Pixel ക്യാമറ

2.9
511K അവലോകനങ്ങൾ
1+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

Pixel ക്യാമറ ഉള്ളപ്പോൾ മികച്ച ചിത്രങ്ങളൊന്നും നഷ്‌ടപ്പെടില്ല! പോർട്രെയ്‌റ്റ്, രാത്രി മോഡ്, ടൈം ലാപ്‌സ്, സിനിമാറ്റിക് ബ്ലർ എന്നിവ പോലുള്ള ഫീച്ചറുകൾ ഉപയോഗിച്ച് മികച്ച ഫോട്ടോകളും വീഡിയോകളും എടുക്കൂ.

അത്യാകർഷകമായ ഫോട്ടോകൾ എടുക്കൂ
• എക്സ്പോഷർ, വൈറ്റ് ബാലൻസ് നിയന്ത്രണങ്ങളോട് കൂടിയ HDR+ - HDR+ ഉപയോഗിച്ച് അതിമനോഹരമായ ഫോട്ടോകൾ എടുക്കൂ, മങ്ങിയ വെളിച്ചമോ പശ്ചാത്തല വെളിച്ചമോ ഉള്ള സ്ഥലങ്ങളിൽ പ്രത്യേകിച്ചും.
• രാത്രി മോഡ് - ഇനി ഒരിക്കലും ഫ്ലാഷ് ഉപയോഗിക്കേണ്ടി വരില്ല. ഇരുട്ടിൽ പകർത്താൻ ബുദ്ധിമുട്ടുള്ള എല്ലാ വിശദാംശങ്ങളും വർണ്ണങ്ങളും രാത്രി മോഡ് പകർത്തുന്നു. ബഹിരാകാശഫോട്ടോഗ്രഫി ഉപയോഗിച്ച് ക്ഷീരപഥത്തിന്റെ ഫോട്ടോകൾ പോലും പകർത്താം!
• ക്യാമറാ കോച്ച് - മികച്ച ഫോട്ടോകൾ എടുക്കുന്നതിന് Gemini മോഡലുകളുടെ സഹായത്തോടെ നിർദ്ദേശങ്ങളും മാർഗ്ഗനിർദ്ദേശവും ലഭിക്കും
• ഓട്ടോ ബെസ്‌റ്റ് ടേക്ക് - ഒരു സിംഗിൾ ഷട്ടർ ബട്ടൺ അമർത്തിയാൽ, നിങ്ങളുടെ എല്ലാ സുഹൃത്തുക്കളുടെയും മികച്ച ചിത്രങ്ങൾ ലഭിക്കും
• മികച്ച റെസല്യൂഷനുള്ള സൂം - എത്ര ദൂരത്ത് നിന്നും വളരെ അടുത്തേക്ക് സൂം ചെയ്യാം. മികച്ച റെസല്യൂഷനുള്ള സൂം, നിങ്ങൾ ചിത്രങ്ങൾ സൂം ഇൻ ചെയ്യുമ്പോൾ അവയെ ഏറ്റവും മികച്ചതാക്കി മാറ്റുന്നു.
• പ്രോ സൂം - വിപുലമായ ജനറേറ്റീവ് ഇമേജിംഗ് മോഡൽ ഉപയോഗിച്ച് 100x സൂം ചെയ്യൂ
• എന്നെ ചേർക്കൂ - ഫോട്ടോ എടുക്കുന്ന വ്യക്തിയെ ഉൾപ്പെടെ, മുഴുവൻ ഗ്രൂപ്പിനെയും നിങ്ങളുടെ ചിത്രങ്ങളിൽ ഉൾപ്പെടുത്തൂ
• ലോംഗ് എക്സ്പോഷർ - ദൃശ്യത്തിലെ ചലിക്കുന്ന വിഷയങ്ങളിൽ ക്രിയാത്മകമായ മങ്ങിക്കൽ ചേർക്കൂ
• ആക്ഷൻ പാൻ - നിങ്ങളുടെ വിഷയം ഫോക്കസ് ചെയ്യുന്നതിനിടയിൽ പശ്ചാത്തലത്തിൽ ക്രിയാത്മകമായ മങ്ങിക്കൽ ചേർക്കൂ
• മാക്രോ ഫോക്കസ് - ഏറ്റവും ചെറിയ വിഷയങ്ങളിൽ പോലും ഉജ്ജ്വലമായ വർണ്ണവും ശ്രദ്ധേയമായ വ്യത്യാസവും
• പ്രൊഫഷണൽ ക്രമീകരണങ്ങൾ - ഷട്ടർ സ്‌പീഡ്, ISO തുടങ്ങിയ വിപുലമായ ക്യാമറാ ക്രമീകരണം അൺലോക്ക് ചെയ്യൂ

ഓരോ ടേക്കിലും ഗംഭീര വീഡിയോകൾ
• വീഡിയോ ബൂസ്റ്റ് - ക്ലൗഡിൽ AI പ്രോസസിംഗ് വഴി അൾട്രാ ഷാർപ്പ് വീഡിയോ നേടൂ
• രാത്രി കാഴ്ചാ വീഡിയോ - രാത്രിയായതിന് ശേഷവും ആ മികച്ച നിമിഷം ആസ്വദിക്കൂ
• ആൾത്തിരക്കുള്ളതും മങ്ങിയ വെളിച്ചമുള്ളതുമായ സ്ഥലങ്ങളിൽ പോലും അത്യാകർഷകമായ റെസല്യൂഷനും വ്യക്തമായ ഓഡിയോയും സഹിതം മികച്ച പൊരുത്തമുള്ള വീഡിയോകൾ റെക്കോർഡ് ചെയ്യൂ
• സിനിമാറ്റിക് ബ്ലർ - നിങ്ങളുടെ വിഷയത്തിന് പിന്നിലെ പശ്ചാത്തലം മങ്ങിക്കുന്നതിലൂടെ സിനിമാറ്റിക് ഇഫക്റ്റ് സൃഷ്ടിക്കൂ
• സിനിമാറ്റിക് പാൻ - നിങ്ങളുടെ ഫോണിന്റെ പാനിംഗ് ചലനങ്ങൾ സാവധാനത്തിലാക്കൂ
• ലോംഗ് ഷോട്ട് - ഡിഫോൾട്ട് ഫോട്ടോ മോഡിലായിരിക്കുമ്പോൾ ഷട്ടർ കീ ദീർഘനേരം അമർത്തി കാഷ്വൽ, ദ്രുത വീഡിയോകൾ എടുക്കൂ

ആവശ്യകതകൾ - Pixel ക്യാമറയുടെ ഏറ്റവും പുതിയ പതിപ്പ്, Android 16-ലും അതിന് ശേഷമുള്ള പതിപ്പുകളിലും റൺ ചെയ്യുന്ന Pixel ഉപകരണങ്ങളിൽ മാത്രമേ പ്രവർത്തിക്കൂ. Wear OS-നുള്ള Pixel ക്യാമറയുടെ ഏറ്റവും പുതിയ പതിപ്പ്, Pixel ഫോണുകളിൽ കണക്‌റ്റ് ചെയ്‌തിട്ടുള്ള Wear OS 5.1 (അതിന് മുകളിലുള്ളതും) ഉപകരണങ്ങളിൽ മാത്രമേ പ്രവർത്തിക്കൂ. ചില ഫീച്ചറുകൾ എല്ലാ ഉപകരണങ്ങളിലും ലഭ്യമല്ല.
അപ്‌ഡേറ്റ് ചെയ്ത തീയതി
2026 ഏപ്രി 3

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഡാറ്റയൊന്നും ശേഖരിച്ചിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് ശേഖരണം പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക

റേറ്റിംഗുകളും റിവ്യൂകളും

2.9
488K റിവ്യൂകൾ
Ramakrishnababu
2025 ഡിസംബർ 21
worst ആപ്പ്
നിങ്ങൾക്കിത് സഹായകരമായോ?
Murali Amakkavu
2024 ജൂലൈ 5
Good
നിങ്ങൾക്കിത് സഹായകരമായോ?
ഒരു Google ഉപയോക്താവ്
2015 സെപ്റ്റംബർ 10
വളരെ നല്ലതാണ്
ഈ റിവ്യൂ സഹായകരമാണെന്ന് 3 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണ്

Pixel 10:
• ക്യാമറാ കോച്ച് - മികച്ച ഫോട്ടോകൾ എടുക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നേടൂ
• ഓട്ടോ ബെസ്‌റ്റ് ടേക്ക് - ഒരു സിംഗിൾ ഷട്ടർ ബട്ടൺ അമർത്തിയാൽ, നിങ്ങളുടെ എല്ലാ സുഹൃത്തുക്കളുടെയും മികച്ച ചിത്രങ്ങൾ ലഭിക്കും

Pixel 10 Pro, Pro XL എന്നിവ:
• പ്രോ സൂം - 100x വരെ സൂം ചെയ്യുക
• ഉയർന്ന റെസല്യൂഷൻ പോർട്രെയ്‌റ്റുകൾ - 50MP വരെയുള്ള പോർട്രെയ്‌റ്റുകൾ എടുക്കൂ

Pixel 10 Pro Fold:
• ഇൻസ്റ്റന്റ് വ്യൂ - ഇന്നർ ഡിസ്പ്ലേയിലെ ചിത്രങ്ങൾ അവലോകനം ചെയ്യൂ