YouTube സ്‌റ്റുഡിയോ

4.3
2.21M അവലോകനങ്ങൾ
100M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
കൗമാരക്കാർക്ക്
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

നിങ്ങളുടെ പക്കൽ എപ്പോഴുമുള്ള ഉപകരണം ഉപയോഗിച്ച് നിങ്ങളുടെ കമ്മ്യൂണിറ്റിയിലെ ആളുകളെ മനസ്സിലാക്കാനും അവരുമായി കണക്റ്റ് ചെയ്യാനുമുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ് ഔദ്യോഗിക YouTube Studio ആപ്പ്. ഇനിപ്പറയുന്ന കാര്യങ്ങൾക്ക് ആപ്പ് ഉപയോഗിക്കുക:

- പുതിയ ചാനൽ ഡാഷ്ബോർഡിന്റെ സഹായത്തോടെ നിങ്ങളുടെ ഉള്ളടക്കവും ചാനലും കാഴ്ച വയ്ക്കുന്ന പ്രകടനത്തെ കുറിച്ച് വേഗത്തിലുള്ള അവലോകനം നേടുക.
- വിശദമായ Analytics-ലൂടെ, നിങ്ങളുടെ ചാനലും വ്യത്യസ്ത തരത്തിലുള്ള ഉള്ളടക്കവും കാഴ്ച വയ്ക്കുന്ന പ്രകടനം മനസ്സിലാക്കുക. വ്യത്യസ്ത തരത്തിലുള്ള ഉള്ളടക്കത്തിന്റെ പ്രകടന ഡാറ്റയും Analytics ടാബിൽ കാണാം.
- നിങ്ങളുടെ കമ്മ്യൂണിറ്റിയിലെ ഏറ്റവും പ്രധാനപ്പെട്ട സംഭാഷണങ്ങൾ കണ്ടെത്തുന്നതിന് കമന്റുകൾ അടുക്കാനും ഫിൽട്ടർ ചെയ്യാനുമുള്ള ശേഷി ഉപയോഗിക്കൂ, ഇതുവഴി നിങ്ങളുടെ പ്രേക്ഷകരുമായി ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കൂ.
- നിങ്ങളുടെ ചാനലിന്റെ രൂപത്തിലും ഭാവത്തിലും മാറ്റങ്ങൾ വരുത്തുന്നതിനൊപ്പം ഓരോ വീഡിയോയ്ക്കും Shorts-നും തത്സമയ സ്ട്രീമുകൾക്കുള്ള വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്ത് ഓരോ ഉള്ളടക്കവും മാനേജ് ചെയ്യൂ.
- YouTube പങ്കാളി പ്രോഗ്രാമിന് അപേക്ഷിച്ച് YouTube-ൽ ഒരു ബിസിനസ് ആരംഭിക്കൂ, ഇതുവഴി നിങ്ങൾക്ക് ധനസമ്പാദനത്തിലേക്ക് ആക്‌സസ് നേടാം.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, സെപ്റ്റം 19

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 7 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം
സ്വതന്ത്രമായ സുരക്ഷാ അവലോകനം

റേറ്റിംഗുകളും റിവ്യൂകളും

4.3
2.11M റിവ്യൂകൾ
SULAIMAN C
2025, സെപ്റ്റംബർ 11
നല്ലതാണ്
നിങ്ങൾക്കിത് സഹായകരമായോ?
fathima shifa
2025, ഓഗസ്റ്റ് 3
super
ഈ റിവ്യൂ സഹായകരമാണെന്ന് 4 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
jeljo jenson
2025, ജൂൺ 27
👍 സൂപ്പർ
ഈ റിവ്യൂ സഹായകരമാണെന്ന് 9 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണ്

• പുതുതായി ഡിസൈൻ ചെയ്ത ഡാഷ്ബോർഡിന്റെ സഹായത്തോടെ നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട പ്രകടന ഡാറ്റ കാണാം.
• സ്വയമേവയുള്ള പരിശോധനകൾ, നിങ്ങളുടെ വീഡിയോയിൽ എന്തെങ്കിലും പകർപ്പവകാശ ലംഘനമോ ധനസമ്പാദനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോ ഉണ്ടോയെന്ന് അത് അപ്‌ലോഡ് ചെയ്യുന്നതിന് മുമ്പ് സ്ക്രീൻ ചെയ്യും.
• നിങ്ങളുടെ ബിസിനസ് വളർത്താൻ YouTube പങ്കാളി പ്രോഗ്രാമിന് അപേക്ഷിക്കുക.