Google Password Manager

4.3
6.15K അവലോകനങ്ങൾ
1+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

ഈ ആപ്പ് നിങ്ങളുടെ ഫോണിലെ Google Password Manager-ലേക്ക് ഒരു കുറുക്കുവഴി നൽകുന്നു, ഇത് ഉപയോഗിച്ച് നിങ്ങളുടെ പാസ്‌വേഡും പാസ്‌കീകളും മറ്റും വേഗത്തിലും എളുപ്പത്തിലും കണ്ടെത്തി മാനേജ് ചെയ്യാം.

നിങ്ങളുടെ Android ഫോണിൽ ഇതിനകം Google Password Manager ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് നിങ്ങളുടെ പാസ്‌വേഡുകൾ സുരക്ഷിതമായി സംരക്ഷിക്കുകയും നിങ്ങളെ കൂടുതൽ വേഗത്തിൽ സൈൻ ഇൻ ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നു.

പാസ്‌വേഡുകൾ ആയാസരഹിതമാക്കിയിരിക്കുന്നു:
പാസ്‌വേഡുകൾ ഓർമ്മിക്കുകയോ ആവർത്തിച്ച് ഉപയോഗിക്കുകയോ ചെയ്യാതെ തന്നെ, നിങ്ങളുടെ ഏതൊരു ഉപകരണത്തിൽ നിന്നും, സൈറ്റുകളിലേക്കും ആപ്പുകളിലേക്കും സൈൻ ഇൻ ചെയ്യുക. Chrome-ലും (എല്ലാ പ്ലാറ്റ്‌ഫോമുകളിലും) Android-ലും Google Password Manager ഉൾപ്പെടുത്തിയിട്ടുണ്ട്.
അപ്‌ഡേറ്റ് ചെയ്ത തീയതി
2026 ജനു 8

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഡാറ്റയൊന്നും ശേഖരിച്ചിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് ശേഖരണം പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക

റേറ്റിംഗുകളും റിവ്യൂകളും

4.4
5.97K റിവ്യൂകൾ

പുതിയതെന്താണ്

ചെറിയ ബഗ് പരിഹരിക്കലുകൾ.