AR-നുള്ള Google Play സേവനങ്ങൾ

4.0
1.01M അവലോകനങ്ങൾ
5B+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

പിന്തുണയുള്ള ഉപകരണങ്ങളിൽ AR-നുള്ള Google Play സേവനങ്ങൾ സ്വയമേവ ഇൻസ്റ്റാൾ ചെയ്യപ്പെടുകയും അപ്‌ഡേറ്റ് ചെയ്യപ്പെടുകയും ചെയ്യുന്നു. ARCore ഉപയോഗിച്ച് നിർമിച്ചിട്ടുള്ള അഗുമെന്റഡ് റിയാലിറ്റി (AR) അനുഭവത്തെ ഈ സേവനം അൺലോക്ക് ചെയ്യുന്നു. AR പ്രവർത്തനക്ഷമതയുള്ള ആപ്പുകൾ, അധിക ഡൗൺലോഡിന്റെ ആവശ്യമില്ലാതെ പ്രവർത്തിക്കുന്നുവെന്ന് സ്വയമേവയുള്ള അപ്‌ഡേറ്റുകൾ ഉറപ്പാക്കുന്നു.

മുമ്പ് ഈ സേവനം ARCore എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ സേവനം ഇൻസ്‌റ്റാൾ ചെയ്ത്, സഹകരിച്ച് ഷോപ്പ് ചെയ്യാനും കാര്യങ്ങൾ മനസിലാക്കിയെടുക്കാനും ലോകത്തെ സൃഷ്ടിക്കാനും അനുഭവിച്ചറിയാനുമുള്ള പുതിയ വഴികൾ കണ്ടെത്തുക.


https://developers.google.com/ar/arcore_open_source_licenses

ഈ സേവനം ഉപയോഗിക്കുന്നതിലൂടെ ഞങ്ങളുടെ Google സേവന വ്യവസ്ഥകൾ (Google ToS,
https://www.google.com/accounts/TOS), Google-ന്റെ പൊതുവായ സ്വകാര്യതാ നയം
(https://www.google.com/intl/en/policies/privacy/) എന്നിവ അനുസരിക്കാമെന്ന് നിങ്ങൾ സമ്മതിക്കുന്നു. Google
ToS-ൽ നിർവചിച്ചിരിക്കുന്നത് പോലെ ഈ സേവനം ഒരു 'സേവനമാണ്', ഞങ്ങളുടെ സേവനങ്ങളിലെ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട നിബന്ധനകൾ, ഈ സേവനത്തിന്റെ നിങ്ങളുടെ ഉപയോഗത്തിന് ബാധകമായിരിക്കും.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025 ഒക്ടോ 15

ഡാറ്റാ സുരക്ഷ

സിസ്‌റ്റം സേവനങ്ങൾ ലഭ്യമാക്കാൻ നിങ്ങളുടെ ഉപകരണത്തിൽ AR-നുള്ള Google Play സേവനങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. കൂടുതലറിയാൻ, ഡെവലപ്പറുടെ സൈറ്റും സ്വകാര്യതാ നയവും കാണുക.

റേറ്റിംഗുകളും റിവ്യൂകളും

4.0
994K റിവ്യൂകൾ
Ramshi chembra Cheruvalath
2025 സെപ്റ്റംബർ 19
good
നിങ്ങൾക്കിത് സഹായകരമായോ?
Unnikrishna Varma
2025 ഓഗസ്റ്റ് 31
Good
നിങ്ങൾക്കിത് സഹായകരമായോ?
Venue balaji Chulliyattuhous
2022 മേയ് 11
Good
ഈ റിവ്യൂ സഹായകരമാണെന്ന് 5 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണ്

യോഗ്യതയുള്ള ഉപകരണങ്ങളിൽ Google Play Services for AR സ്വയമേവ ഇൻസ്‌റ്റാളും അപ്ഡേറ്റും ചെയ്യപ്പെടുന്നതിനാൽ കൂടുതലൊന്നും ഡൗൺലോഡോ ഇൻസ്‌റ്റാളോ ചെയ്യാതെ തന്നെ Google Play Store-ലെ AR പ്രവർത്തനക്ഷമതയുള്ള ആപ്പുകൾ പ്രവർത്തിക്കും.

ഈ പതിപ്പിൽ പുതിയത്:
• പിന്തുണയുള്ള ഉപകരണങ്ങളുടെ അപ്ഡേറ്റ് ചെയ്‌ത ലിസ്റ്റ്.