Google Sheets

4.2
1.26M അവലോകനങ്ങൾ
1B+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

Google ഷീറ്റ് ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ Android ഫോണിലോ ടാബ്‌ലെറ്റിലോ ഉള്ള സ്‌പ്രെഡ്‌ഷീറ്റുകൾ സൃഷ്‌ടിക്കുകയും എഡിറ്റുചെയ്യുകയും മറ്റുള്ളവയുമായി സംയോജിപ്പിക്കുകയും ചെയ്യുക. ഷീറ്റ് ഉപയോഗിച്ച് ഇനിപ്പറയുന്നവ ചെയ്യാനാവും:

- പുതിയ സ്‌പ്രെഡ്‌ഷീറ്റുകൾ സൃഷ്‌ടിക്കാം അല്ലെങ്കിൽ നിലവിലുള്ള ഫയലുകൾ എഡിറ്റുചെയ്യാം
- സ്‌പ്രെഡ്‌ഷീറ്റുകൾ പങ്കിടുകയും ഒരേ സ്‌പ്രെഡ്‌ഷീറ്റുകളിൽ നിന്ന് ഒരേ സമയം സംയോജിപ്പിക്കുകയും ചെയ്യാം.
- ഓഫ്‌ലൈനാണെങ്കിൽ പോലും എവിടെ നിന്നും എപ്പോൾ വേണമെങ്കിലും ജോലി ചെയ്യാം
- കമന്റുകൾ ചേർക്കാം, അതിനോട് പ്രതികരിക്കാം.
- സെല്ലുകൾ ഫോർമാറ്റുചെയ്യുക, ഡാറ്റ നൽകുകയോ അടുക്കുകയോ ചെയ്യുക, ചാർട്ടുകൾ കാണുക, സൂത്രവാക്യങ്ങൾ ചേർക്കുക, 'കണ്ടെത്തുക/മാറ്റി പകരം വയ്‌ക്കുക' ഉപയോഗിക്കുക എന്നിവയും മറ്റും.
- നിങ്ങളുടെ പ്രയത്നം വിഫലമാകുമെന്ന് ഓർത്ത് ഒരിക്കലും വിഷമിക്കേണ്ടതില്ല – ടൈപ്പുചെയ്യുമ്പോൾ തന്നെ അവയെല്ലാം സ്വയം സംരക്ഷിക്കപ്പെടും.
- 'എക്‌സ്‌പ്ലോർ' ഉപയോഗിച്ച് തൽക്ഷണം സ്ഥിതിവിവരക്കണക്കുകൾ ലഭ്യമാക്കാനും ചാർട്ടുകൾ വേഗത്തിൽ ചേർക്കാനും ഒരൊറ്റ ടാപ്പിലൂടെ ഫോർമാറ്റിംഗ് നൽകാനുമാവും.
- Excel ഫയലുകൾ തുറക്കുകയും എഡിറ്റുചെയ്യുകയും സംരക്ഷിക്കുകയും ചെയ്യാം.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, സെപ്റ്റം 15

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 8 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം
സ്വതന്ത്രമായ സുരക്ഷാ അവലോകനം

റേറ്റിംഗുകളും റിവ്യൂകളും

4.2
1.19M റിവ്യൂകൾ
Ramshi Chembra
2025, സെപ്റ്റംബർ 15
one of the best app in my work smoothly every day
നിങ്ങൾക്കിത് സഹായകരമായോ?
MAOONATHUL IQVAN GROUP
2020, സെപ്റ്റംബർ 10
Very good app
ഈ റിവ്യൂ സഹായകരമാണെന്ന് 15 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?
Yoosuf Saqafi Kuttaloor
2020, ജൂൺ 22
Very good
ഈ റിവ്യൂ സഹായകരമാണെന്ന് 15 പേർ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണ്

* ബഗ് പരിഹരിക്കലും പ്രകടനം മെച്ചപ്പെടുത്തലും