രാവിലെ ജോലിസ്ഥലത്തേക്കുള്ള യാത്ര മുതൽ രാത്രി വൈകിയുള്ള പഠനം വരെ, നിങ്ങളുടെ വ്യക്തിപരവും പ്രോആക്റ്റീവും ശക്തവുമായ AI അസിസ്റ്റന്റ് ആണ് Google Gemini.
എന്തുകൊണ്ടാണ് ഉപയോക്താക്കൾ Gemini ഇഷ്ടപ്പെടുന്നത്
• ഞങ്ങളുടെ ഏറ്റവും പുതിയ മോഡലുകളായ Gemini 3.5 Flash, Gemini Omni എന്നിവ പ്രൊഡക്റ്റിവിറ്റിയുടെയും ക്രിയേറ്റിവിറ്റിയുടെയും പുതിയ ലോകം അൺലോക്ക് ചെയ്യുന്നു.
• Gemini Live-മായി സംസാരിക്കൂ: തത്സമയം ബ്രെയിൻസ്റ്റോം ചെയ്യൂ അല്ലെങ്കിൽ നിങ്ങൾ കാണുന്ന കാര്യങ്ങൾ ചർച്ച ചെയ്യാൻ നിങ്ങളുടെ സ്ക്രീൻ/ക്യാമറ പങ്കിടൂ.
• ദൈർഘ്യമുള്ള ടെക്സ്റ്റിന് പകരം, കംബൈൻ ചെയ്ത ചിത്രങ്ങളും ടൈംലൈനുകളും ഇന്ററാക്റ്റീവ് വിഷ്വലുകളും അടങ്ങിയ, ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ പ്രതികരണങ്ങൾ നിങ്ങൾക്ക് ലഭിക്കും.
• Gmail, Calendar, Google Photos, YouTube, Search എന്നിവ പോലുള്ള നിങ്ങളുടെ പ്രിയപ്പെട്ട Google ആപ്പുകൾ കണക്റ്റ് ചെയ്ത് കൂടുതൽ വ്യക്തിപരമാക്കിയ സഹായം നേടൂ.
• നിങ്ങളുടെ ഉള്ളടക്കത്തെ കുറിച്ചുള്ള ഉത്തരങ്ങളും സംഗ്രഹങ്ങളും ഉൾക്കാഴ്ചകളും നേടാൻ ഡോക്യുമെന്റുകളും സ്‌പ്രെഡ്‌ഷീറ്റുകളും ഫോട്ടോകളും വീഡിയോകളും മറ്റും അപ്‌ലോഡ് ചെയ്യൂ.
നിങ്ങളുടെ ക്രിയേറ്റീവ് ആശയങ്ങൾക്ക് ജീവൻ പകരൂ
• Nano Banana 2 ഉപയോഗിച്ച് ഫോട്ടോകൾ ജനറേറ്റ് ചെയ്യൂ, എഡിറ്റ് ചെയ്യൂ: ക്യാമറ, ലൈറ്റിംഗ് നിയന്ത്രണങ്ങൾ പ്രയോഗിക്കൂ, ഒന്നിലധികം ചിത്രങ്ങൾ ബ്ലെൻഡ് ചെയ്ത് മോക്ക്അപ്പുകൾ സൃഷ്ടിക്കൂ, വ്യക്തമായ ടെക്സ്റ്റ് ഉപയോഗിച്ച് പോസ്റ്ററുകൾ ഡിസൈൻ ചെയ്യൂ, അനായാസം ഡയഗ്രങ്ങൾ നിർമ്മിക്കൂ. തുടർന്ന്, ആവശ്യമനുസരിച്ച് വലുപ്പം മാറ്റൂ.
• Google AI Plus, Pro, Ultra, Workspace ഉപയോക്താക്കൾക്കായുള്ള Gemini Omni ഉപയോഗിച്ച് നിങ്ങളുടെ ആശയങ്ങൾ സിനിമാറ്റിക് വീഡിയോകളാക്കി മാറ്റൂ.
• Lyria 3 ഉപയോഗിച്ച് ഏത് അവസരത്തിനും യോജിച്ച ഇഷ്ടാനുസൃത സൗണ്ട്‌ട്രാക്കുകൾ സൃഷ്ടിക്കൂ.
നിങ്ങളുടെ പ്രൊഡക്റ്റിവിറ്റി വർദ്ധിപ്പിക്കൂ
• NotebookLM ഉപയോഗിച്ച് ഗവേഷണം നടത്തൂ: നിങ്ങളുടെ നോട്ട്ബുക്കിലെ ഉറവിടങ്ങളെ അടിസ്ഥാനമാക്കി ആഴത്തിലുള്ളതും പ്രസക്തവുമായ പ്രതികരണങ്ങൾ നേടൂ
• പഠന സഹായവും പരീക്ഷാ തയ്യാറെടുപ്പും എളുപ്പമാക്കുന്നു: ഇഷ്‌ടാനുസൃത പ്രാക്ടീസ് ക്വിസുകളും ഇന്ററാക്റ്റീവ് വിഷ്വലുകളും ജനറേറ്റ് ചെയ്യാൻ നിങ്ങളുടെ ക്ലാസ് നോട്ടുകൾ അപ്‌ലോഡ് ചെയ്യുക.
• ലളിതമായ ഒരു പ്രോംപ്റ്റ്, പ്രോട്ടോടൈപ്പ് ആക്കി മാറ്റൂ: വെബ് പേജുകൾ, ഗെയിമുകൾ, ഡാഷ്‌ബോർഡുകൾ എന്നിവ നിർമ്മിക്കൂ. യാത്ര ചെയ്യുമ്പോൾ കേൾക്കാൻ നിങ്ങളുടെ ഫയലുകൾ പോഡ്‌കാസ്റ്റ് സ്റ്റൈലിലുള്ള അവലോകനമാക്കി മാറ്റാനും കഴിയും.
അപ്ഗ്രേഡ് ചെയ്യുമ്പോൾ കൂടുതൽ അൺലോക്ക് ചെയ്യൂ
Google AI Plus, Pro, Ultra പ്ലാനുകളിലേക്ക് അപ്ഗ്രേഡ് ചെയ്ത് നിങ്ങളുടെ Gemini ആപ്പ് അനുഭവം മെച്ചപ്പെടുത്തൂ, സങ്കീർണ്ണമായ ടാസ്ക്കുകളും പ്രോജക്റ്റുകളും കൈകാര്യം ചെയ്യാൻ ഇത് നിങ്ങളെ സഹായിക്കും.
Gemini ആപ്പുകളുടെ സ്വകാര്യതാ അറിയിപ്പ് അവലോകനം ചെയ്യുക: g.co/gemini/privacynotice.
നിങ്ങൾ Gemini ആപ്പ് ഓപ്റ്റ് ഇൻ ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ ഫോണിലെ പ്രാഥമിക അസിസ്റ്റന്റ് ആയി Google Assistant-ന് പകരം Gemini ആപ്പ് ഉപയോഗിക്കാനാകും. ചില Google Assistant വോയ്‌സ് ഫീച്ചറുകൾ Gemini ആപ്പിൽ ഇപ്പോഴും ലഭ്യമല്ല. നിങ്ങൾക്ക് ക്രമീകരണത്തിൽ Google Assistant-ലേക്ക് മടങ്ങാം.
അപ്‌ഡേറ്റ് ചെയ്ത തീയതി
2026 ജൂലൈ 6