പ്രാചീന പാരമ്പര്യവും ,ആധുനിക ശാസ്ത്രവും ദശലക്ഷക്കണക്കിന് ഉപയോക്താക്കളുടേയും അംഗീകരിച്ച ശ്വസന രീതികൾ ശീലമാക്കുക !നിങ്ങളുടെ മനസ്സിനെ മെച്ചപ്പെടുത്തുന്നതിനും മെച്ചപ്പെട്ട ജീവിതം നയിക്കുന്നതിനും ശ്വസനത്തിന്റെയും ധ്യാനത്തിന്റെയും ശക്തി ഉപയോഗിക്കുക. നിങ്ങൾ യോഗ, ഭക്ഷണക്രമീകരണം , ഡൈവിംഗ്,എന്നിവ ചെയ്യുന്നത് പ്രശ്നമല്ല,നിങ്ങൾ ഏതുവിധേനയും നല്ല മാറ്റം കാണും,ദിവസത്തിൽ 7 -15 മിനുട്ട് മാത്രം ചെലവഴിച്ചാൽ മതി !
അത് എന്താണ് ചെയ്യുന്നത് ?
* തലച്ചോറിന്റെ പ്രവർത്തനം: ഓർമ്മശക്തി,ശ്രദ്ധ,ഏകാഗ്രത എന്നിവ മെച്ചപ്പെടുത്തുന്നു
* ഉത്കണ്ഠ ഒഴിവാക്കുന്നു
* സമ്മർദ്ദത്തിന് പ്രതിരോധം സൃഷ്ടിക്കുന്നു,ശാരീരിക ക്ഷമത വികസിപ്പിക്കുന്നു
* വൈകുന്നേരങ്ങളിലെ വിശപ്പിന്റെ അക്രമത്തെ ചെറുക്കുകയും, അതുവഴി ആരോഗ്യകരമായ തൂക്കം നിലനിർത്താൻ സഹായിക്കുന്നു
* ജലദോഷം , മൈഗ്രെയ്ൻ, ആസ്തമ എന്നിവയുടെ ആഘാതം കുറയ്ക്കും
* ആരോഗ്യകരമായ ഉറക്കം പ്രോത്സാഹിപ്പിക്കുന്നു
*
ശ്വസന സമയവും ,ശബ്ദവും മെച്ചപ്പെടുത്തുന്നു, അതിനാൽ ഗായകർക്കും നീന്തൽ താരങ്ങൾക്കും നല്ലതാണ്
എന്തിനാണ് പ്രാണ ബ്രീത്ത്?
* തീർച്ചയായും പരസ്യമില്ല
* വേഗത്തിലും,അധായകരമായും ,ബാറ്ററി ലാഭിക്കുന്നു
* എളുപ്പമാണ് - "പ്ലേ " ക്ലിക്ക് ചെയ്യുക,കണ്ണുകളടച്ചു കൊണ്ട് ശബ്ദം ശ്രവിക്കുക -
* പരിശീലന സമയത്ത് സ്ക്രീൻ ഓഫാക്കാനുള്ള ഓപ്ഷൻ
* വിവിധ ആവശ്യങ്ങൾക്കായി 8 ശ്വസന പാറ്റേണുകൾ
* നിങ്ങളുടെ സ്വന്തം പാറ്റേണുകൾ സൃഷ്ടിക്കുവാനുള്ള ഓപ്ഷൻ
* മെച്ചപ്പെട്ട സ്ഥിതിവിവരക്കണക്ക്
* സൗകര്യപ്രദമായ പരിശീലന ഷെഡ്യൂൾ സൃഷ്ടിക്കുന്നതിനുള്ള റിമൈന്ഡറുകൾ
* പല രീതികളും പ്രാണായാമം, സൂഫി, ടിബറ്റൻ ശ്വസന രീതികളിൽ നിന്ന് ഉത്ഭവിച്ചത്
* ഗൂഗിൾ പ്ലേയിൽ ലഭ്യം ,വൈകാരികമായ വിശപ്പിനെ ചെറുക്കാൻ "Anti-Appetite" ട്രെയിനിംഗ്
* പുകവലി ഉപേക്ഷിക്കാൻ സഹായിക്കുന്നതിന്, സിമോൺ റിഗിനി രൂപകൽപ്പന ചെയ്ത, "Cigarette replace"
കൂടുതൽ ആയി ഗുരു വേർഷനിൽ :
* സുഗമമായ പുരോഗതിക്കും ആധുനിക പാറ്റേണുകൾക്കുമായി ഡൈനാമിക് പരിശീലനം
* വിവിധതരം ശ്വസന രീതികളും ഗാനങ്ങളും
* വിശദമായ പുരോഗതി പട്ടികയും പരിശീലന ലോഗും
* ആരോഗ്യ പരിശോധനകൾ
* സമ്പന്നമായ സജ്ജീകരണങ്ങളും കൂടുതൽ ശബ്ദങ്ങളും
* 50-ലധികം പരിശീലന മാതൃകകൾ ഉൾക്കൊള്ളുന്ന പതിവായി പുതുക്കുന്ന ഡാറ്റാബേസ് 4 -7 -8 ശ്വസനം ,കപൽഭതി ,അനുലോ൦ വിലോ൦ ,നാഡി ശോധന ,ട്യുമ്മോ ,ഉദ്ഗീത് എന്നിവ ഉൾക്കൊള്ളുന്നു
ശാസ്ത്രീയ തെളിവുകൾ: https://pranabreath.info/wiki/Research_articles
ഫോറം: https://pranabreath.info/forum
ഫേസ്ബുക്: https://facebook.com/OlekdiaPranaBreath
അപ്‌ഡേറ്റ് ചെയ്ത തീയതി
2023, ഒക്ടോ 12
ആരോഗ്യവും ശാരീരികക്ഷമതയും