Android Switch

3.8
1.08M അവലോകനങ്ങൾ
10B+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

നിങ്ങളുടെ Android ഉപകരണത്തിൽ Android Switch ഇതിനകം ഇൻസ്റ്റാൾ ചെയ്തതിനാൽ, സജ്ജീകരണ സമയത്ത് മറ്റൊരു ഫോണിൽ നിന്നോ ടാബ്‌ലെറ്റിൽ നിന്നോ ഫോട്ടോകൾ, വീഡിയോകൾ, കോൺടാക്റ്റുകൾ എന്നിവയും മറ്റും സുരക്ഷിതമായി പകർത്താം.

കൂടാതെ, നിങ്ങൾക്ക് ഒരു Pixel 9, Pixel 9 Pro അല്ലെങ്കിൽ Pixel 9 Pro Fold ഉണ്ടെങ്കിൽ, സജ്ജീകരണത്തിന് ശേഷം എപ്പോൾ വേണമെങ്കിലും ഡാറ്റ നീക്കാൻ, നിങ്ങളുടെ കൈവശം മറ്റേ ഉപകരണം ഇല്ലെങ്കിൽ പോലും Android Switch ഉപയോഗിക്കാനാകും.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025 നവം 19

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
വ്യക്തിപരമായ വിവരങ്ങൾ, സന്ദേശങ്ങൾ എന്നിവയും മറ്റ് 8 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം
സ്വതന്ത്രമായ സുരക്ഷാ അവലോകനം

റേറ്റിംഗുകളും റിവ്യൂകളും

3.8
1.06M റിവ്യൂകൾ
Ramshi chembra Cheruvalath
2025 സെപ്റ്റംബർ 19
good
നിങ്ങൾക്കിത് സഹായകരമായോ?
വി ൻ
2024 നവംബർ 22
എൻ്റ പഴയ ഫോസ' ബുക്‌ വേണം
നിങ്ങൾക്കിത് സഹായകരമായോ?
Lokambal Amma
2024 മേയ് 10
ഡിലീറ്റ് ചെയ്യുക
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണ്

നിങ്ങളുടെ ഡാറ്റ മറ്റൊരു ഫോണിൽ നിന്നോ ടാബ്‌ലെറ്റിൽ നിന്നോ കൊണ്ടുവരുന്നത് ഇപ്പോൾ കൂടുതൽ എളുപ്പമാണ്.