Free Basics by Facebook

4.1
17.7K അവലോകനങ്ങൾ
1M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

Free Basics-നൊപ്പം യോഗ്യമായ ഒരു മൊബൈൽ ഓപ്പറേറ്ററുടെ SIM കാർഡ് ഉപയോഗിച്ച് സൗജന്യമായി Facebook-ലേക്കും മറ്റ് വെബ്സൈറ്റുകളിലേക്കും കണക്റ്റുചെയ്യാനാകും. ഡാറ്റാ നിരക്കുകളില്ലാതെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമ്പർക്കം പുലർത്തുകയും ജോലികൾ തിരയുകയും വാർത്തകളും കായിക അപ്ഡേറ്റുകളും പരിശോധിക്കുകയും ആരോഗ്യ വിവരം നേടുകയും ചെയ്യൂ.

Free Basics-ൽ ഇവ പോലുള്ള വെബ്സൈറ്റുകൾ ഉൾപ്പെടുന്നു:
• AccuWeather
• BabyCenter & MAMA
• BBC News
• Dictionary.com
• ESPN
• Facebook
• UNICEF
രാജ്യങ്ങൾ അടിസ്ഥാനമാക്കി വെബ്സൈറ്റുകൾ വ്യത്യാസപ്പെട്ടേക്കാം.

Internet.org സംരംഭത്തിന്റെ ഭാഗമാണ് Facebook-ന്റെ Free Basics. Free Basics വ്യാപകമായി ലഭ്യമാക്കുന്നതിനായി ലോകമെമ്പാടുമുള്ള മൊബൈൽ ഓപ്പറേറ്റർമാർക്കൊപ്പം ഞങ്ങൾ പരിശ്രമിക്കുകയാണ്.

Free Basics ബ്രൗസുചെയ്യുമ്പോൾ ഉപയോഗിക്കുന്ന ഡാറ്റയ്ക്കായി നിങ്ങളിൽ നിന്ന് നിരക്ക് ഈടാക്കരുതെന്ന് ഈ മൊബൈൽ ഓപ്പറേറ്റർമാർ സമ്മതിച്ചിരിക്കുന്നു. ആവശ്യമായ കുറഞ്ഞ ബാലൻസോ ടെക്സ്റ്റ് സന്ദേശമയയ്ക്കൽ നിരക്കുകളോ ഇല്ലാത്തപ്പോൾ Free Basics-നും ഉപരിയായി ഡാറ്റ ഉപയോഗിക്കുകയാണെങ്കിൽ, അടിസ്ഥാന നിരക്കുകൾക്കും നിങ്ങളുടെ മൊബൈൽ ഓപ്പറേറ്റർ നിരക്ക് ഈടാക്കുന്നതിനോ കാരണമായേക്കാം.
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, ജൂലൈ 23

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
വ്യക്തിപരമായ വിവരങ്ങൾ, സാമ്പത്തിക വിവരങ്ങൾ എന്നിവയും മറ്റ് 4 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ഡാറ്റ ഇല്ലാതാക്കാനാകില്ല

റേറ്റിംഗുകളും റിവ്യൂകളും

4.1
17.5K റിവ്യൂകൾ