Android TV-ക്കുള്ള റിമോട്ട് ആയി നിങ്ങളുടെ Android ഫോണോ ടാബ്‌ലെറ്റോ ഉപയോഗിക്കാൻ അനുവദിക്കുന്ന സേവനമാണിത്. നിങ്ങളുടെ Android TV ഉപകരണത്തിൽ ഉള്ളടക്കം നാവിഗേറ്റ് ചെയ്യാനും ഗെയിമുകൾ കളിക്കാനും ഡി-പാഡിനും ടച്ച്‌പാഡിനും ഇടയിൽ എളുപ്പത്തിൽ മാറുക. Android TV-യിൽ ശബ്ദ തിരയൽ ആരംഭിക്കാൻ മൈക്കിൽ ടാപ്പ് ചെയ്യുക അല്ലെങ്കിൽ ടെക്സ്റ്റ് ഇൻപുട്ട് ചെയ്യുന്നതിന് കീബോർഡ് ഉപയോഗിക്കുക.
ആരംഭിക്കുന്നതിന്, നിങ്ങളുടെ Android TV ഉപകരണമുള്ള അതേ നെറ്റ്‌വർക്കിലേക്ക് നിങ്ങളുടെ Android ഫോണോ ടാബ്‌ലെറ്റോ കണക്റ്റ് ചെയ്യുക അല്ലെങ്കിൽ Bluetooth വഴി Android TV കണ്ടെത്തുക.
എല്ലാ Android TV ഉപകരണങ്ങളിലും പ്രവർത്തിക്കുന്നു.
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ജൂലൈ 7