Pixel Dive Connector

3.9
36 അവലോകനങ്ങൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
1K+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
കൂടുതലറിയുക
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

Google ക്യാമറയ്‌ക്കുള്ള ഡൈവ് കെയ്‌സ് കണക്റ്റർ ഉപയോഗിച്ച് ഓരോ മത്സ്യത്തെയും കാണൂ. നിങ്ങളുടെ പ്രിയപ്പെട്ട Google ക്യാമറാ ഫീച്ചറുകൾ ഉപയോഗിച്ച്, പിന്തുണയുള്ള SCUBA ഡൈവിംഗ് കെയ്‌സിന്റെ സഹായത്തോടെ വെള്ളത്തിനടിയിൽ നിന്നും അതിമനോഹരമായ ചിത്രങ്ങൾ പകർത്തൂ.


അധിക വിവരങ്ങൾ കാണുക - ഫോണിന്റെ ബാറ്ററി, കെയ്‌സിന്റെ ബാറ്ററി, വെള്ളത്തിന്റെ താപനില, വെള്ളത്തിനടിയിൽ നിങ്ങളുള്ള സ്ഥലത്തെ ആഴം എന്നിവ എപ്പോഴും ട്രാക്ക് ചെയ്യൂ.
നിങ്ങളുടെ പ്രിയപ്പെട്ട മോഡുകൾ ഉപയോഗിക്കുക - Google ക്യാമറയിലെ ക്യാമറ, പോർട്രെയ്‌റ്റ്, രാത്രി മോഡ്, വീഡിയോ എന്നിവ പോലുള്ള മോഡുകൾ ഉപയോഗിക്കൂ.
എളുപ്പത്തിൽ ഫോക്കസ് ചെയ്യൂ - നിങ്ങൾക്ക് ഇഷ്ടമുള്ള സമുദ്ര ജീവിയിലേക്ക് ഫോക്കസ് ലോക്ക് ചെയ്യുന്നതിന് “ഫോക്കസ് ബട്ടൺ” അമർത്തുക.

ആവശ്യമുള്ളവ - Google ക്യാമറ 7.4.105 അല്ലെങ്കിൽ അതിന് ശേഷം ഇറങ്ങിയവ. ചില ഫീച്ചറുകൾ എല്ലാ ഉപകരണങ്ങളിലും ലഭ്യമല്ല.
അപ്‌ഡേറ്റ് ചെയ്ത തീയതി
2026 ഏപ്രി 3

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഡാറ്റയൊന്നും ശേഖരിച്ചിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് ശേഖരണം പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക

റേറ്റിംഗുകളും റിവ്യൂകളും

3.9
36 റിവ്യൂകൾ

പുതിയതെന്താണ്

• Kraken Sports KRH03, KRH04 എന്നിവയ്ക്കുള്ള പിന്തുണയെ പരിചയപ്പെടുത്തുന്നു.