻ സ്റ്റോറിൽ Samsung Flow ആപ്ലിക്കേഷനെ കണ്ടെത്താവുന്നതാണ്. Samsung Flow വെബ്പേജിലേക്ക് പോവുക, അവിടെ നിങ്ങൾക്ക് സജ്ജീകരണ ഗൈഡ് കണ്ടെത്താവുന്നതാണ്:
www.samsung.com/samsungflow
Samsung Flow ആപ്ലിക്കേഷനെ നിങ്ങൾ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്തിട്ടില്ലെങ്കിൽ, ആപ്ലിക്കേഷനെ അപ്ഡേറ്റ് ചെയ്യുന്നതിന് വിൻഡോസ് സ്റ്റോർ > മെനു > ഡൗൺലോഡുകളും അപ്ഡേറ്റുകളും എന്നിവയിലേക്ക് പോവുക.

* Windows നയം മാറ്റിയതിനാൽ PC അൺലോക്ക് പ്രവർത്തനം ഇനി ലഭ്യമാക്കപ്പെടുന്നതല്ല.

ആപ്ലിക്കേഷൻ സേവനത്തിന് ഇനിപ്പറയുന്ന അനുമതികൾ ആവശ്യമാണ്. ഐച്ഛികപരമായ അനുമതികൾക്ക്, സേവനത്തിന്‍റെ ഡിഫോൾട്ട് പ്രവർത്തനക്ഷമത ഓൺ ചെയ്യപ്പെടുമെങ്കിലും അനുവദിക്കപ്പെടില്ല.
ആവശ്യമായ അനുമതികൾ
ലൊക്കേഷൻ: ബ്ലൂടൂത്ത് മുഖേന ബന്ധിപ്പിക്കപ്പെടുന്ന നിങ്ങളുടെ ടാബ്‌ലറ്റോ കമ്പ്യൂട്ടറോ ഉപയോഗിച്ച് നിങ്ങളുടെ ഫോണിനെ തിരയാൻ ഉപയോഗിക്കപ്പെടുന്നു
സംഭരണം: രജിസ്റ്റർ ചെയ്ത ഉപകരണങ്ങൾ തമ്മിൽ പങ്കിടുന്ന ഉള്ളടക്കത്തെ ഒരു ബാഹ്യ സംഭരണ ഉപകരണത്തിൽ സംഭരിക്കാനും സംഭരിക്കപ്പെടുന്ന ഉള്ളടക്കത്തെ കാണാനും ഉപയോഗിക്കപ്പെടുന്നു
ഐച്ഛികപരമായ അനുമതികൾ
ഫോൺ: നിങ്ങളുടെ ഫോണിലേക്ക് വരുന്ന കോളുകൾക്ക് നിങ്ങളുടെ ടാബ്‌ലറ്റിൽ നിന്നോ കമ്പ്യൂട്ടറിൽ നിന്നോ മറുപടി നൽകാനും നിരസിക്കാനും ഉപയോഗിക്കപ്പെടുന്നു
'കോൾ ലോഗുകൾ ഒരു കോൾ സ്വീകരിക്കുമ്പോൾ, ഇൻകമിംഗ് കോൾ വരുന്ന സാഹചര്യത്തിൽ, ഉൾപ്പെടുത്തിയിരിക്കുന്ന കോൺടാക്‌ട് വിവരങ്ങൾ വായിക്കാൻ ഉപയോഗിക്കുന്നു
കോൺടാക്ടുകൾ: നിങ്ങളുടെ ഫോണിൽ കോളുകളോ ടെക്സ്റ്റ് സന്ദേശങ്ങളോ ലഭിക്കുമ്പോൾ വിളിക്കുന്നവരുടെ അല്ലെങ്കിൽ അയയ്ക്കുന്നവരുടെ വിവരങ്ങൾ കരസ്ഥമാക്കാൻ ഉപയോഗിക്കപ്പെടുന്നു
SMS: നിങ്ങളുടെ ഫോണിലേക്ക് വരുന്ന ടെക്സ്റ്റ് സന്ദേശങ്ങളെ നിങ്ങളുടെ ടാബ്‌ലറ്റിലോ കമ്പ്യൂട്ടറിലോ സ്വീകരിക്കാനും മറുപടി നൽകാനും ഉപയോഗിക്കപ്പെടുന്നു
മൈക്രോഫോൺ: Smart View ഉപയോഗിക്കുന്ന സമയത്ത് ഓഡിയോ റെക്കോർഡ് ചെയ്ത് നിങ്ങളുടെ ഫോണിൽ നിന്ന് കമ്പ്യൂട്ടറിലേയ്ക്കോ ടാബ്‌ലറ്റിലേയ്ക്കോ അയയ്ക്കാൻ ഉപയോഗിക്കപ്പെടുന്നു
അപ്‌ഡേറ്റ് ചെയ്ത തീയതി
2023, ഡിസം 18

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഡാറ്റയൊന്നും ശേഖരിച്ചിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് ശേഖരണം പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക

റേറ്റിംഗുകളും റിവ്യൂകളും

3.6
15.2K റിവ്യൂകൾ

പുതിയതെന്താണുള്ളത്?

Bug fixing and updates to some features