നിങ്ങളുടെ ക്യാമറ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുള്ള ചില മൂന്നാം കക്ഷി ആപ്പുകളിലേക്ക് രാത്രി മോഡ് പോലുള്ള Pixel ക്യാമറ ഫീച്ചറുകൾ ലഭ്യമാക്കുന്ന ഒരു സിസ്റ്റം ഘടകമാണ് Pixel ക്യാമറാ സേവനങ്ങൾ. നിങ്ങളുടെ ഉപകരണത്തിൽ ഈ ഘടകം മുൻകൂട്ടി ഇൻസ്റ്റാൾ ചെയ്‌തിട്ടുണ്ട്, ഏറ്റവും പുതിയ ഇമേജ് പ്രോസസിംഗ് അപ്‌ഡേറ്റുകളും മറ്റ് ബഗ് പരിഹരിക്കലുകളുമുണ്ടെന്ന് ഉറപ്പാക്കാൻ അത് അപ് ടു ഡേറ്റായി നിലനിർത്തണം.
ആവശ്യകതകൾ - മാർച്ചിലെ സുരക്ഷാ പാച്ചോ അതിന്റെ പുതിയ പതിപ്പുകളോ ഉള്ള Android 12 റൺ ചെയ്യുന്ന Pixel 6 അല്ലെങ്കിൽ പുതിയ പതിപ്പ്. ചില ഫീച്ചറുകൾ എല്ലാ ഉപകരണങ്ങളിലും ലഭ്യമല്ല.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025 ഡിസം 15
ഫോട്ടോഗ്രാഫി
ഡാറ്റാ സുരക്ഷ
arrow_forward
ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.