Blogger

162K അവലോകനങ്ങൾ
ഉള്ളടക്ക റേറ്റിംഗ്
17 വയസ്സിന് മുകളിലുള്ള എല്ലാവർക്കും
10M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
17 വയസ്സിന് മുകളിലുള്ള എല്ലാവർക്കും
ഉപയോക്തൃ ഇടപെടൽ, ലൊക്കേഷൻ പങ്കിടുന്നു
കൂടുതലറിയുക
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

ഔദ്യോഗിക Blogger ആപ്പിന്റെ ഏറ്റവും പുതിയ റിലീസ് ഡൗൺലോഡ് ചെയ്‌ത്, എവിടെയായിരുന്നാലും ബ്ലോഗിംഗ് ആരംഭിക്കുക. Android-നുള്ള Blogger ഉപയോഗിച്ച് നിങ്ങൾക്ക് ഇനിപ്പറയുന്നവ ചെയ്യാം:
* ഡ്രാഫ്റ്റിലേക്ക് സംരക്ഷിക്കാനോ ഉടനടി പ്രസിദ്ധീകരിക്കാനോ കഴിയുന്ന പോസ്‌റ്റ് രചിക്കാം
* നിലവിലുള്ള പോസ്‌റ്റുകൾ എഡിറ്റ് ചെയ്യാം
* നിങ്ങളുടെ സംരക്ഷിച്ചതോ പ്രസിദ്ധീകരിച്ചതോ ആയ പോസ്‌റ്റുകളുടെ ലിസ്‌റ്റ് കാണാം
* നിങ്ങൾക്ക് ഒന്നിൽ കൂടുതൽ അക്കൗണ്ട്/ബ്ലോഗ് ഉണ്ടെങ്കിൽ തമ്മിൽ മാറാം
* ഗ്യാലറിയിൽ നിന്നുള്ള ചിത്രങ്ങൾ ഉൾപ്പെടുത്തുകയോ ആപ്പിൽ നിന്ന് നേരിട്ട് ഒരു ചിത്രമെടുക്കുകയോ ചെയ്യാം
* നിങ്ങളുടെ പോസ്‌റ്റുകളിലേക്ക് ലേബലുകൾ ചേർക്കാം

Android-നുള്ള Blogger ആപ്പ് ഉപയോഗിച്ച്, നിങ്ങൾ എവിടെയായിരുന്നാലും നിങ്ങളുടെ ബ്ലോഗിലേക്ക് പോസ്‌റ്റുകൾ വേഗത്തിലും എളുപ്പത്തിലും പ്രസിദ്ധീകരിക്കാം.
എവിടെയായിരുന്നാലുമുള്ള ബ്ലോഗിംഗ്
അപ്‌ഡേറ്റ് ചെയ്ത തീയതി
2026 സെപ്റ്റം 2
തിരഞ്ഞെടുത്ത സ്റ്റോറികൾ

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
  • മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
    ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
  • ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
    വ്യക്തിപരമായ വിവരങ്ങൾ, ഫോട്ടോകളും വീഡിയോകളും എന്നിവയും മറ്റ് 4 എണ്ണവും
  • ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
  • ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം

റേറ്റിംഗുകളും റിവ്യൂകളും

151K റിവ്യൂകൾ
Sandhya Sandhya prajith k
2024 ജൂലൈ 29
ഓപ്പൺ
നിങ്ങൾക്കിത് സഹായകരമായോ?
Joy T T
2020 ഡിസംബർ 12
നല്ലത്
ഈ റിവ്യൂ സഹായകരമാണെന്ന് 2 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
ഒരു Google ഉപയോക്താവ്
2016 സെപ്റ്റംബർ 20
Thanks :-)
ഈ റിവ്യൂ സഹായകരമാണെന്ന് 2 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണ്

* ഉടൻ തന്നെ ബ്ലോഗ് ചെയ്ത് തുടങ്ങാൻ Blogger ആപ്പിൽ ലളിതമായ സെെൻ അപ്പ് ഘട്ടങ്ങൾ
* നിങ്ങളുടെ ബ്ലോഗിന്റെ അടിസ്ഥാന വിവരങ്ങൾ എവിടെയിരുന്നും മാനേജ് ചെയ്യാം
ഉള്ളടക്ക റേറ്റിംഗ്
17 വയസ്സിന് മുകളിലുള്ള എല്ലാവർക്കും
ഉപയോക്തൃ ഇടപെടൽ, ലൊക്കേഷൻ പങ്കിടുന്നു
കൂടുതലറിയുക

ആപ്പ് പിന്തുണ

ഡെവലപ്പറെ കുറിച്ച്
Google LLC
support@google.com
1600 Amphitheatre Pkwy Mountain View, CA 94043 United States
+1 650-253-0000

Google LLC ഡെവലപ്പറിൽ നിന്ന് കൂടുതൽ ഇനങ്ങൾ

സമാനമായ അപ്ലിക്കേഷനുകൾ