Google Chat

4.4
342K അവലോകനങ്ങൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
100M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
ഉപയോക്തൃ ഇടപെടൽ
കൂടുതലറിയുക
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

Workspace ഉപയോഗിക്കുന്ന ടീമുകൾക്ക് കണക്റ്റ് ചെയ്യാനും സഹകരിക്കാനും ജോലികൾ ചെയ്തുതീർക്കാനുമുള്ള ഏറ്റവും മികച്ച മാർഗ്ഗമാണ് Google Chat.

Gemini മാറ്റം വരുത്തിയ, AI ഫസ്റ്റ് മെസേജിംഗും കൊളാബറേഷനും
• സംഭാഷണ സംഗ്രഹങ്ങളുടെ സഹായത്തോടെ കാര്യങ്ങളെല്ലാം അറിഞ്ഞുകൊണ്ടിരിക്കൂ
• 120-ലധികം ഭാഷകളിലുടനീളം സന്ദേശങ്ങൾ സ്വയമേവ വിവർത്തനം ചെയ്യൂ
• AI ലഭ്യമാക്കുന്ന തിരയലിന്റെ സഹായത്തോടെ, നിങ്ങൾ തിരയുന്ന കാര്യങ്ങൾ കണ്ടെത്തൂ
• തീർക്കേണ്ട ജോലികൾ കണ്ടെത്തൂ, ടീമിലെ എല്ലാവരെയും അത് സംബന്ധിച്ച് അപ് ടു ഡേറ്റായി നിലനിർത്തൂ

ടീമുകൾക്ക് കണക്റ്റ് ചെയ്ത നിലയിൽ തുടരാനും ജോലി ചെയ്ത് തീർക്കാനും ആവശ്യമായതെല്ലാം
• സഹപ്രവർത്തകരുമായോ ഒരു ഗ്രൂപ്പുമായോ നിങ്ങളുടെ മുഴുവൻ ടീമുമായോ ചാറ്റ് ചെയ്ത് തുടങ്ങൂ
• നിങ്ങൾ ശ്രദ്ധയോടെ ജോലി ചെയ്യുമ്പോഴോ കണക്റ്റ് ചെയ്യാൻ ആഗ്രഹിക്കുമ്പോഴോ, പേഴ്‌സണലൈസ് ചെയ്ത സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ വഴി നിങ്ങളുടെ ടീമിനെ അറിയിക്കൂ
• ഓഡിയോ, വീഡിയോ സന്ദേശങ്ങൾ വഴി വിശദമായ അപ്‌ഡേറ്റുകൾ പങ്കിടൂ
• ഹഡിൽസ് വഴി ഏതുസമയത്തും തത്സമയം കണക്റ്റ് ചെയ്യൂ

നിങ്ങളുടെ ടീംവർക്ക് മെച്ചപ്പെടുത്താൻ Workspace പരമാവധി പ്രയോജനപ്പെടുത്തൂ
• Gmail, Calendar, Drive, Tasks, Meet എന്നിവ പോലുള്ള Workspace ആപ്പുകളുമായി സംയോജിപ്പിച്ചിരിക്കുന്നു
• ഫയലുകൾ, ആളുകൾ, സ്‌പേസസ് എന്നിവ ലിങ്ക് ചെയ്യാൻ സ്മാർട്ട് ചിപ്പുകൾ ഉപയോഗിച്ച് ടീം വർക്ക് സ്ട്രീംലൈൻ ചെയ്യൂ
• Chat-നുള്ള Google Drive ആപ്പ് ഉപയോഗിച്ച് അഭ്യർത്ഥനകൾ, കമന്റുകൾ, അംഗീകാരങ്ങൾ എന്നിവയെക്കുറിച്ച് കൃത്യമായി അറിയൂ
• PagerDuty, Jira, GitHub, Workday എന്നിവയും മറ്റും പോലുള്ള ഫലപ്രദവും ജനപ്രിയവുമായ ചാറ്റ് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യൂ
• Chat API-കൾ ഉപയോഗിച്ച് നോ-കോഡ്, ലോ-കോഡ്, പ്രോ-കോഡ് ആപ്പുകൾ നിർമ്മിക്കൂ

സുരക്ഷിതം
• Google-ന്റെ ക്ലൗഡ്-നേറ്റീവ്, സീറോ-ട്രസ്റ്റ് ആർക്കിടെക്ചർ ഉപയോഗിച്ച് പരിരക്ഷിച്ചിരിക്കുന്നു
• പാച്ച് ചെയ്യാൻ ഡെസ്ക്ടോപ്പ് ആപ്പുകളൊന്നുമില്ല, അന്തിമ ഉപയോക്തൃ ഉപകരണങ്ങളിൽ ഡാറ്റയൊന്നും സംഭരിക്കുന്നില്ല
• AI-ലഭ്യമാക്കുന്ന, ഡാറ്റാ നഷ്ടം തടയലും (DLP) ഫിഷിംഗ്, മാൽവെയർ കണ്ടെത്തലും ഉപയോഗിച്ച് ഡാറ്റ സുരക്ഷിതമായി സൂക്ഷിക്കുന്നു
• സുരക്ഷിതമല്ലാത്ത ലെഗസി പ്ലാറ്റ്‌ഫോമുകൾ ഒഴിവാക്കൂ

ഉപഭോക്തൃ മേഖല, വിദ്യാഭ്യാസം, ബിസിനസ് എന്നിവയുമായി ബന്ധപ്പെട്ട ഉപഭോക്താക്കൾക്കുള്ള Google Workspace-ന്റെ ഭാഗമായി Chat ഉൾപ്പെടുത്തിയിട്ടുണ്ട്.
ചില പ്രീമിയം ഫീച്ചറുകൾ ലഭിക്കാൻ, പണമടച്ചുള്ള സബ്‌സ്ക്രിപ്ഷൻ ആവശ്യമാണ്. കൂടുതലറിയാനും 14 ദിവസത്തെ ട്രയൽ ആരംഭിക്കാനും, https://workspace.google.com/pricing.html സന്ദർശിക്കുക.

കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ഫോളോ ചെയ്യൂ:
X: https://x.com/googleworkspace
LinkedIn: https://www.linkedin.com/showcase/googleworkspace
Facebook: https://www.facebook.com/googleworkspace
Instagram: https://www.instagram.com/googleworkspace
TikTok: https://www.tiktok.com/@googleworkspace
YouTube: https://www.youtube.com/@googleworkspace
അപ്‌ഡേറ്റ് ചെയ്ത തീയതി
2026 ഏപ്രി 9

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 9 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം
സ്വതന്ത്രമായ സുരക്ഷാ അവലോകനം

റേറ്റിംഗുകളും റിവ്യൂകളും

4.4
323K റിവ്യൂകൾ
Shamsudheen Pc
2023 മേയ് 26
A google Pin seurity code use, and keep ,it is very best to , use allwas for any Andoid and iOS.
ഈ റിവ്യൂ സഹായകരമാണെന്ന് ഒരാൾ കണ്ടെത്തി
നിങ്ങൾക്കിത് സഹായകരമായോ?

പുതിയതെന്താണ്

Google Workspace ഉപഭോക്താക്കൾക്ക് മാത്രമുള്ള നിലവിലെ പതിപ്പിൽ, നേരിട്ടുള്ള സന്ദേശമയയ്‌ക്കൽ, ഗ്രൂപ്പ് ചാറ്റുകൾ, Google ആപ്പുകൾ ഉപയോഗിച്ചുള്ള പ്ലാറ്റ്‌ഫോം ഏകീകരണം എന്നിവ ഉൾപ്പെടുന്നു
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
ഉപയോക്തൃ ഇടപെടൽ
കൂടുതലറിയുക

ആപ്പ് പിന്തുണ

ഡെവലപ്പറെ കുറിച്ച്
Google LLC
support@google.com
1600 Amphitheatre Pkwy Mountain View, CA 94043 United States
+1 650-253-0000

Google LLC ഡെവലപ്പറിൽ നിന്ന് കൂടുതൽ ഇനങ്ങൾ

സമാനമായ അപ്ലിക്കേഷനുകൾ