Files by Google

4.6
7.98M അവലോകനങ്ങൾ
1B+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

✨ ക്ലീനിംഗ് നിർദ്ദേശങ്ങൾ പാലിച്ച് നിങ്ങളുടെ ഉപകരണത്തിൽ ഇടമുണ്ടാക്കുക
🔍 തിരയലും ലളിതമായ ബ്രൗസിംഗും ഉപയോഗിച്ച് ഫയലുകൾ വേഗത്തിൽ കണ്ടെത്തുക
↔️ ക്വിക്ക് ഷെയർ ഉപയോഗിച്ച് ഫയലുകൾ ഓഫ്‌ലൈനിൽ അതിവേഗം പങ്കിടുക
☁️ നിങ്ങളുടെ ഉപകരണത്തിൽ ഇടം ലാഭിക്കാൻ ഫയലുകൾ ക്ലൗഡിലേക്ക് ബാക്കപ്പ് ചെയ്യുക
🔒 ഉപകരണേതര ലോക്ക് ഉപയോഗിച്ച് നിങ്ങളുടെ ഫയലുകൾ സുരക്ഷിതമാക്കുക

ഇടമുണ്ടാക്കൂ
നിങ്ങളുടെ ഉപകരണം, SD കാർഡ്, USB ഡ്രൈവ് എന്നിവയിൽ എത്ര ഇടം ശേഷിക്കുന്നുണ്ടെന്ന് എളുപ്പത്തിൽ കാണുക. ചാറ്റ് ആപ്പുകളിൽ നിന്നുള്ള പഴയ ഫോട്ടോകൾ, ഡ്യൂപ്ലിക്കേറ്റ് ഫയലുകൾ എന്നിവ കണ്ടെത്തുന്നതിലൂടെയും കാഷെ മായ്‌ക്കുന്നതിലൂടെയും മറ്റും ഇടമുണ്ടാക്കുക.

ഫയലുകൾ വേഗത്തിൽ കണ്ടെത്തുക
ഫോണിൽ ഫോട്ടോകളും വീഡിയോകളും ഡോക്യുമെന്റുകളും തിരയുന്ന സമയം ലാഭിക്കുക. വേഗത്തിൽ തിരയുക, നിങ്ങളുടെ GIF-കൾ ബ്രൗസ് ചെയ്യുക അല്ലെങ്കിൽ നിങ്ങൾ അടുത്തിടെ ഡൗൺലോഡ് ചെയ്‌ത വീഡിയോ പങ്കിടുക. ഏതൊക്കെയാണ് കൂടുതൽ ഇടമെടുക്കുന്നത് എന്ന് മനസ്സിലാക്കാൻ ഫയലുകൾ വലുപ്പമനുസരിച്ച് അടുക്കുക.

വേഗത്തിലുള്ളതും സുരക്ഷിതവുമായ ഫയൽ പങ്കിടൽ
ക്വിക്ക് ഷെയർ ഉപയോഗിച്ച് ചുറ്റുമുള്ള Android, Chromebook ഉപകരണങ്ങളിലേക്ക് ഫോട്ടോകളും വീഡിയോകളും ആപ്പുകളും മറ്റും പങ്കിടുക. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ പോലും, 480 Mbps വരെ വേഗതയിൽ ഫയലുകൾ അതിവേഗം കൈമാറുന്നു. കൈമാറലുകൾ സ്വകാര്യവും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ മുഖേന സുരക്ഷിതമാക്കിയതുമാണ്.

നിങ്ങളുടെ ഫയലുകൾ സുരക്ഷിതമാക്കൂ
നിങ്ങളുടെ ഉപകരണത്തിന്റെ ലോക്കിൽ നിന്ന് വ്യത്യസ്തമായ ഒരു പിൻ അല്ലെങ്കിൽ പാറ്റേൺ ഉപയോഗിച്ച് നിങ്ങളുടെ സൂക്ഷ്‌മമായി കൈകാര്യം ചെയ്യേണ്ട ഫയലുകൾ സുരക്ഷിതമായി സൂക്ഷിക്കുക.

ഓഫ്‌ലൈൻ മീഡിയ പ്ലേ ചെയ്യുക
പ്ലേബാക്ക് വേഗത, ഇടകലർത്തൽ എന്നിവയും മറ്റും പോലുള്ള വിപുലമായ നിയന്ത്രണങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് ഇഷ്ടമുള്ള സംഗീതം കേൾക്കുകയോ വീഡിയോകൾ കാണുകയോ ചെയ്യുക.

ഫയലുകൾ ബാക്കപ്പ് ചെയ്യുക
ഉപകരണത്തിൽ ഇടം ലാഭിക്കാൻ നിങ്ങളുടെ ഫയലുകൾ Google Drive-ലേക്കോ SD കാർഡിലേക്കോ നീക്കുക. ഉപകരണത്തിലെ മറ്റ് ക്ലൗഡ് സ്റ്റോറേജ് ആപ്പുകളിലേക്കും നിങ്ങൾക്ക് പങ്കിടാം.

സ്‌മാർട്ടായ നിർദ്ദേശങ്ങൾ നേടൂ
ഇടം ലാഭിക്കുന്നതിനും ഉപകരണം പരിരക്ഷിക്കുന്നതിനും മറ്റും സഹായകരമായ നിർദ്ദേശങ്ങൾ നേടുക. ആപ്പിന്റെ ഉപയോഗം കൂടുന്നതിനനുസരിച്ച്, നിങ്ങൾക്ക് കൂടുതൽ സ്മാർട്ട് ആയ നിർദ്ദേശങ്ങൾ ലഭിക്കും.

ഇത് കാര്യക്ഷമവും ഫലപ്രദവുമാണ്
Files by Google ആപ്പ് നിങ്ങളുടെ ഉപകരണത്തിൽ 20 MB-യിൽ താഴെ മാത്രം സ്റ്റോറേജ് ഉപയോഗിക്കുന്നു, കൂടാതെ ഇത് ഉപയോഗിക്കാൻ എളുപ്പമാണ്, പരസ്യങ്ങളുമില്ല.
അപ്‌ഡേറ്റ് ചെയ്ത തീയതി
2024, മേയ് 12

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ആപ്പ് ആക്റ്റിവിറ്റി, ആപ്പ് വിവരങ്ങളും പ്രകടനവും, ഉപകണത്തിന്റെ ഐഡി അല്ലെങ്കിൽ മറ്റ് ഐഡികൾ എന്നിവ
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ഡാറ്റ ഇല്ലാതാക്കാനാകില്ല
സ്വതന്ത്രമായ സുരക്ഷാ അവലോകനം

റേറ്റിംഗുകളും റിവ്യൂകളും

4.6
7.75M റിവ്യൂകൾ
SHYAMJITH VK
2024, മാർച്ച് 17
Very good
ഈ റിവ്യൂ സഹായകരമാണെന്ന് ഒരാൾ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
lal kumar
2023, ഡിസംബർ 16
Good
ഈ റിവ്യൂ സഹായകരമാണെന്ന് 6 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
LiveAudios Sound
2023, ഡിസംബർ 8
Rehu
ഈ റിവ്യൂ സഹായകരമാണെന്ന് 2 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണുള്ളത്?

നിങ്ങൾ ഒരു രേഖ സ്കാൻ ചെയ്യുമ്പോൾ, അത് ഉപകരണത്തിന്റെ 'സ്കാൻ ചെയ്തവ' ഫോൾഡറിൽ സംരക്ഷിക്കുന്നു.
PDF ഫയൽ കണ്ടെത്തുന്നത് എളുപ്പമാക്കാൻ “ഡോക്യുമെന്റുകളും മറ്റും” എന്ന വിഭാഗത്തെ ഇപ്പോൾ “ഡോക്യുമെന്റുകൾ” എന്ന് വിളിക്കുന്നു. ബാക്കപ്പും ഡാറ്റാബേസ് ഫയലും പോലുള്ള മറ്റ് ഫയൽ “ഡൗൺലോഡുകൾ” അല്ലെങ്കിൽ “ഇന്റേണൽ സ്റ്റോറേജ്” എന്നതിൽ കാണാം.
ഫയൽ കണ്ടെത്തൽ എളുപ്പമാക്കാൻ അടുത്തിടെ തുറന്ന ഫയലുകൾ, ദ്രുത ഫലങ്ങൾ, ഡ്രോപ്പ്ഡൗൺ ഫിൽട്ടറുകൾ പോലെയുള്ള കൂടുതൽ തിരയൽ മെച്ചപ്പെടുത്തലുകൾ വരാനിരിക്കുന്ന ആഴ്ചകളിൽ റോളൗട്ട് ചെയ്യും.