നിങ്ങളുടെ ഉപകരണങ്ങൾക്കും ഇനങ്ങൾക്കും
• നിങ്ങളുടെ ഫോൺ, ടാബ്‌ലെറ്റ്, ഹെഡ്‌ഫോണുകൾ, മറ്റ് ആക്സസറികൾ എന്നിവ ഓഫ്‌ലൈനിലാണെങ്കിൽ പോലും അവ മാപ്പിൽ കാണാം.
• നിങ്ങളുടെ നഷ്ടപ്പെട്ട ഉപകരണം സമീപത്ത് ഉണ്ടെങ്കിൽ അത് കണ്ടെത്താൻ ശബ്ദം പ്ലേ ചെയ്യാം.
• ഉപകരണം നഷ്‌ടപ്പെട്ടാൽ, നിങ്ങൾക്ക് അത് വിദൂരമായി സുരക്ഷിതമാക്കാനോ അതിലെ ഡാറ്റ മായ്‌ക്കാനോ കഴിയും. ആരെങ്കിലും നിങ്ങളുടെ ഉപകരണം കണ്ടെത്തിയാൽ, ലോക്ക് സ്ക്രീനിൽ ദൃശ്യമാകുന്ന തരത്തിൽ ഇഷ്‌ടാനുസൃത സന്ദേശം ചേർക്കാനുമാകും.
• മൊബൈലിലും പിന്തുണയ്ക്കുന്ന Wear OS ഉപകരണങ്ങളിലും നിങ്ങളുടെ ഉപകരണങ്ങളും ഇനങ്ങളും കണ്ടെത്താം.
• Find Hub നെറ്റ്‌വർക്കിലുള്ള എല്ലാ ലൊക്കേഷൻ ഡാറ്റയും എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു. Google-ന് പോലും ഈ ലൊക്കേഷൻ ഡാറ്റ ദൃശ്യമാകില്ല.
ലൊക്കേഷൻ പങ്കിടലിന്
• സുഹൃത്തുമായുള്ള കൂടിക്കാഴ്ച ഏകോപിപ്പിക്കുന്നതിനോ കുടുംബാംഗങ്ങൾ സുരക്ഷിതമായി വീട്ടിൽ തിരിച്ചെത്തിയെന്ന് സ്ഥിരീകരിക്കുന്നതിനോ തത്സമയ ലൊക്കേഷൻ പങ്കിടാം.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025 ഡിസം 15