Google Classroom

2.8
2.07M അവലോകനങ്ങൾ
100M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

സ്കൂളിനകത്തും പുറത്തും പഠിതാക്കളുമായും ഇൻസ്ട്രക്‌ടർമാരുമായും കണക്റ്റ് ചെയ്യുന്നത് Classroom എളുപ്പമാക്കുന്നു. Classroom വഴി സമയവും പേപ്പറും ലാഭിക്കാം, ഇതിന്റെ സഹായത്തോടെ എളുപ്പത്തിൽ ക്ലാസുകൾ സൃഷ്ടിക്കാനും അസൈൻമെന്റുകൾ വിതരണം ചെയ്യാനും ആശയവിനിമയവും നടത്താനും ചിട്ടയോടെ തുടരാനും കഴിയും.

Classroom ഉപയോഗിക്കുന്നത് കൊണ്ട് നിരവധി പ്രയോജനങ്ങളുണ്ട്:
• സജ്ജീകരിക്കാൻ എളുപ്പം – അധ്യാപകർക്ക് വിദ്യാർത്ഥികളെ നേരിട്ട് ചേർക്കാനോ, ചേരാൻ അവരുടെ ക്ലാസുമായി കോഡ് പങ്കിടാനോ കഴിയും. സജ്ജീകരിക്കാൻ മിനിറ്റുകൾ മതി.
• സമയം ലാഭിക്കുന്നു – ലളിതവും പേപ്പർരഹിതവുമായ അസൈൻമെന്റ് വർക്ക്ഫ്ളോ, ഒരിടത്ത് നിന്ന് തന്നെ വേഗത്തിൽ അസൈൻമെന്റുകൾ സൃഷ്ടിക്കാനും അവലോകനം ചെയ്യാനും മാർക്കിടാനും അധ്യാപകരെ അനുവദിക്കുന്നു.
• മെച്ചപ്പെട്ട രീതിയിൽ ചിട്ടപ്പെടുത്താം – വിദ്യാർത്ഥികൾക്ക് അവരുടെ മുഴുവൻ അസൈൻമെന്റുകളും ഒരു അസൈൻമെന്റ് പേജിൽ കാണാം, കൂടാതെ പഠനാവശ്യത്തിനുള്ള മുഴുവൻ ക്ലാസ് സാമഗ്രികളും (ഉദാ. ഡോക്യുമെന്റുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ) Google Drive-ലെ ഫോൾഡറുകളിലേക്ക് സ്വയമേവ ഫയൽ ചെയ്യുന്നു.
• ആശയവിനിമയം മെച്ചപ്പെടുത്തുന്നു – തൽക്ഷണം അറിയിപ്പുകൾ അയയ്ക്കാനും ക്ലാസ് ചർച്ചകൾ ആരംഭിക്കാനും Classroom അധ്യാപകരെ അനുവദിക്കുന്നു. വിദ്യാർത്ഥികൾക്ക് പരസ്പരം വിഭവങ്ങൾ പങ്കിടാനും സ്ട്രീമിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും കഴിയും.
• സുരക്ഷിതം – മറ്റ് Google Workspace for Education സേവനങ്ങളെ പോലെ തന്നെ Classroom-ലും പരസ്യങ്ങളില്ല, നിങ്ങളുടെ ഉള്ളടക്കമോ വിദ്യാർത്ഥി ഡാറ്റയോ ഒരിക്കലും പരസ്യ സംബന്ധമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കില്ല.


അനുമതികളുമായി ബന്ധപ്പെട്ട അറിയിപ്പ്:
ക്യാമറ: ഫോട്ടോകളോ വീഡിയോകളോ എടുത്ത് Classroom-ൽ പോസ്റ്റ് ചെയ്യാൻ ഉപയോക്താവിനെ അനുവദിക്കുന്നതിന് ആവശ്യമാണ്.
സ്റ്റോറേജ്: Classroom-ലേക്ക് ഫോട്ടോകൾ, വീഡിയോകൾ, ലോക്കൽ ഫയലുകൾ എന്നിവ അറ്റാച്ച് ചെയ്യാൻ ഉപയോക്താവിനെ അനുവദിക്കുന്നതിന് ആവശ്യമാണ്. ഓഫ്‍ലൈൻ പിന്തുണ പ്രവർത്തനക്ഷമമാക്കാനും അത് ആവശ്യമാണ്.
അക്കൗണ്ടുകൾ: Classroom-ൽ ഏത് അക്കൗണ്ടാണ് ഉപയോഗിക്കേണ്ടതെന്ന് തിരഞ്ഞെടുക്കാൻ ഉപയോക്താവിനെ അനുവദിക്കുന്നതിന് ആവശ്യമാണ്.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025 ഡിസം 12

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 9 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം
Play കുടുംബ നയം പാലിക്കാൻ പ്രതിജ്ഞാബദ്ധതയുണ്ട്
സ്വതന്ത്രമായ സുരക്ഷാ അവലോകനം

റേറ്റിംഗുകളും റിവ്യൂകളും

2.7
1.95M റിവ്യൂകൾ
See Ma
2021 നവംബർ 22
Good😍😍😍
ഈ റിവ്യൂ സഹായകരമാണെന്ന് 4 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Ragini PK
2021 ഒക്‌ടോബർ 29
No backgrounds in meet
ഈ റിവ്യൂ സഹായകരമാണെന്ന് 7 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Ashida Ashi
2021 ഒക്‌ടോബർ 7
സൂപ്പർ
ഈ റിവ്യൂ സഹായകരമാണെന്ന് 13 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണ്

* ബഗ് പരിഹരിക്കലും പ്രകടനം മെച്ചപ്പെടുത്തലും