Google പിന്തുണ സേവനങ്ങൾ

3.5
24.1K അവലോകനങ്ങൾ
1+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

വ്യക്തിപരമാക്കിയ പിന്തുണാ അനുഭവത്തിനായി നിങ്ങളുടെ Android ഉപകരണത്തിന്‍റെ സ്‌ക്രീൻ ഒരു Google കസ്‌റ്റമർ സപ്പോർട്ട് ഏജന്‍റുമായി പങ്കിടാൻ Google Support Services (GSS) ആപ്പ് അനുവദിക്കുന്നു. ഉപകരണത്തിലെ GSS ഉപയോഗിച്ച്, ഏജന്‍റിന് നിങ്ങളെ സ്‌ക്രീൻ പങ്കിടാൻ ക്ഷണിക്കാനും ഓൺ-സ്‌ക്രീ‌ൻ അനോട്ടേഷനുകൾ ഉപയോഗിച്ച് മാർഗ്ഗനിർദ്ദേശം നൽകാനും കഴിയും, അതുവഴി നിങ്ങളുടെ പ്രശ്‌നം വേഗത്തിലും എളുപ്പത്തിലും പരിഹരിക്കാനാകും. സ്‌ക്രീൻ പങ്കിടുമ്പോൾ ഏജന്‍റിന് ഉപകരണം നിയന്ത്രിക്കാനാവില്ലെങ്കിലും അവരുടെ നിർദ്ദേശങ്ങൾ വിശദീകരിക്കാൻ സഹായിക്കുന്നതിന് നിങ്ങളുടെ സ്‌ക്രീൻ കാണാനാകും. നിങ്ങൾക്ക് ഏതുസമയത്തും പങ്കിടൽ പൂർണ്ണമായോ താൽക്കാലികമായോ നിർത്താം.

Pixel ഉപകരണങ്ങൾ, Android 7.1.1 അല്ലെങ്കിൽ ഉയർന്ന പതിപ്പുള്ള Nexus ഉപകരണങ്ങൾ എന്നിവയിൽ ഈ ആപ്പ് മുൻകൂട്ടി ഇൻസ്‌റ്റാൾ ചെയ്‌തിട്ടുണ്ട്; Android 5.0 അല്ലെങ്കിൽ ഉയർന്ന പതിപ്പുകളിൽ പ്രവർത്തിക്കുന്ന മിക്ക ഉപകരണങ്ങളിലും ഇൻസ്‌റ്റാൾ ചെയ്യുകയുമാകാം. ഈ ആപ്പിന് സ്വയം ആരംഭിക്കാനാവില്ല, ഉപഭോക്താവിന് ഒരു Google കസ്‌റ്റമർ സപ്പോർട്ട് ഏജന്‍റ് സ്‌ക്രീൻ പങ്കിടാനുള്ള ക്ഷണം അയയ്‌ക്കുമ്പോൾ മാത്രമേ ഉപയോഗിക്കാനാവൂ.
അപ്‌ഡേറ്റ് ചെയ്ത തീയതി
2022 ഒക്ടോ 31

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
വ്യക്തിപരമായ വിവരങ്ങൾ, സന്ദേശങ്ങൾ എന്നിവയും മറ്റ് 4 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു

റേറ്റിംഗുകളും റിവ്യൂകളും

3.5
23.3K റിവ്യൂകൾ
സു നിൽ
2022 മേയ് 19
സുനിൽസ്
നിങ്ങൾക്കിത് സഹായകരമായോ?
alias kurian kunnumel
2020 ഡിസംബർ 14
I like Google
നിങ്ങൾക്കിത് സഹായകരമായോ?
RJ Stitching Centre
2020 നവംബർ 2
Not working
ഈ റിവ്യൂ സഹായകരമാണെന്ന് ഒരാൾ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണ്

- Android 5.0 അല്ലെങ്കിൽ ഉയർന്ന പതിപ്പുകളിൽ പ്രവർത്തിക്കുന്ന മിക്ക ഉപകരണങ്ങളിലും കസ്‌റ്റമർ സപ്പോർട്ട് ഏജന്‍റുമായി നിങ്ങളുടെ സ്‌ക്രീൻ പങ്കിടാം.

- ബഗ് പരിഹരിക്കൽ.