Magnifier

4.2
403 അവലോകനങ്ങൾ
1+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
3+ പ്രായമുള്ളവർക്ക്
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

ചെറിയ ടെക്സ്റ്റ് വലുതാക്കാനും ഒബ്‌ജക്റ്റിന്റെ വിശദാംശങ്ങൾ കാണാനും തെരുവുകളിലെ ചിഹ്നങ്ങളും റെസ്റ്റോറന്റുകളിലെ സർവീസ് കൗണ്ടറിന് പുറകിലുള്ള മെനുകളും പോലെ, ദൂരെയുള്ള ടെക്സ്റ്റ് സൂം ഇൻ ചെയ്യാനും നിങ്ങളുടെ ക്യാമറ ഉപയോഗിക്കുക. കോൺട്രാസ്റ്റ് കുറഞ്ഞ ടെക്സ്റ്റ് കൂടുതൽ വ്യക്തമായി കാണുന്നതിന് വിഷ്വൽ ഇഫക്റ്റുകൾ പ്രയോഗിക്കുക. പ്രകാശം കുറഞ്ഞ സാഹചര്യങ്ങളിൽ തെളിച്ചം സ്വയമേവ ക്രമീകരിക്കുന്നു. നിങ്ങൾക്ക് ഫോട്ടോകളെടുക്കാനും ആവശ്യമുള്ളത്ര സൂം ഇൻ ചെയ്യാനും കഴിയും.
ആരംഭിക്കുക:
1. Play Store-ൽ നിന്ന് Magnifier ഡൗൺലോഡ് ചെയ്യുക.
2. (ഓപ്ഷണൽ) വേഗത്തിലുള്ള ടാപ്പ് വഴി തുറക്കുന്ന തരത്തിൽ Magnifier സജ്ജീകരിക്കുക:
a. നിങ്ങളുടെ ഫോണിന്റെ Settings ആപ്പ് തുറക്കുക.
b. സിസ്റ്റം > ജെസ്ച്ചറുകൾ > വേഗത്തിലുള്ള ടാപ്പ് എന്നിങ്ങനെ പോകുക.
c. 'വേഗത്തിലുള്ള ടാപ്പ് ഉപയോഗിക്കുക' ഓണാക്കുക.
d. 'ആപ്പ് തുറക്കുക' തിരഞ്ഞെടുക്കുക. "ആപ്പ് തുറക്കുക" എന്നതിന് സമീപമുള്ള ക്രമീകരണം ടാപ്പ് ചെയ്യുക തുടർന്ന് Magnifier തിരഞ്ഞെടുക്കുക.
e. Magnifier തുറക്കുന്നതിന്, നിങ്ങളുടെ ഫോണിന്റെ പിൻഭാഗത്ത് രണ്ട് തവണ ടാപ്പ് ചെയ്യുക.



Magnifier പ്രവർത്തിക്കുന്നതിന് Pixel 5 അല്ലെങ്കിൽ അതിന് ശേഷമുള്ള മോഡൽ ആവശ്യമാണ്.
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, മാർ 6

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ആപ്പ് ആക്റ്റിവിറ്റി, ആപ്പ് വിവരങ്ങളും പ്രകടനവും, ഉപകണത്തിന്റെ ഐഡി അല്ലെങ്കിൽ മറ്റ് ഐഡികൾ എന്നിവ
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ഡാറ്റ ഇല്ലാതാക്കാനാകില്ല

റേറ്റിംഗുകളും റിവ്യൂകളും

4.2
403 റിവ്യൂകൾ

പുതിയതെന്താണുള്ളത്?

കുറഞ്ഞ പ്രകാശത്തിൽ പ്രവർത്തിക്കുന്നു
തെളിച്ചം സ്വയമേവ ക്രമീകരിക്കും, ഫ്ലാഷ്‍ലൈറ്റ് ഡിഫോൾട്ടായി ഡിം ചെയ്യും.

ചിത്രം മെച്ചപ്പെടുത്തൂ
ലൈവ്, നിശ്ചല ചിത്രങ്ങൾ കൂടുതൽ വ്യക്തമാകാൻ കോൺട്രാസ്റ്റും തെളിച്ചവും ക്രമീകരിക്കൂ, വർണ്ണ ഫിൽട്ടർ നൽകൂ. വേണ്ടാത്ത ഫിൽട്ടർ മറയ്ക്കൂ.

Google Lens-ൽ വേഗം പങ്കിടൂ
ഫ്രോസൺ ചിത്രങ്ങൾ സ്വയമേവ ക്യാമറാ റോളിൽ സംരക്ഷിക്കില്ല, ഫോട്ടോകളിലേക്ക് സംരക്ഷിക്കാം, ആപ്പുകളുമായി പങ്കിടാം.