സാംസങ്ങ് One UI ഹോം

3.8
322K അവലോകനങ്ങൾ
1B+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

Samsung Experience ഹോം പുതിയൊരു മുഖവും പേരും സഹിതം പുതുതായി ആരംഭിക്കുകയാണ്: One UI ഹോം. ലളിതമായ ഒരു സ്ക്രീൻ ലേഔട്ടും, വൃത്തിയായി അടുക്കിയ ഐക്കണുകളും അതോടൊപ്പം ഗാലക്സി ഉപകരണങ്ങൾക്ക് കൃത്യമായി ചേരുന്ന ഹോം, ആപ്പ് സ്ക്രീനുകളും സഹിതമാണ് ഇത് പുറത്തിറങ്ങുന്നത്. പരിചിതമായതിനെ പുതുമയുമായി ഇടകലർത്തുന്ന മികവുറ്റ രൂപമുള്ള One UI ഹോമിനെ പരിചയപ്പെടുക.

[ആൻഡ്രോയ്ഡ് പൈയിൽ നിന്ന് ലഭ്യമാകുന്ന പുതിയ സവിശേഷതകൾ]
• ഹോം സ്ക്രീനിൽ പൂർണ്ണ സ്ക്രീൻ ജസ്ചറുകൾ ഉപയോഗിക്കുക.
- ഹോം സ്ക്രീനിന്‍റെ താഴ്ഭാഗത്തുള്ള നാവിഗേഷൻ ബട്ടണുകളെ നിങ്ങൾക്ക് മറയ്ക്കാം, ജസ്ചറുകൾ ഉപയോഗിച്ച് പെട്ടെന്ന് ആപ്പുകൾ പരസ്പരം മാറാം. ഇപ്പോൾ, ഇനിയും വലുപ്പമേറിയ ഒരു ഹോം സ്ക്രീൻ ആസ്വദിക്കുക.

• ആപ്പ് ഐക്കണുകളെ പുനർവിന്യസിച്ച ശേഷം ഹോം സ്ക്രീൻ ലേഔട്ട് ലോക്ക് ചെയ്യുക.
- ആകസ്മികമായി പേജുകൾ ചേർക്കപ്പെടുന്നതും ആപ്പ് ഐക്കണുകൾ സ്ഥാനം മാറ്റപ്പെടുന്നതും അല്ലെങ്കിൽ നീക്കംചെയ്യപ്പെടുന്നതും തടയാൻ ഇതിന് സാധിക്കും. ഹോം സ്ക്രീൻ ലേഔട്ട് ലോക്ക് ചെയ്യുന്നതിന്, ഹോം സ്ക്രീൻ ക്രമീകരണങ്ങളിലേയ്ക്ക് പോവുക, തുടർന്ന് ഹോം സ്ക്രീൻ ലേഔട്ട് ലോക്ക് ചെയ്യുക എന്നത് ഓൺ ചെയ്യുക.

• ഒരു ആപ്പ് ഐക്കണിലോ വിജറ്റിലോ സ്പർശിച്ചുപിടിക്കുക.
- നിരവധി മെനുകളിൽ കയറിയിറങ്ങാതെ ആപ്പ് വിവര സ്ക്രീനോ വിജറ്റ് ക്രമീകരണ സ്ക്രീനോ നിങ്ങൾക്ക് പെട്ടെന്ന് ആക്സസ് ചെയ്യാവുന്നതാണ്.

※ മുകളിൽ പ്രതിപാദിക്കപ്പെട്ട സവിശേഷതകൾക്ക് ആൻഡ്രോയ്ഡ് 9.0 പൈയിലേക്കുള്ള അല്ലെങ്കിൽ പിന്നീട് ഇറങ്ങിയ പതിപ്പിലേക്കുള്ള ഒരു അപ്ഡേറ്റ് ആവശ്യമാണ്.
※ ഉപകരണത്തിനോ OS പതിപ്പിനോ അനുസൃതമായി ലഭ്യമാകുന്ന സവിശേഷതകൾ വ്യത്യാസപ്പെട്ടേക്കാം.

നിങ്ങൾക്കെന്തെങ്കിലും സംശയങ്ങളോ One UI ഹോം ഉപയോഗിക്കുന്ന സമയത്ത് എന്തെങ്കിലും പ്രശ്നങ്ങളോ അനുഭവപ്പെടുകയാണെങ്കിൽ, Samsung Members ആപ്പ് മുഖേന ഞങ്ങളെ ബന്ധപ്പെടുക.
അപ്‌ഡേറ്റ് ചെയ്ത തീയതി
2019, സെപ്റ്റം 15

ഡാറ്റാ സുരക്ഷ

ആപ്പ് നിങ്ങളുടെ ഡാറ്റ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും എങ്ങനെയെന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ഡെവലപ്പർമാർക്ക് ഇവിടെ കാണിക്കാനാകും. ഡാറ്റാ സുരക്ഷയെ കുറിച്ച് കൂടുതലറിയുക
വിവരങ്ങളൊന്നും ലഭ്യമല്ല

റേറ്റിംഗുകളും റിവ്യൂകളും

3.8
321K റിവ്യൂകൾ
Anilkumar M
2020, മേയ് 31
Good
ഈ റിവ്യൂ സഹായകരമാണെന്ന് ഒരാൾ കണ്ടെത്തി
വിഷ്ണു കെ
2020, ജൂലൈ 30
Good ✌️👍
ഒരു Google ഉപയോക്താവ്
2018, മേയ് 24
സൂപ്പർ ❤❤❤